സ്റ്റാർ ജീസസ് എച്ച്.എസ്.കറുക്കുറ്റി/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബിന്റെ നേത‍ൃത്വത്തിൽ നടത്തിയ മത്സരയിനങ്ങളിൽ ശാസ്ത്രലേഖന രചനയിൽ ജോ മാർട്ടിൻ ബി ഗ്രേഡ് , എന്റെ ശാസ്ത്ര‍‍‍ഞ്ജൻമാസ്റ്റർ അലൻ തോമസ് ബി ഗ്രേഡ് ,സയൻസ് പ്രോജക്റ്റ് മാസ്റ്റർ ജോഹാൻ നിജോ പുതുശേരി ബി ഗ്രേഡ്,മാസ്റ്റർ ദേവസി വർഗിസ് ബി ഗ്രേഡ് നേട്ടുകയുണ്ടായി.