"ബി വി ജെ എം എച്ച് എസ് പെരുമ്പടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 88: | വരി 88: | ||
|1 | |1 | ||
|കെ. സി ജേക്കബ് | |കെ. സി ജേക്കബ് | ||
| | |1984 | ||
| | |1988 | ||
|- | |- | ||
|2 | |2 | ||
|എം. കെ .മാത്യു | |എം. കെ .മാത്യു | ||
| | |1988 | ||
| | |1997 | ||
|- | |- | ||
|3 | |3 | ||
|പി.വി. ചാക്കോ | |പി.വി. ചാക്കോ | ||
| | |1997 | ||
| | |1999 | ||
|- | |- | ||
|4 | |4 | ||
|ടി .സി തോമസ് | |ടി .സി തോമസ് | ||
| | |1999 | ||
| | |2000 | ||
|- | |- | ||
|5 | |5 | ||
|ജോസഫ് മാത്യു | |ജോസഫ് മാത്യു | ||
| | |2000 | ||
| | | | ||
|- | |- | ||
|6 | |6 | ||
|ലൂക്കാച്ചൻ തോമസ് | |ലൂക്കാച്ചൻ തോമസ് | ||
| | |2000 | ||
| | |2003 | ||
|- | |- | ||
|7 | |7 | ||
| | |വി. ടി .തോമസ് | ||
| | |2003 | ||
| | |2004 | ||
|- | |- | ||
|8 | |8 | ||
|പി. എൽ .ജോൺ | |പി. എൽ .ജോൺ | ||
| | |2004 | ||
| | |2006 | ||
|- | |- | ||
|9 | |9 | ||
|പി. എ .ബേബി | |പി. എ .ബേബി | ||
| | |2006 | ||
| | |2009 | ||
|- | |- | ||
|10 | |10 | ||
|ടോം പി ജോർജ് | |ടോം പി ജോർജ് | ||
| | |2010 | ||
| | |2016 | ||
|- | |- | ||
|11 | |11 | ||
|മാത്യു ജെ പുളിക്കൽ | |മാത്യു ജെ പുളിക്കൽ | ||
| | |2016 | ||
| | |2018 | ||
|- | |- | ||
|12 | |12 | ||
|മോളിയമ്മ വി.ജെ | |മോളിയമ്മ വി.ജെ | ||
| | |2018 | ||
| | |2019 | ||
|- | |- | ||
|13 | |13 |
10:52, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ബി വി ജെ എം എച്ച് എസ് പെരുമ്പടവ് | |
---|---|
വിലാസം | |
പെരുമ്പടവ് പെരുമ്പടവ് , കരിപ്പാൽ പി.ഒ. , 670581 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1982 |
വിവരങ്ങൾ | |
ഫോൺ | 0460 2280110 |
ഇമെയിൽ | bvjmhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13050 (സമേതം) |
എച്ച് എസ് എസ് കോഡ് | 13051 |
യുഡൈസ് കോഡ് | 32021001303 |
വിക്കിഡാറ്റ | Q64458046 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചപ്പാരപ്പടവ്,,പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 201 |
പെൺകുട്ടികൾ | 170 |
അദ്ധ്യാപകർ | 17 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 70 |
പെൺകുട്ടികൾ | 65 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സക്കറിയാസ് അബ്രഹാം |
പ്രധാന അദ്ധ്യാപകൻ | ജിജി എം എ |
പി.ടി.എ. പ്രസിഡണ്ട് | ഷാബു ആന്റണി |
എം.പി.ടി.എ. പ്രസിഡണ്ട് | ജൂലി ഷിജു |
അവസാനം തിരുത്തിയത് | |
07-02-2022 | 13050 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
തലശ്ശേരി അതിരൂപതയുടെ പ്രഥമ മെത്രാന്മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളി തിരുമേനിയുടെ മെത്രാഭിഷേക രജത ജൂബിലി സ്മാരകമായി 19882ൽ ഈ വിദ്യാലയം സ്ഥാപിതമായി. അന്നത്തെ ഇടവക വികാരി ബഹുമാനപ്പെട്ട മുള്ളന്മട അച്ചന്റെയും നാട്ടുകാരുടെയും അക്ഷീണ പരിശ്രമ ഫലമായി 1982 ജൂൺ 3 നു ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി12 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു എല്ലാ സൗകര്യങ്ങളോടും കൂടിയ വിശാലമായ സ്മാർട്ട് ക്ലാസ്സ് റൂമും കമ്പ്യുട്ടർ ലാബുകളുമുണ്ട്. ലാബുകളിലുമായി 16 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- റെഡ് ക്രോസ്
- എ .ഡി. എസ് .യു
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യവേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള കോര്പ്പറേറ്റ് മാനേജ്മെന്റാണ് ഇതിന്റെ ഭരണം നടത്തുന്നത്. നിലവിൽ 26 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
മുൻ സാരഥികൾ
No | Name | Year | |
---|---|---|---|
1 | കെ. സി ജേക്കബ് | 1984 | 1988 |
2 | എം. കെ .മാത്യു | 1988 | 1997 |
3 | പി.വി. ചാക്കോ | 1997 | 1999 |
4 | ടി .സി തോമസ് | 1999 | 2000 |
5 | ജോസഫ് മാത്യു | 2000 | |
6 | ലൂക്കാച്ചൻ തോമസ് | 2000 | 2003 |
7 | വി. ടി .തോമസ് | 2003 | 2004 |
8 | പി. എൽ .ജോൺ | 2004 | 2006 |
9 | പി. എ .ബേബി | 2006 | 2009 |
10 | ടോം പി ജോർജ് | 2010 | 2016 |
11 | മാത്യു ജെ പുളിക്കൽ | 2016 | 2018 |
12 | മോളിയമ്മ വി.ജെ | 2018 | 2019 |
13 |
,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കെ. സി . ലേഖ -----ലോക വനിതാ ബോക്സിങ്ങിൽ സ്വർണമെഡൽ നേടി ലോക ചാമ്പ്യൻ പട്ടം കരസ്ഥമാക്കി.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="12.177214" lon="75.408338" zoom="18" width="350" height="350" selector="no" controls="none">(B) 12.176673, 75.408842, BVJMHS PERUMPADAVU</googlemap> {{#multimaps:12.168737859288461, 75.39095484464535 | width=800px | zoom=16 }}
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13050
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ