"കൊർദോവ ഇംഗ്ലീഷ് മീഡിയം എച്ച്. എസ്. എസ്. അമ്പലത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (സ്കൂളിന്റെ ചിത്രം മാറ്റം വരുത്തി) |
|||
വരി 144: | വരി 144: | ||
|} | |} | ||
|} | |} | ||
കിഴക്കേകോട്ട - തിരുവല്ലം റോഡിൽ അമ്പലത്തറ ജംഗ്ഷൻ നിന്ന് ബൈപാസ് പോകുന്ന റോഡിൽ 500 മീറ്റർ പോകുമ്പോൾ കുമരിച്ചന്ത ജംഗ്ഷൻ നിന്നും 100 മീറ്റർ വലതുഭാഗത്ത് ആയി സ്കൂൾ സ്ഥിതി ചെയ്യുന്നു. | |||
<!--visbot verified-chils-> | കിഴക്കേകോട്ടയിൽ നിന്നും 5 കിലോ മീറ്റർ ദൂരത്തിലാണ് സ്കൂൾ{{#multimaps:8.45161615887321, 76.9489955320473 | zoom=12 }} | ||
<!--visbot verified-chils->--> |
15:30, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കൊർദോവ ഇംഗ്ലീഷ് മീഡിയം എച്ച്. എസ്. എസ്. അമ്പലത്തറ | |
---|---|
വിലാസം | |
അമ്പലത്തറ കോഡോവ ഹയർ സെക്കണ്ടറി സ്കൂൾ , അമ്പലത്തറ , പൂന്തുറ പി.ഒ. , 695026 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1995 |
വിവരങ്ങൾ | |
ഫോൺ | 0471 2383839 |
ഇമെയിൽ | cordovahss@gmail.com |
വെബ്‍സൈറ്റ് | cordovaschools.org |
കോഡുകൾ | |
സ്കൂൾ കോഡ് | 43107 (സമേതം) |
എച്ച് എസ് എസ് കോഡ് | 01156 |
യുഡൈസ് കോഡ് | 32141103205 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 67 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 125 |
പെൺകുട്ടികൾ | 52 |
ആകെ വിദ്യാർത്ഥികൾ | 177 |
അദ്ധ്യാപകർ | 29 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 81 |
പെൺകുട്ടികൾ | 33 |
ആകെ വിദ്യാർത്ഥികൾ | 114 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | സുജ എസ് കുമാർ |
പി.ടി.എ. പ്രസിഡണ്ട് | നൗഷാദ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഫാസില റഷീദ് |
അവസാനം തിരുത്തിയത് | |
04-02-2022 | 43107 1 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പടിഞ്ഞാറൻ തീരദേശത്തുള്ള ഒരു പിന്നോക്ക പ്രദേശമാണ് പൂന്തുറ. മുഖ്യമായും ന്യൂനപക്ഷ സമുദായത്തിൽ പ്പെട്ടവർ അധിവസിക്കുന്ന ഈ മേഖലയുടെ ഉന്നമനത്തിനായി വിദേശ ഇന്ത്യാക്കാരുൾപ്പെടെ ഏതാനും ദേശസ്നേഹികൾ നടത്തിയ ശ്രമം കേരളാ എഡ്യൂക്കഷനൽ ആൻറ് ചാരിറ്റബിൾ ട്രസ്റ്റ് എന്ന സൊസൈറ്റി യുടെ രൂപീകരണത്തിനിടയാക്കി. 1993 - ൽ 9 ഏക്കർ ഭൂമി ഏറ്റെടുത്ത് 1995 - ൽ ഒരു വിദ്യാഭ്യാസ സമുച്ചയത്തിന് രൂപം നൽകി. കൊർദോവ പ്രീ - പ്രൈമറിസ്കൂൾ, കൊർ ദോവ പബ്ലിക് സ്കൂൾ. ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ പ്രീ - പ്രൈമറി ടീച്ചർ ട്രൈയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ പ്റവർത്തനം ആരംഭിച്ചു. 2005 -ൽ അറബിപദമായ അൽ - ഖുർത്തുബ എന്ന വാക്കിൽ നിന്നാണ് കൊർദോവ എന്ന പേരുണ്ടായത്. ഇതിൻറ അർത്ഥം വിജ്ഞാനത്തിൻറ വെളിച്ചം എന്നാണ്. ഡോ അലിയാരു കുഞ്ഞാണ് പ്രഥമാ ധ്യാപകൻ. എച്ച്. സൽമ ആദ്യ വിദ്യാർത്ഥിനിയും ആണ്.
ഭൗതികസൗകര്യങ്ങൾ
9 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 20 ക്ലാസ്സ് മുറികളും ഹയർ സെക്കൻറ റിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ്സ് മുറി കളുണ്ട്. അതി വിശാലയമായ ഒരു കളിസ്ഥലം വിദ്യാലയത്തിലുണ്ട്.
ഹൈസ്കൂളിനും ഹയർ സെക്കൻറ റിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുകളിൽ ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. കമ്പ്യൂട്ടർ ലാബുകളിൽ ബ്രോഡ്ബാൻഡ്, ഇൻറർ നെറ്റ് സൗകര്യം ലഭ്യമാണ്. ഹയർ സെക്കൻറ റി വിഭാഗങ്ങൾക്കായി കെമിസ്ട്രി, ഫിസിക്സ്, ബയോളജി എന്നീ ലാബുകൾ പ്രവർത്തന സജ്ജമാണ്. ഹൈസ്കൂൾ വിദ്യാർ ത്ഥികളുടെ പഠന സൗകര്യത്തിനായും ഈ ലാബുകൾ ഉപയോഗിക്കുന്നുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്. നിലവിലില്ല.
- എൻ.സി.സി. നിലവിലില്ല.
- ബാന്റ് ട്രൂപ്പ്. നിലവിലില്ല.
- ക്ലാസ് മാഗസിൻ. നിലവിലൂണ്ട്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സയൻസ് ക്ലബ്, എസ്സ്. എസ്സ്. ക്ലബ്. നേച്വർ ക്ലബ്, ലിറ്റററി ക്ലബ്, ഹെൽത്ത് ക്ലബ്, ഐറ്റി ക്ലബ്, മ്യൂസിക് ക്ലബ്,
മാനേജ്മെന്റ്
കേരളാ എഡ്യൂക്കഷനൽ ആൻറ് ചാരിറ്റബിൾ ട്രസ്റ്റ് ആണ് വിദ്യാലയത്തിൻറ ഭരണം നടത്തുന്നത്. കൊർദോവ പ്രീ - പ്രൈമറിസ്കൂൾ, കൊർദോവ പബ്ലിക് സ്കൂൾ. ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ പ്രീ - പ്രൈമറി ടീച്ചർ ട്രൈയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ ഈ മാനേജ് മെൻറിൻറെ കീഴിൽ പ്രവർത്ഥിക്കുന്നുണ്ട്. ജനാബ്. എ. മുഹമ്മദ് ബഷീർ മാനേജരായും, ജനാബ്. വൈ. എം. ഇബ്രാഹിം അസിസ്റ്റൻറ് മാനേജരായും ശ്രീ. എൻ. ശ്രീകണ്ഠൻ നായർ പ്രിൻസിപ്പാൾ ആയും സേവനം അനുഷ്ടിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1995 - 96 | പ്രൊഫ. എൻ. അലിയാരു കുഞ്ഞ് |
1996 - 97 | ശ്രി. സൈനുലാബുദ്ദീൻ |
1997 - 00 | ശ്രി. കെ. ശ്രീധരൻ നായർ എം. എ. ബിഎഡ്ഡ്. |
2000 - 05 | ശ്രി. അഹമ്മദ് കണ്ണ് ബി.എസ്സ്സി. ബിഎഡ്ഡ്. |
2005 - 06 | പ്രൊഫ. പ്രസന്നകുമാർ. എം. എ. ബിഎഡ്ഡ്. |
2006 -07 | ശ്രി. കെ. ശ്രീധരൻ നായർ എം. എ. ബിഎഡ്ഡ്. |
2007 -08 | ശ്രി. പി. എസ്സ്. വിജയ കുമാർ. എം. എ. ബിഎഡ്ഡ്. |
2008 - | ശ്രീ. എൻ. ശ്രീകണ്ഠൻ നായർ എം. എ (ഇംഗ്ലീഷ്), എം. എ. (സോഷ്യോളജി), എം. എഡ്ഡ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഇല്ല.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
കിഴക്കേകോട്ട - തിരുവല്ലം റോഡിൽ അമ്പലത്തറ ജംഗ്ഷൻ നിന്ന് ബൈപാസ് പോകുന്ന റോഡിൽ 500 മീറ്റർ പോകുമ്പോൾ കുമരിച്ചന്ത ജംഗ്ഷൻ നിന്നും 100 മീറ്റർ വലതുഭാഗത്ത് ആയി സ്കൂൾ സ്ഥിതി ചെയ്യുന്നു.
കിഴക്കേകോട്ടയിൽ നിന്നും 5 കിലോ മീറ്റർ ദൂരത്തിലാണ് സ്കൂൾ{{#multimaps:8.45161615887321, 76.9489955320473 | zoom=12 }}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 43107
- 1995ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ