ഉള്ളടക്കത്തിലേക്ക് പോവുക

"ജി എച് എസ് കൊച്ചന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
24026 (സംവാദം | സംഭാവനകൾ)
No edit summary
24026 (സംവാദം | സംഭാവനകൾ)
No edit summary
വരി 70: വരി 70:
== ചരിത്രം ==
== ചരിത്രം ==
വടക്ക്കിഴക്ക്  ചെറളിപുഴയും കടപ്പായി പാടങ്ങളും പടിഞ്ഞാറ്  -ആഞ്ഞിലക്കടവൂം  തെക്ക് - കരിയന്തടവുമൊക്കെയായി  മൂന്നുഭാഗവും വെള്ളത്താൽ    ചുറ്റപ്പെട്ടതാണ്  കൊച്ചന്നൂ൪ ഗ്രാമം
വടക്ക്കിഴക്ക്  ചെറളിപുഴയും കടപ്പായി പാടങ്ങളും പടിഞ്ഞാറ്  -ആഞ്ഞിലക്കടവൂം  തെക്ക് - കരിയന്തടവുമൊക്കെയായി  മൂന്നുഭാഗവും വെള്ളത്താൽ    ചുറ്റപ്പെട്ടതാണ്  കൊച്ചന്നൂ൪ ഗ്രാമം
പഴൂ൪ അബ്ദുഖാദ൪സാഹിബ് ഒരുനൂറ്റാണ്ട്  മു൯പ് അദ്ദേഹത്തിന്റെ കയ്യാലയി    തുടങ്ങിയ ഖു൪-ആ൯ പഠനകേന്ദ്രമാണ്  പിന്നീട് ഗവ സ്കൂളായി നിലകൊള്ളുന്നത് .അദ്ദേഹത്തിന്റെ മരണ ശേഷം മക൯  ബാപ്പുസാഹിബ്  സ്കൂളിന്റെ ചുമതല ഏറ്റെടുത്തു.മലബാ൪ ഡിസ്ട്റിക്ബോ൪ഡിനെ ഏല്പ്പിച്ചു.1956-  മലബാ൪ഡിസ്ട്റിക്ബോ൪ഡ് പിരിച്ചുവിടുകയും ഗവമെന്റെ്ഏറ്റെടുത്തു.1975- ഹൈസ്കൂളായും 2000-ഹയ൪സെക്കണ്ടറിയായും ഉയ൪ന്നൂ.ഹൈസ്കൂൾ വിഭാഗത്തിൽ 484 കുട്ടികളും 23അദ്ധ്യാപകരും ഉണ്ട്.
പഴൂ൪ അബ്ദുഖാദ൪സാഹിബ് ഒരുനൂറ്റാണ്ട്  മു൯പ് അദ്ദേഹത്തിന്റെ കയ്യാലയി    തുടങ്ങിയ ഖു൪-ആ൯ പഠനകേന്ദ്രമാണ്  പിന്നീട് ഗവ സ്കൂളായി നിലകൊള്ളുന്നത് .അദ്ദേഹത്തിന്റെ മരണ ശേഷം മക൯  ബാപ്പുസാഹിബ്  സ്കൂളിന്റെ ചുമതല ഏറ്റെടുത്തു.മലബാ൪ ഡിസ്ട്റിക്ബോ൪ഡിനെ ഏല്പ്പിച്ചു.1956-  മലബാ൪ഡിസ്ട്റിക്ബോ൪ഡ് പിരിച്ചുവിടുകയും സ്ക്കൂളിന്റെ ചുമതല ഗവണ്മെന്റ് ഏറ്റെടുക്കുകയും ചെയ്തു .1975- ഹൈസ്കൂളായും 2000-ഹയ൪സെക്കണ്ടറിയായും ഉയ൪ന്നൂ.ഹൈസ്കൂൾ വിഭാഗത്തിൽ 484 കുട്ടികളും 23അദ്ധ്യാപകരും ഉണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

14:11, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി എച് എസ് കൊച്ചന്നൂർ
വിലാസം
കൊച്ചന്നൂർ

കൊച്ചന്നൂർ പി.ഒ.
,
679562
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ04872 543642
ഇമെയിൽgovthsskochannur@gmail.com
കോഡുകൾ
സ്കൂൾ കോഡ്24026 (സമേതം)
എച്ച് എസ് എസ് കോഡ്08036
യുഡൈസ് കോഡ്32070302601
വിക്കിഡാറ്റQ64089251
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംവടക്കേക്കാട്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ287
പെൺകുട്ടികൾ197
ആകെ വിദ്യാർത്ഥികൾ484
അദ്ധ്യാപകർ23
ഹയർസെക്കന്ററി
ആൺകുട്ടികൾ148
പെൺകുട്ടികൾ176
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസന്തോഷ് കുമാർ സി
പി.ടി.എ. പ്രസിഡണ്ട്ബിജുമോൻ
എം.പി.ടി.എ. പ്രസിഡണ്ട്റമീന
അവസാനം തിരുത്തിയത്
14-02-202224026
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ചരിത്രം

വടക്ക്കിഴക്ക് ചെറളിപുഴയും കടപ്പായി പാടങ്ങളും പടിഞ്ഞാറ് -ആഞ്ഞിലക്കടവൂം തെക്ക് - കരിയന്തടവുമൊക്കെയായി മൂന്നുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടതാണ് കൊച്ചന്നൂ൪ ഗ്രാമം പഴൂ൪ അബ്ദുഖാദ൪സാഹിബ് ഒരുനൂറ്റാണ്ട് മു൯പ് അദ്ദേഹത്തിന്റെ കയ്യാലയി തുടങ്ങിയ ഖു൪-ആ൯ പഠനകേന്ദ്രമാണ് പിന്നീട് ഗവ സ്കൂളായി നിലകൊള്ളുന്നത് .അദ്ദേഹത്തിന്റെ മരണ ശേഷം മക൯ ബാപ്പുസാഹിബ് സ്കൂളിന്റെ ചുമതല ഏറ്റെടുത്തു.മലബാ൪ ഡിസ്ട്റിക്ബോ൪ഡിനെ ഏല്പ്പിച്ചു.1956- മലബാ൪ഡിസ്ട്റിക്ബോ൪ഡ് പിരിച്ചുവിടുകയും സ്ക്കൂളിന്റെ ചുമതല ഗവണ്മെന്റ് ഏറ്റെടുക്കുകയും ചെയ്തു .1975- ഹൈസ്കൂളായും 2000-ഹയ൪സെക്കണ്ടറിയായും ഉയ൪ന്നൂ.ഹൈസ്കൂൾ വിഭാഗത്തിൽ 484 കുട്ടികളും 23അദ്ധ്യാപകരും ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.661555,76.027009|zoom=18}}

"https://schoolwiki.in/index.php?title=ജി_എച്_എസ്_കൊച്ചന്നൂർ&oldid=1664719" എന്ന താളിൽനിന്ന് ശേഖരിച്ചത്