"ജി.എച്ച് എസ് എസ് കട്ടിലപ്പൂവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→മുൻ സാരഥികൾ: change the table) |
(→പാഠ്യേതര പ്രവർത്തനങ്ങൾ: പട്ടടിക തിരുത്തി) |
||
വരി 85: | വരി 85: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
# | # കരാട്ടെ പരിശീലനം | ||
# ക്ലാസ് മാഗസിൻ. | # ക്ലാസ് മാഗസിൻ. | ||
# വിദ്യാരംഗം കലാ സാഹിത്യ വേദി. | # വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
വരി 94: | വരി 94: | ||
{| class="wikitable sortable mw-collapsible mw-collapsed" style="text-align:center; width:300px; height:500px" border="1" | {| class="wikitable sortable mw-collapsible mw-collapsed" style="text-align:center; width:300px; height:500px" border="1" | ||
|+ | |+ | ||
|- | |- | ||
|1972 - 83 | |1972 - 83 |
11:27, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച് എസ് എസ് കട്ടിലപ്പൂവം | |
---|---|
വിലാസം | |
കട്ടിലപൂവ്വം കട്ടിലപൂവ്വം പി.ഒ. , 680028 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 0487 2695264 |
ഇമെയിൽ | ghsskattilapoovam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22081 (സമേതം) |
എച്ച് എസ് എസ് കോഡ് | 8033 |
യുഡൈസ് കോഡ് | 32071203401 |
വിക്കിഡാറ്റ | Q64091317 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഒല്ലൂർ |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഒല്ലൂക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | മാടക്കത്തറ, പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 187 |
പെൺകുട്ടികൾ | 151 |
ആകെ വിദ്യാർത്ഥികൾ | 338 |
അദ്ധ്യാപകർ | 16 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 180 |
പെൺകുട്ടികൾ | 121 |
ആകെ വിദ്യാർത്ഥികൾ | 301 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഏലിയാസ് കെ എം |
പ്രധാന അദ്ധ്യാപിക | സുധ ആർ |
പി.ടി.എ. പ്രസിഡണ്ട് | ജയ്മി ജോർജ്ജ് |
എം.പി.ടി.എ. പ്രസിഡണ്ട് | Sowmy mathayi |
അവസാനം തിരുത്തിയത് | |
03-02-2022 | 22081 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തൃശ്ശൂർ ജില്ലയിലെ തൃശൂർ വിദ്യാഭ്യാസജില്ലയിൽ തൃശൂർ ഈസ്റ്റ് ഉപജില്ലയിലെ കട്ടിലപൂവം സ്ഥലത്തുള്ള ഗവൺമെൻറ് വിദ്യാലയം ആണ് ജി എച്ച് എസ് എസ് കട്ടിലപൂവം
ചരിത്രം
തൃശ്ശൂർ ജില്ലയിലെ മാടയ്ക്കത്തറ പഞ്ചായത്തിൽ കട്ടിലപ്പൂവം സർക്കാർ ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നു.കൂടുതൽ അറിയുന്നതിന്
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 5 കെട്ടിടങ്ങളിലായി 25ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതി വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടാതെ 2 ഓഫീസ് മുറികളും 3 സ്റ്റാഫ് മുറികളും ആവശ്യത്തിനു യുറിനല് സൗകര്യവും ഉണ്ട്.വിശാലമായ ഒരു വായനമുറിയും സ്മാര്ട്ട് ക്ലാസ് മുറിയും ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയന്സ് ലാബുകളുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- കരാട്ടെ പരിശീലനം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1972 - 83 | (വിവരം ലഭ്യമല്ല) |
1983 - 87 | (വിവരം ലഭ്യമല്ല) |
1987 - 88 | (വിവരം ലഭ്യമല്ല) |
1990 - 92 | (വിവരം ലഭ്യമല്ല) |
1992-01 | (വിവരം ലഭ്യമല്ല) |
2001 - 02 | ജെ. ഗോപിനാഥ് |
2006- 07 | തങ്കം പോൾ |
2007- 09 | വൽസല.K |
2009 - 12 | തങ്കമണി P.K |
2013-Feb 19-31 | ലതിക കെ ആർ |
2013-14 | രതി വി ആർ |
2014-15 | സുധാകരൻ പി കെ |
2015-17 | ശ്യാം സുന്ദർ ദാസ് പി |
2017-18 | രാജേന്ദ്രപ്രസാദ് കെ ആർ |
2018 ജനുവരി-മെയ് | സുകുമാരി സി എസ് |
2018-2021 | അനിത പി |
2021- | സുധ ആർ |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കട്ടിലപ്പൂവം സെന്ററിൽ നിന്നും 10 m അകലത്തിൽ സ്ഥിതി ചെയ്യുന്നു.
- തൃശ്ശൂർ ടൗണിൽ നിന്നും 20 കി.മി. അകലം
{{#multimaps:10.592696,76.282711|zoom=18}}
|}
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 22081
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ