"സ്റ്റാർ ജീസസ് എച്ച്.എസ്.കറുക്കുറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 89: | വരി 89: | ||
== മറ്റു പ്രവർത്തനങ്ങൾ == | == മറ്റു പ്രവർത്തനങ്ങൾ == | ||
{| class="wikitable" | |||
|+ | |||
| | |||
1979 | | | ||
|'''സ്കൂളിലെ മുൻ പ്രഥാന അദ്ധ്യാപകർ''' | |||
2005 | |- | ||
!1979 | |||
2019 | !2005 | ||
!റവ.ഫാ.വർഗീസ് മാണിക്കനാംപറമ്പിൽ സി.എം.ഐ. | |||
2021 | |- | ||
!2005 | |||
!2006 | |||
!ആന്റണി മണവാളൻ | |||
|- | |||
!2006 | |||
!2008 | |||
!ഏലിയാസ് റ്റി .പി | |||
|- | |||
!2008 | |||
!2010 | |||
!പി .പി പൗലോസ് | |||
|- | |||
|'''2010''' | |||
|'''2011''' | |||
|'''പി .ഡി വർഗ്ഗീസ്''' | |||
|- | |||
|'''2011''' | |||
|'''2014''' | |||
|<br /> '''ജോയ് ആന്റണി''' | |||
|- | |||
|'''2014''' | |||
|'''2015''' | |||
|'''<br /> ഫ്രാൻസീസ് എം .പി''' | |||
|- | |||
|'''2015''' | |||
|'''2019''' | |||
|'''എബി കുര്യൻ''' | |||
|- | |||
|'''2019''' | |||
|'''2021''' | |||
|'''സക്കറിയ പി ഡി''' | |||
|- | |||
|'''2021''' | |||
| | |||
| '''ഫാ. ജോണി ജോസഫ്''' | |||
|} | |||
== ചിത്രശാല == | == ചിത്രശാല == |
11:25, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
സ്റ്റാർ ജീസസ് എച്ച്.എസ്.കറുക്കുറ്റി | |
---|---|
വിലാസം | |
കറുകുറ്റി സ്റ്റാർ ജീസസ് ഹൈസ്ക്കൂൾ കറുകുറ്റി , കറുകുറ്റി പി.ഒ. , 683576 , എറണാകുളം ജില്ല | |
സ്ഥാപിതം | 6 - ജൂൺ - 1979 |
വിവരങ്ങൾ | |
ഫോൺ | 0484 2613394 |
ഇമെയിൽ | starjesushsk@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25102 (സമേതം) |
എച്ച് എസ് എസ് കോഡ് | 7117 |
യുഡൈസ് കോഡ് | 32080200107 |
വിക്കിഡാറ്റ | Q99485912 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | അങ്കമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | അങ്കമാലി |
താലൂക്ക് | ആലുവ |
ബ്ലോക്ക് പഞ്ചായത്ത് | അങ്കമാലി |
തദ്ദേശസ്വയംഭരണസ്ഥാപനം | കറുകുറ്റി പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 142 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 142 |
അദ്ധ്യാപകർ | 10 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 16 |
പെൺകുട്ടികൾ | 21 |
ആകെ വിദ്യാർത്ഥികൾ | 37 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഉഷക്കുട്ടി |
പ്രധാന അദ്ധ്യാപകൻ | ജോണി ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | ജോൺസൺ പീറ്റർ |
എം.പി.ടി.എ. പ്രസിഡണ്ട് | രജനി ബൈജു |
അവസാനം തിരുത്തിയത് | |
02-02-2022 | 25102 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
1979 ജൂൺ23 തിയ്യതി കറുകുറ്റി ക്രിസ്തുരാജാശ്രമത്തിൻനേതൃത്വത്തിലുള്ള ക്രിസ്റ്റ്യൻ എഡ്യൂക്കേഷണൽ സൊസൈറ്റിക്ക് സ്റ്റാർ ജീസ്സസ് ഹൈസ്കൂൾ അനുവദിച്ചുകൊണ്ട് കേരള സർക്കാർ ഉത്തരവായി. 1979 ജൂൺ 6ന് ക്രിസ്തുരാജാശ്രമത്തോടനുബന്ധിച്ചുള്ള കെട്ടിടത്തിൽ 162 വിദ്യാർത്ഥികളുമായി എട്ടാം സ്റ്റാന്റേർഡ് ആരംഭിച്ചു ഹെഡ് മാസ്റ്ററായി റവ:ഫാ. വർഗ്ഗീസ് മാണിക്കാനാംപറമ്പിൽ സി.എം.ഐ. ചുമതലേയറ്റു. 1980 ജനുവരി 6-ാം തീയതി സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നു. 1982 പ്രഥമ എസ്.എസ്. എൽ. സി. ബാച്ച് 100% വിജയം നേടി. 1991 ഫെബ്രുവരി 21-ാം തീയതി സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം കർദ്ദിനാൾ ആന്റണി പടിയറ നിർവ്വഹിച്ചു. 2000 ജൂണിൽ പാരലൽ ഇംഗ്ലീഷ്മീഡിയം 8-ാം ക്ലാസ് ആരംഭിച്ചു. 2002ൽ പ്ലസ്ടു (അൺ എയ്ഡഡ്) ആരംഭിച്ചു. അന്ധകാരത്തിൽ ചരിക്കുന്നവർക്ക് പ്രകാശവും നിരാശയിൽ കഴിയുന്നവർക്ക് ജീവനും പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ light unto life എന്ന ആപ്തവാക്യം സ്വീകരിച്ചുകൊണ്ട് ആൺകുട്ടികൾക്കുവേണ്ടി 1979 ൽ ആരംഭിച്ച ഈ എയ്ഡഡ് ഹൈസ്കൂളിൽ 8 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ ഓരോ ഇംഗ്ലീഷ്മീഡിയം ക്ലാസ്സുകൾ ഉൾപ്പെടെ 6 ഡിവിഷനുകളിലായി ഇപ്പോൾ 142 വിദ്യാർത്ഥികൾ അദ്ധ്യയനം നടത്തുന്നു. റവ:ഫാ .അഗസ്റ്റിൻ തോട്ടക്കര സി.എം.ഐ മാനേജരായും ഫാ. ജോണി ജോസഫ് ഹെഡ് മാസ്റ്റർ ആയും ഇപ്പോൾ സേവനം ചെയ്യുന്നു. ഈ സ്കൂളിൽനിന്ന് 34 എസ്.എസ്.എൽ.സി. ബാച്ചുകളിലായി ഏകദേശം 6000ത്തോളം വിദ്യാർത്ഥികൾ ഉപരിപഠനത്തിൻ അർഹതനേടി.
സൗകര്യങ്ങൾ
എട്ടാംക്ലാസ് മുതൽ പത്താംക്ലാസ് വരെ ഇംഗീഷ് മീഡിയത്തിൽ വിദ്യാഭ്യാസം നേടുന്നതിനുളള സൗകര്യമുണ്ട്.
സയൻസ് പ്ലസ് വൺ ,പ്ലസ് ടു (അൺഎയിഡ്)ക്ലാസുകളും നിലവിലുണ്ട്.
വിശാലമായ കളിസ്ഥലം.,ഓപ്പൺഎയർ സ്റേറജ്.
1982,1986,1988,1989,2008,2013,2014,2015 ,2016,2017,2018,2019,2020,2021എന്നീ വർഷങ്ങളിൽ 100% വിജയം.
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
സ്മാ൪ട്ട് റൂം
നേട്ടങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
സ്കൂളിലെ മുൻ പ്രഥാന അദ്ധ്യാപകർ | ||
1979 | 2005 | റവ.ഫാ.വർഗീസ് മാണിക്കനാംപറമ്പിൽ സി.എം.ഐ. |
---|---|---|
2005 | 2006 | ആന്റണി മണവാളൻ |
2006 | 2008 | ഏലിയാസ് റ്റി .പി |
2008 | 2010 | പി .പി പൗലോസ് |
2010 | 2011 | പി .ഡി വർഗ്ഗീസ് |
2011 | 2014 | ജോയ് ആന്റണി |
2014 | 2015 | ഫ്രാൻസീസ് എം .പി |
2015 | 2019 | എബി കുര്യൻ |
2019 | 2021 | സക്കറിയ പി ഡി |
2021 | ഫാ. ജോണി ജോസഫ് |
ചിത്രശാല
കലാമേള
യാത്രാസൗകര്യം
<googlemap version="0.9" lat="10.22905" lon="76.375451" zoom="16" width="450">
10.225924, 76.376116, starjesushskarukutty
</googlemap>
എൻ.എച്ച്.47സ്കുളിന്റെ മുൻപിലൂടെകടന്നു പോകുന്നു
കറുകുറ്റി റെയിൽവേസേറ്റഷൻ സ്കൂളിന്റെ മുമ്പിലായി സ്ഥിതിചെയ്യുന്നു.
എൻ.എച്ച്.47-ൽ അങ്കമാലിയിൽ നിന്നും 4കി.മി.വടക്കോട്ടു സഞ്ചരിച്ചാൽസ്കൂളിലെത്താം
വഴികാട്ടി
{{#multimaps:10.22630,76.37622|zoom=18}}
മേൽവിലാസം
സ്റ്റാർ ജീസ്സസ് എച്ച്.എസ്.കറുകുറ്റി ,കറുകുറ്റി.പിഒ. അങ്കമാലി പിൻ - 683576
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25102
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ