"പി.എം.എസ്.എ.എം.യു.പി.എസ് നെല്ലിപ്പറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 72: വരി 72:
[[2. കംമ്പ്യൂട്ടർ ലാബ്|'''കംമ്പ്യൂട്ടർ ലാബ്''']]
[[2. കംമ്പ്യൂട്ടർ ലാബ്|'''കംമ്പ്യൂട്ടർ ലാബ്''']]


[[3. ലൈബ്രറി|'''ലൈബ്രറി''']]
*
 
[[4. സ്കൂൾ ബസ്|'''സ്കൂൾ ബസ്''']]
 
[[5. വാഷിംഗ് ഫെസിലിറ്റീസ്|'''വാഷിംഗ് ഫെസിലിറ്റീസ്''']]
 
[[6. ടോയ്ലറ്റ്|'''ടോയ്ലറ്റ്''']]
 
'''[[കുടിവെള്ളം]]'''
 
[[ഭിന്നശേഷി|'''ഭിന്ന ശേഷി''']]
 
[[9. ജാഗ്രതാ സമിതി|'''ജാഗ്രതാ സമിതി''']]
 
[[10. സാനിറ്ററി നാപ്കിൻ|'''സാനിറ്ററി നാപ്കിൻ''']]


[[പി.എം.എസ്.എ.എം.യു.പി.എസ് നെല്ലിപ്പറമ്പ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]  
[[പി.എം.എസ്.എ.എം.യു.പി.എസ് നെല്ലിപ്പറമ്പ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]  

12:22, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പി.എം.എസ്.എ.എം.യു.പി.എസ് നെല്ലിപ്പറമ്പ
വിലാസം
നെല്ലിപ്പറമ്പ്

ഊരകം കിഴുമുറി പി.ഒ.
,
676519
,
മലപ്പുറം ജില്ല
സ്ഥാപിതം06 - 1976
വിവരങ്ങൾ
ഫോൺ9037344501
ഇമെയിൽpmsamupschoolnelliparamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്19882 (സമേതം)
യുഡൈസ് കോഡ്32051300203
വിക്കിഡാറ്റQ64563732
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ഊരകം,
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ209
പെൺകുട്ടികൾ212
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉവൈസുൽ ഹാദി ടി
പി.ടി.എ. പ്രസിഡണ്ട്യൂ ബാലകൃഷ്ണൻ
എം.പി.ടി.എ. പ്രസിഡണ്ട്പി പി വത്സല
അവസാനം തിരുത്തിയത്
11-02-202219882


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ നെല്ലിപറമ്പ് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പി.എം.എസ്.എ.എം.യു.പി.എസ് നെല്ലിപ്പറമ്പ.

ചരിത്രം

മലപ്പുറം ജില്ലയിലെ ഊരകം ഗ്രാമപഞ്ചായത്തിലെ എയ്ഡഡ് യു.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന പി.എം.എസ്.എ.എം.യു.പി.എസ് നെല്ലിപ്പറമ്പ നെല്ലിപ്പറമ്പ് യു.പി. സ്കൂൾ എന്ന പേരിലാണറിയപ്പെട്ടു വരുന്നത്.

കൂടുതൽ വായിക്കുവാൻ

ഭൗതികസൗകര്യങ്ങൾ

ഈ സ്കൂളിൽ എല്ലാവിധസൗകര്യങ്ങളും ഉണ്ടാക്കിയിട്ടുണ്ട്.

ലാബറട്ടറി

കംമ്പ്യൂട്ടർ ലാബ്

കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  1. ഗൈഡ്സ്
  2. വായനാവാരാഘോഷം
  3. ഓണാഘോഷം
  4. സംസ്കൃതദിനാചരണം
  5. ലഹരി വിരുദ്ധ ദിനം
  6. ബഷീർ ചരമദിനം
  7. ജനസംഖ്യാ ദിനം
  8. ചാന്ദ്രദിനാഘോഷം
  9. ഹിരോഷിമാദിനം
  10. കേരളപ്പിറവി ദിനം
  11. ശിശുദിനം
  12. സ്വാതന്ത്ര്യദിനാഘോഷം
  13. കർഷകദിനാചരണം
  14. അറബിക് ദിനാചരണം

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ

നമ്പർ

പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1 യു. കെ. മൊയ്തീൻകുട്ടി 1976 1998
2 ഉവൈസുൽഹാദി. ടി 1998

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

സ്കൂളിലെ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മലപ്പുറം നഗരത്തിൽ നിന്നും കാരാത്തോട് , വെങ്കുളം വഴി നെല്ലിപ്പറമ്പിലേക്ക് 14 കി.മി.ദൂരം യാത്ര ചെയ്താൽ സ്കൂളിൽ എത്താം.
  • വേങ്ങരയിൽ നിന്ന് കുറ്റാളൂർ വഴി 4കി.മി. സഞ്ചരിച്ചാൽ നെല്ലിപറമ്പിൽ എത്താം.
  • ഊരകത്ത് നിന്ന് നെല്ലിപ്പറമ്പിലേക്ക് 2 കി.മി. അകലം.
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് നെല്ലിപ്പറമ്പിലേക്ക് 28 കി.മി. അകലം.
  • കോട്ടക്കൽ നിന്ന് വേങ്ങര വഴി നെല്ലിപ്പറമ്പിലേക്ക് 11 കി.മി അകലം.
  • കരിപ്പൂർ വിമാനത്താവളത്തിൽനിന്നും കുന്നുംപുറം ചേറൂർ വേങ്ങര വഴി 18 കി മി ചെയ്താൽ സ്കൂളിൽ എത്താം.

{{#multimaps: 11°3'0.25"N, 76°0'26.50"E|zoom=18 }}