"സെൻറ് തോമസ് യു.പി.എസ് വകയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Thomasm (സംവാദം | സംഭാവനകൾ)
Thomasm (സംവാദം | സംഭാവനകൾ)
Thomasm (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1591592 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 62: വരി 62:


==ചരിത്രം==
==ചരിത്രം==
ആത്മീയ തേജസ്സിന്റെ ശംഖൊലി മുഴങ്ങുന്ന ബഥനി മഠത്തിന്റെ ഉടമസ്ഥതയിൽ സ്ഥിതി ചെയ്യുന്ന കോന്നി സെന്റ് തോമസ് യു.പി. സ്‌കൂൾ സ്ഥാപിതമായിട്ട് 56 വർഷങ്ങൾ പിന്നിടുന്നു. പത്തനംതിട്ട ജില്ലയിലെ മലയോരഗ്രാമമായ കോന്നിയിൽ വികസനത്തിന്റെ വാതയാനങ്ങൾ തുറക്കും മുമ്പ് വിജ്ഞാനത്തിന്റെ വിത്ത് പാകികൊണ്ട് 1964-ൽ ബഹുമാന്യനായ മുൻ എം.എൽ.എ പി.ജെ തോമസ് അവർകളുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. പ്രഥമ അധ്യാപകൻ റ്റി.എൻ. തോമസ് സാറിന്റെയും സഹപ്രവർത്തകരായ അധ്യാപകരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായുണ്ടായ ഈ വിദ്യാലയത്തിന്റെ വളർച്ച ദ്രുതഗതിയിലായിരുന്നു. സമൂഹത്തിന്റെ ഉന്നമനത്തിന് സാക്ഷരത അത്യന്താപേക്ഷിതമാണെന്നും അതിന് വേണ്ടി പ്രവർത്തിക്കേണ്ടത് തങ്ങളുടെ ഉത്തരവദിത്വമാണെന്ന് തിരിച്ചറിഞ്ഞ് ബഥനി സിസ്റ്റേഴ്‌സ് 1980ൽ 4 മുതൽ 7 വരെയുള്ള ഈ സ്‌കൂൾ വിലയ്ക്ക് വാങ്ങുകയും എം.എസ്.സി. മാനേജ്‌മെന്റിനോട് ചേർത്ത് [[സെൻറ് തോമസ് യു.പി.എസ് വകയാർ/ചരിത്രം|പ്രവർത്തനം ആരംഭിക്കുകയും ചെയ്തു/കൂടുതൽ വായിക്കുക.]]
ആത്മീയ തേജസ്സിന്റെ ശംഖൊലി മുഴങ്ങുന്ന ബഥനി മഠത്തിന്റെ ഉടമസ്ഥതയിൽ സ്ഥിതി ചെയ്യുന്ന കോന്നി സെന്റ് തോമസ് യു.പി. സ്‌കൂൾ സ്ഥാപിതമായിട്ട് 56 വർഷങ്ങൾ പിന്നിടുന്നു. പത്തനംതിട്ട ജില്ലയിലെ മലയോരഗ്രാമമായ കോന്നിയിൽ വികസനത്തിന്റെ വാതയാനങ്ങൾ തുറക്കും മുമ്പ് വിജ്ഞാനത്തിന്റെ വിത്ത് പാകികൊണ്ട് 1964-ൽ ബഹുമാന്യനായ മുൻ എം.എൽ.എ പി.ജെ തോമസ് അവർകളുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. പ്രഥമ അധ്യാപകൻ റ്റി.എൻ. തോമസ് സാറിന്റെയും സഹപ്രവർത്തകരായ അധ്യാപകരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായുണ്ടായ ഈ വിദ്യാലയത്തിന്റെ വളർച്ച ദ്രുതഗതിയിലായിരുന്നു. സമൂഹത്തിന്റെ ഉന്നമനത്തിന് സാക്ഷരത അത്യന്താപേക്ഷിതമാണെന്നും അതിന് വേണ്ടി പ്രവർത്തിക്കേണ്ടത് തങ്ങളുടെ ഉത്തരവദിത്വമാണെന്ന് തിരിച്ചറിഞ്ഞ് ബഥനി സിസ്റ്റേഴ്‌സ് 1980ൽ 4 മുതൽ 7 വരെയുള്ള ഈ സ്‌കൂൾ വിലയ്ക്ക് വാങ്ങുകയും എം.എസ്.സി. മാനേജ്‌മെന്റിനോട് ചേർത്ത് [[പ്രവർത്തനം ആരംഭിക്കുകയും ചെയ്തു/കൂടുതൽ വായിക്കുക.]]


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
"https://schoolwiki.in/സെൻറ്_തോമസ്_യു.പി.എസ്_വകയാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്