"എം.എം.എച്ച് .എസ്.എസ്.തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 127: വരി 127:


== വഴികാട്ടി ==
== വഴികാട്ടി ==
{{#multimaps:11.741070315094921, 75.50005025317175 | width=800px | zoom=17}}
== '''.തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും1.6 km കിലോമീറ്റർ ആറു മിനിറ്റുകൊണ്ട് സ്കൂളിലേക്ക് എത്താം''' ==
'''.മാഹി റെയിൽവേ സ്റ്റേഷനിൽ നിന്നും7. 9കിലോമീറ്റർ 22  മിനിറ്റുകൊണ്ട് സ്കൂളിൽ എത്താം റോഡ് മാർഗ്ഗം(NH)'''
 
'''കൂത്തുപറമ്പ് നിന്ന് ചിറക്കര ,കീഴ്ന്തിമുക്ക്,   രണ്ടാം ഗേറ്റ് വഴി സൈദാർപള്ളി  സ്കൂളിലെത്താം'''
 
.{{#multimaps:11.741070315094921, 75.50005025317175 | width=800px | zoom=17}}


<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:56, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എം.എം.എച്ച് .എസ്.എസ്.തലശ്ശേരി
വിലാസം
സൈദാർപള്ളി

ടെംപിൾ ഗേറ്റ് പി.ഒ.
,
670102
,
കണ്ണൂർ ജില്ല
സ്ഥാപിതം30 - 4 - 1934
വിവരങ്ങൾ
ഫോൺ0496 2321316
ഇമെയിൽmmhsstly@gmail.com
കോഡുകൾ
സ്കൂൾ കോഡ്14008 (സമേതം)
എച്ച് എസ് എസ് കോഡ്13070
യുഡൈസ് കോഡ്32020300929
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്38
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ760
പെൺകുട്ടികൾ576
ആകെ വിദ്യാർത്ഥികൾ1835
അദ്ധ്യാപകർ77
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎൻ വി അബ്ദുൽ അഫ്സൽ
പ്രധാന അദ്ധ്യാപകൻപി കെ റഫീക്ക്
പി.ടി.എ. പ്രസിഡണ്ട്മഹ്റൂഫ് എ ടി
എം.പി.ടി.എ. പ്രസിഡണ്ട്തസ്നി
അവസാനം തിരുത്തിയത്
02-02-2022Sumayyact
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലബാറിലെ മുസ്ലീം വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ ഭാഗമായി വടക്കെ മലബാറിൽ ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രകാശ കിരണങ്ങൾ പ്രസരിപ്പിച്ച ഒരു മഹത്‍ സ്ഥാപനമാണ് അൽ മദ്രസത്തുൽ മുബാറക്ക ഹയർ സെക്കണ്ടറി സ്ക്കുൾ, തലശ്ശേരി.

ചരിത്രം

മലബാറിലെ മുസ്ലിം വിദ്യഭ്യാസ നവേത്ഥാനത്തിൻറെ ഭാഗമായി വടക്കെ മലബാറിൽ ആധുനിക വിദ്യഭ്യാസത്തിൻറെ പ്രകാശ കിരണങ്ങൾ പ്രസരിപ്പിച്ച ഒരു മഹൽ സ്ഥാപനമാണ് അൽ മദ്രസത്തുൽ മുബാറക്ക ഹയർസെക്കണ്ടറി സ്കൂൾ. 1928 ൽ ഒരു മതപാഠശാലയായി ആരംഭിച്ച ഈ വിദ്യാലയത്തിൻറെ പുതിയ കെട്ടിടം 1934 ഏപ്രിൽ 30 ന് ഉദ്ഘാടനം ചെയ്തത് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻറെ വീരനായകനായ മൗലാനാ ഷൗക്കത്തലി ആയിരുന്നു. 1936 ൽ എൽ. പി. സ്കൂളായി മാറിയ ഈ വിദ്യാലയം 1942ൽ യു. പി. സ്കൂളായി ഉയർന്നു. 1951 മുതലാണ് ഹൈസ്കൂളായി പ്രവർത്തിച്ചു തുടങ്ങിയത്. ജ: സി. അബൂബക്കർ മാസ്റ്ററായിരുന്നു പ്രധാനാധ്യാപകൻ. മലയാളം മീഡിയം ക്ലാസുകൾക്ക് പുറമെ ഇംഗ്ലീഷ് മീഡിയത്തിൽ സമാന്തര ഡിവിഷനുകളും ഇവിടെയുണ്ട്.

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ. എസ്. എസ്
  • ടൂറിസം ക്ലബ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മാനേജ്മെന്റ്

മാനേജർ സി ഹാരിസ് ഹാജി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1951 - 54 സി. അബൂബക്കർ
1954 - 55 ഒ. കെ. നമ്പിയാർ
1955 - 83 ഒ. മുഹമ്മദ്
1983 - 85 ഒ. വി. മായൻ
1985 - 85 ഒ. മുസ്തഫ
1985 - 89 ആർ. കെ. വിജയൻ
1989 - 1997 പി. പി. അലി
1997- 01 വി. വി. മജീദ്
2001 - 02 സി. പി. ഇബ്രാഹിം
2002 - 03 കെ. ടി. ബാലകൃഷ്ണൻ
2003 - 07 ടി. കെ. ഉസ്മാൻ
2007-2021 കെ. എ മുസ്തഫ



വഴികാട്ടി

.തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും1.6 km കിലോമീറ്റർ ആറു മിനിറ്റുകൊണ്ട് സ്കൂളിലേക്ക് എത്താം

.മാഹി റെയിൽവേ സ്റ്റേഷനിൽ നിന്നും7. 9കിലോമീറ്റർ 22  മിനിറ്റുകൊണ്ട് സ്കൂളിൽ എത്താം റോഡ് മാർഗ്ഗം(NH)

കൂത്തുപറമ്പ് നിന്ന് ചിറക്കര ,കീഴ്ന്തിമുക്ക്,   രണ്ടാം ഗേറ്റ് വഴി സൈദാർപള്ളി  സ്കൂളിലെത്താം

.{{#multimaps:11.741070315094921, 75.50005025317175 | width=800px | zoom=17}}