"ഡി.എം.എസ്.ബി.എസ്. കാക്കയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21549-pkd (സംവാദം | സംഭാവനകൾ)
21549-pkd (സംവാദം | സംഭാവനകൾ)
വരി 145: വരി 145:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
1895-ൽ പള്ളിയിൽ ചാത്തുക്കുട്ടി മേനോൻ പള്ളിയിൽ തറവാട്ടിലെ 'കലവറ'യിൽ ആരംഭിച്ച പള്ളിക്കൂടം, '''കൊടുവായൂർ കേരളപുരം രാമനാഥയ്യർ''' മാനേജർ സ്ഥാനം വഹിച്ച് നടത്തി വന്നു. പിന്നീട് '''മുരിങ്ങമല പൊന്നത്ത്  കൃഷ്ണൻ നായർ''' മാനേജർ സ്ഥാനം വഹിച്ചു. തുടർന്ന് വിദ്യാലയത്തിലെ അധ്യാപകനായിരുന്ന '''പള്ളിയിൽ ഭാസ്‌ക്കര മേനോൻ''' മാനേജ്‍മെന്റ് എറ്റെടുത്തു. 1997ൽ അദ്ദേഹത്തിന്റെ മകൻ കൂടിയായ '''ടി കെ ഗോപിനാഥൻ''' മാനേജ്‍മെന്റ് ഏറ്റെടുക്കുകയും ഇപ്പോൾ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരികയും ചെയ്യുന്നു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
"https://schoolwiki.in/ഡി.എം.എസ്.ബി.എസ്._കാക്കയൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്