"ഡെയിൽ വ്യൂ എച്ച്. എസ്. പുനലാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 61: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
''' തിരുവനന്തപുരം നഗരത്തിൽ നിന്നും 20 കിലോമീറ്റർ അകലെയായി വെള്ളനാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രാമപ്രദേശമാണ് പുനലാൽ. ഒരുകാലത്ത് വികസനം തീരെ എത്തിച്ചേരാതിരുന്ന ഗ്രാമത്തെ സാമൂഹ്യ പ്രതിബദ്ധതയോടെ സേവനരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച വ്യക്തികളാണ് ശ്രീ ക്രിസ്തുദാസ്, ശ്രീമതി ശാന്ത ദാസ് എന്നിവർ. 1978 ൽ കേരള സർക്കാർ അംഗീകാരത്തോടെ ആരംഭിച്ച ലോവർ പ്രൈമറി വിഭാഗം (മലയാളം മീഡിയം) വിദ്യാലയമായിരുന്നു ഡെയിൽ വ്യൂ സ്കൂൾ. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ നെടുമങ്ങാട് ഉപജില്ലയിൽ ഉൾപ്പെട്ട വിദ്യാലയമാണ് ഇത്. പാർശ്വവൽക്കരിക്കപ്പെട്ട കുടുംബങ്ങളിലെ ബാല്യങ്ങളുടെ ഉന്നമനം ആയിരുന്നു ഈ വിദ്യാലയസ്ഥാപകരുടെ ആത്യന്തികമായ ലക്ഷ്യം. സൗജന്യ വിദ്യാഭ്യാസം ആണ് നൽകി വന്നിരുന്നത്. പിന്നീട് ഇംഗ്ലീഷ് മീഡിയം കൂടി ഉൾപ്പെടുത്തിക്കൊണ്ട് അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തപ്പെട്ടു. 2015 -ൽ ഹൈസ്കൂൾ വിഭാഗത്തിന് അംഗീകാരം ലഭിക്കുകയും ഇപ്പോൾ ഇംഗ്ലീഷ് മീഡിയത്തിൽ''' | |||
'''ലൂടെയുള്ള അധ്യായന രീതി തുടർന്ന് വരികയും ചെയ്യുന്നു. തിരുവനന്തപുരം ജില്ലയിൽ മികച്ച അദ്ധ്യായനം നൽകി വരുന്നതും വെള്ളനാട്, പൂവച്ചൽ,കുറ്റിച്ചൽ, ആര്യനാട് പഞ്ചായത്ത് പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് ഈ വിദ്യാലയം മറ്റു വിദ്യാലയങ്ങൾക്ക് മാതൃകയായി നിലകൊള്ളുകയും ചെയ്യുന്നു''' | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
[[{{PAGENAME}} /കമ്പ്യൂട്ടർ ലാബ് |പുനലാൽ /കമ്പ്യൂട്ടർ ലാബ്]] <br> | [[{{PAGENAME}} /കമ്പ്യൂട്ടർ ലാബ് |പുനലാൽ /കമ്പ്യൂട്ടർ ലാബ്]] <br> | ||
[[സയൻസ് ലാബ് ]]<br> | [[സയൻസ് ലാബ് ]] | ||
<br> | |||
[[{{PAGENAME}} /മൾട്ടിമീഡിയ റൂം]] | [[{{PAGENAME}} /മൾട്ടിമീഡിയ റൂം]] | ||
11:48, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഡെയിൽ വ്യൂ എച്ച്. എസ്. പുനലാൽ | |
---|---|
വിലാസം | |
ഡെയിൽ വ്യൂ എച്ച്.എസ്. പുനലാൽ , പുനലാൽ പി.ഒ. , 695575 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 15 - 5 - 1978 |
വിവരങ്ങൾ | |
ഇമെയിൽ | daleviewschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42559 (സമേതം) |
യുഡൈസ് കോഡ് | 32140600611 |
വിക്കിഡാറ്റ | Q97329774 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 110 |
പെൺകുട്ടികൾ | 90 |
ആകെ വിദ്യാർത്ഥികൾ | 200 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനിത |
പി.ടി.എ. പ്രസിഡണ്ട് | Reena |
എം.പി.ടി.എ. പ്രസിഡണ്ട് | Jumaila |
അവസാനം തിരുത്തിയത് | |
10-02-2022 | 42559 2 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
തിരുവനന്തപുരം നഗരത്തിൽ നിന്നും 20 കിലോമീറ്റർ അകലെയായി വെള്ളനാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രാമപ്രദേശമാണ് പുനലാൽ. ഒരുകാലത്ത് വികസനം തീരെ എത്തിച്ചേരാതിരുന്ന ഗ്രാമത്തെ സാമൂഹ്യ പ്രതിബദ്ധതയോടെ സേവനരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച വ്യക്തികളാണ് ശ്രീ ക്രിസ്തുദാസ്, ശ്രീമതി ശാന്ത ദാസ് എന്നിവർ. 1978 ൽ കേരള സർക്കാർ അംഗീകാരത്തോടെ ആരംഭിച്ച ലോവർ പ്രൈമറി വിഭാഗം (മലയാളം മീഡിയം) വിദ്യാലയമായിരുന്നു ഡെയിൽ വ്യൂ സ്കൂൾ. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ നെടുമങ്ങാട് ഉപജില്ലയിൽ ഉൾപ്പെട്ട വിദ്യാലയമാണ് ഇത്. പാർശ്വവൽക്കരിക്കപ്പെട്ട കുടുംബങ്ങളിലെ ബാല്യങ്ങളുടെ ഉന്നമനം ആയിരുന്നു ഈ വിദ്യാലയസ്ഥാപകരുടെ ആത്യന്തികമായ ലക്ഷ്യം. സൗജന്യ വിദ്യാഭ്യാസം ആണ് നൽകി വന്നിരുന്നത്. പിന്നീട് ഇംഗ്ലീഷ് മീഡിയം കൂടി ഉൾപ്പെടുത്തിക്കൊണ്ട് അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തപ്പെട്ടു. 2015 -ൽ ഹൈസ്കൂൾ വിഭാഗത്തിന് അംഗീകാരം ലഭിക്കുകയും ഇപ്പോൾ ഇംഗ്ലീഷ് മീഡിയത്തിൽ
ലൂടെയുള്ള അധ്യായന രീതി തുടർന്ന് വരികയും ചെയ്യുന്നു. തിരുവനന്തപുരം ജില്ലയിൽ മികച്ച അദ്ധ്യായനം നൽകി വരുന്നതും വെള്ളനാട്, പൂവച്ചൽ,കുറ്റിച്ചൽ, ആര്യനാട് പഞ്ചായത്ത് പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് ഈ വിദ്യാലയം മറ്റു വിദ്യാലയങ്ങൾക്ക് മാതൃകയായി നിലകൊള്ളുകയും ചെയ്യുന്നു
ഭൗതികസൗകര്യങ്ങൾ
പുനലാൽ /കമ്പ്യൂട്ടർ ലാബ്
സയൻസ് ലാബ്
ഡെയിൽ വ്യൂ എച്ച്. എസ്. പുനലാൽ /മൾട്ടിമീഡിയ റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സയൻസ് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- ഊർജ്ജ സംരക്ഷണ ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ് & റ്റീനേസ് ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
- ഐ.റ്റി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ഫോറസ്ടീ ക്ലബ്ബ്
മികവുകൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
'
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
1) നെടുമങ്ങാട് - വെള്ളനാട് - ചാങ്ങ - പുനലാൽ - ഡെയ്ൽ വ്യൂ ഹൈ സ്കൂൾ
2) ആര്യനാട് - ചാങ്ങ - പുനലാൽ - ഡെയ്ൽ വ്യൂ ഹൈ സ്കൂൾ
3) കാട്ടാക്കട - പൂവച്ചൽ - കൊണ്ണിയൂർ - പുനലാൽ - ഡെയ്ൽ വ്യൂ ഹൈ സ്കൂൾ
4) മറ്റു ഒരു ലാൻഡ് മാർക്ക് ഡെയ്ൽ വ്യൂ കോളേജ് ഓഫ് ഫർമസി & റിസർച്ച് സെന്റെർ
{{#multimaps: 8.56148253149221, 77.07414917101401|zoom=18}} -->
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 42559
- 1978ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ