"ജി.എച്ച്.എസ്.നെല്ലിക്കുറിശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

| വരി 63: | വരി 63: | ||

.... ........... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് '''മാതൃകാപേജ് സ്കൂൾ''' | |||
==ചരിത്രം== | ==ചരിത്രം== | ||
ഞാൻ ജി.എച്ച്.എസ്. നെല്ലിക്കുറിശ്ശി.പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം ഉപജില്ലയിലെ നെല്ലിക്കുറിശ്ശി എന്ന ചെറുഗ്രാമത്തിലെ ഒരു സർക്കാർ വിദ്യാലയം.ഒരു തിരിഞ്ഞുനോട്ടം നടത്തുമ്പോൾ കറുത്തതും വെളുത്തതുമായ ഒരുപാട് അനുഭവങ്ങൾ.മുന്നൂറിലധികം കുട്ടികളും പതിനഞ്ച് അധ്യാപകരുമുള്ള എ.എം.യു.പി . നെല്ലിക്കുറിശ്ശി എന്ന എയിഡഡ് വിദ്യാലയം 08.08.1974ലിൽ അടച്ചുപൂട്ടുമ്പോൾ ഒരു വിദ്യാലയത്തിണ്റ്റെ ജീവനാണു നിലച്ചുപോയത്.
| ഞാൻ ജി.എച്ച്.എസ്. നെല്ലിക്കുറിശ്ശി.പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം ഉപജില്ലയിലെ നെല്ലിക്കുറിശ്ശി എന്ന ചെറുഗ്രാമത്തിലെ ഒരു സർക്കാർ വിദ്യാലയം.ഒരു തിരിഞ്ഞുനോട്ടം നടത്തുമ്പോൾ കറുത്തതും വെളുത്തതുമായ ഒരുപാട് അനുഭവങ്ങൾ.മുന്നൂറിലധികം കുട്ടികളും പതിനഞ്ച് അധ്യാപകരുമുള്ള എ.എം.യു.പി . നെല്ലിക്കുറിശ്ശി എന്ന എയിഡഡ് വിദ്യാലയം 08.08.1974ലിൽ അടച്ചുപൂട്ടുമ്പോൾ ഒരു വിദ്യാലയത്തിണ്റ്റെ ജീവനാണു നിലച്ചുപോയത്.

| വരി 73: | വരി 71: | ||
നല്ലവരായ നാട്ടുകാരുടെ ഒത്തൊരുമയോടുള്ള പ്രവർത്തനം ജി.എസ്.ബി.എസ് നെല്ലിക്കുറിശ്ശി എന്ന പുതിയ നാമധേയത്തോടെ 08.08.1974നു എനിക്കു പുതുജൻമമേകി.എങ്കിലും പൂർണസ്വാതന്ത്യ്രത്തോടെയുള്ള പ്രവർത്തനത്തിനു കൂച്ചുവിലങ്ങിട്ടുകൊണ്ട് ജി.എസ്.ബി.എസ് പഴയലക്കിടിയുടെ ബ്രാഞ്ചായാണു സർക്കാർ എന്നെ സ്വീകരിച്ചത്. 7കി.മീ.ലധികം ദൂരവ്യത്യാസമുള്ള ഒരു യു.പി സ്ക്കൂളിണ്റ്റെ ബ്രാഞ്ചായ മറ്റൊരു യു.പി സ്ക്കൂൾ എന്ന അവസ്ഥ 35 വർഷത്തിലധികം തുടർന്ന കേരളത്തിലെ ഏക സർക്കാർ വിദ്യാലയം എന്ന ബഹുമതി ഇതോടെ എണ്റ്റെ മാത്രം സ്വന്തമായി.
| നല്ലവരായ നാട്ടുകാരുടെ ഒത്തൊരുമയോടുള്ള പ്രവർത്തനം ജി.എസ്.ബി.എസ് നെല്ലിക്കുറിശ്ശി എന്ന പുതിയ നാമധേയത്തോടെ 08.08.1974നു എനിക്കു പുതുജൻമമേകി.എങ്കിലും പൂർണസ്വാതന്ത്യ്രത്തോടെയുള്ള പ്രവർത്തനത്തിനു കൂച്ചുവിലങ്ങിട്ടുകൊണ്ട് ജി.എസ്.ബി.എസ് പഴയലക്കിടിയുടെ ബ്രാഞ്ചായാണു സർക്കാർ എന്നെ സ്വീകരിച്ചത്. 7കി.മീ.ലധികം ദൂരവ്യത്യാസമുള്ള ഒരു യു.പി സ്ക്കൂളിണ്റ്റെ ബ്രാഞ്ചായ മറ്റൊരു യു.പി സ്ക്കൂൾ എന്ന അവസ്ഥ 35 വർഷത്തിലധികം തുടർന്ന കേരളത്തിലെ ഏക സർക്കാർ വിദ്യാലയം എന്ന ബഹുമതി ഇതോടെ എണ്റ്റെ മാത്രം സ്വന്തമായി.

2010 ജുൺ 7എന്നെ സംബന്ധിച്ചിടത്തോളം മറക്കാൻ പറ്റാത്ത സുദിനമാണ്.ജി.എസ്.ബി.എസ് നെല്ലിക്കുറിശ്ശിയുടെ സ്വാതന്ത്രപ്രഖ്യാപനം അന്നായിരുന്നു.ശ്രീമതി രാജിടീച്ചർ ഇവിടുത്തെ ആദ്യപ്രധാനാധ്യാപികയായി ചാർജെടുത്തു. | 2010 ജുൺ 7എന്നെ സംബന്ധിച്ചിടത്തോളം മറക്കാൻ പറ്റാത്ത സുദിനമാണ്.ജി.എസ്.ബി.എസ് നെല്ലിക്കുറിശ്ശിയുടെ സ്വാതന്ത്രപ്രഖ്യാപനം അന്നായിരുന്നു.ശ്രീമതി രാജിടീച്ചർ ഇവിടുത്തെ ആദ്യപ്രധാനാധ്യാപികയായി ചാർജെടുത്തു. എന്റെ നാടിന്റെ വിദ്യാഭ്യാസപരവും സാമൂഹ്യവുമായ പിന്നാക്കാവസ്ഥയും എണ്റ്റെ നാട്ടുകാരുടെ കഠിനപ്രയത്നവും ഒത്തൊരുമിച്ചപ്പോൾ ആർ.എം.എസ്.എ പദ്ധതിപ്രകാരമുള്ള ഒരു ഹൈസ്ക്കൂ്ളാക്കി 2011ൽ ഞാൻ ഉയർത്തപ്പെട്ടു.

35 വർഷക്കാലം ഒരു പ്രധാനാധ്യാപകൻ ഇല്ലാത്ത ദു:ഖത്തിന് പരിഹാരമായാണോ എന്തോ പ്രൈമറിയ്ക്കും ഹൈസ്ക്കൂളിനും രണ്ട് പ്രധാന അധ്യാപകരുമായി 2011 മുതൽ 2016 വരെയുള്ള 5 വർഷത്തിലധികം പ്രവർത്തിയ്ക്കാനുള്ള ഭാഗ്യവും എനിയ്ക്കുലഭിച്ചു.2016 വർഷത്തിൽ സർക്കാർ ഒരു ഉത്തരവിലൂടെ രണ്ടായിക്കിടന്നിരുന്ന ഒരു വിദ്യാലയത്തെ ഒരു പ്രധാനാധ്യാപകണ്റ്റെ കൂടക്കീഴിലേയ്ക്ക് കൊണ്ടുവന്നിരിയ്ക്കുകയാണ്.വിവിധ പരിണാമദശയിലൂടെ കടന്നുവന്ന ജി.എച്ച്.എസ് നെല്ലിക്കുറിശ്ശി എന്ന ഞാൻ ഇനിയും ഒരുപാടുപടികൾ ഓടിക്കയറുന്നത് സ്വപ്നം കാണുകയാണ്. | 35 വർഷക്കാലം ഒരു പ്രധാനാധ്യാപകൻ ഇല്ലാത്ത ദു:ഖത്തിന് പരിഹാരമായാണോ എന്തോ പ്രൈമറിയ്ക്കും ഹൈസ്ക്കൂളിനും രണ്ട് പ്രധാന അധ്യാപകരുമായി 2011 മുതൽ 2016 വരെയുള്ള 5 വർഷത്തിലധികം പ്രവർത്തിയ്ക്കാനുള്ള ഭാഗ്യവും എനിയ്ക്കുലഭിച്ചു.2016 വർഷത്തിൽ സർക്കാർ ഒരു ഉത്തരവിലൂടെ രണ്ടായിക്കിടന്നിരുന്ന ഒരു വിദ്യാലയത്തെ ഒരു പ്രധാനാധ്യാപകണ്റ്റെ കൂടക്കീഴിലേയ്ക്ക് കൊണ്ടുവന്നിരിയ്ക്കുകയാണ്.വിവിധ പരിണാമദശയിലൂടെ കടന്നുവന്ന ജി.എച്ച്.എസ് നെല്ലിക്കുറിശ്ശി എന്ന ഞാൻ ഇനിയും ഒരുപാടുപടികൾ ഓടിക്കയറുന്നത് സ്വപ്നം കാണുകയാണ്. | ||