എം.എം.എച്ച് .എസ്.എസ്.തലശ്ശേരി/പ്രാദേശിക പത്രം
ഒാണാഘോഷം നടത്തി
ഞങ്ങളുടെ സ്കൂളിൽ ഒാഗസ്ററ് 31ന് വിപുലമായ രീതിയിൽ ഒാണാഘോഷം നടത്തി. ഹൈസ്കൂൾ, ഹയർ സെക്കണ്ടറി തലങ്ങളിൽ പൂക്കള മൽസരങ്ങൾ സംഘടിപ്പിച്ചു. പായസവിതരണവും ഉണ്ടായിരുന്നു.