നെല്ലിക്കുറിശ്ശി

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ഉപജില്ലയിലെ ഒരു മനോഹരമായ ഗ്രാമമാണ് നെല്ലിക്കുറുശ്ശി.

  • പാലക്കാട് - കുളപ്പുള്ളി ദേശീയ പാതയിൽ മംഗലം ബസ്റ്റോപ്പിൽ ഇറങ്ങി മംഗലം -ചുനങ്ങാട് റോഡിൽ 3 km സഞ്ചരിച്ചാൽ ഇവിടെ എത്താം.
  • ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷനുകൾ - ലക്കിടി ,ഒറ്റപ്പാലം.

പൊതുസ്ഥാപനങ്ങൾ

  • GHS Nellikkurissi
  • Post Office
  • Temples
  • Mosque

ചിത്രശാല