ലഹരി വിരുദ്ധ ദിനം
ജൂൺ 26 ലഹരി വിരുദ്ധ ദിനമായി ആചരിച്ചു. സാമൂഹികനീതി വകുപ്പും എക്സൈസ് വകുപ്പും ചേർന്ന് നടത്തിയ ബോധവൽക്കരണ ക്ലാസിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.വ്യക്തിത്വ വികസന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ടു. പ്രതിജ്ഞ, പ്ലക്കാർ ഡ് പിടിച്ച അസംബ്ലി, ലഹരി വിരുദ്ധ റാലി എന്നിവ നടത്തപ്പെട്ടു.