"എസ്.എസ്.എച്ച്.എസ് പുറപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ചരിത്രം |
(ചെ.) →ചരിത്രം |
||
| വരി 68: | വരി 68: | ||
പുറപ്പുഴ സെൻറ് സെബാസ്ററ്യൻസ് ഇടവകയിൽ വേദപാഠ ക്ലാസ്സുകൾക് വേണ്ടി നിർമ്മിച്ച എഴുപതടി നീളവും ഇരുപതടി വീതിയുമുള്ള ഓടുമേഞ്ഞ ഒരു ഷെഡ് ആണ് ആദ്യകാലത്ത് യു.പി. സ്കൂൾ ആരംഭിക്കുന്നതിനു വേണ്ടി ഉപയോഗിച്ചത്. | പുറപ്പുഴ സെൻറ് സെബാസ്ററ്യൻസ് ഇടവകയിൽ വേദപാഠ ക്ലാസ്സുകൾക് വേണ്ടി നിർമ്മിച്ച എഴുപതടി നീളവും ഇരുപതടി വീതിയുമുള്ള ഓടുമേഞ്ഞ ഒരു ഷെഡ് ആണ് ആദ്യകാലത്ത് യു.പി. സ്കൂൾ ആരംഭിക്കുന്നതിനു വേണ്ടി ഉപയോഗിച്ചത്. | ||
ഇടവകാംഗങ്ങളുടെ താത്പര്യമനുസരിച്ച് ഒരു അപ്പർ പ്രൈമറി സ്കൂളിന് വേണ്ടി സർക്കാരിലേക്ക് അപേക്ഷ സമർപ്പിക്കുകയും 1952 ജൂൺ 24 നു ഇവിടത്തെ ഷെഡിൽ ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു. സ്കൂളിന് സർക്കാരിൽ നിന്ന് അനുമതി ലഭിച്ചത് 1952 ഡിസംബർ 5 നാണ്.1979 ജൂലൈ 31 നു ഹൈസ്കൂളിന് അനുമതി ലഭിച്ചു.2014 ൽ ഹയർ സെക്കന്ററിയും ആരംഭിച്ചു. | |||
== സൗകര്യങ്ങൾ == | == സൗകര്യങ്ങൾ == | ||