സ്റ്റാർ ജീസസ് എച്ച്.എസ്.കറുക്കുറ്റി/നാടോടി വിജ്ഞാനകോശം
പുരാതനകാലം മുതൽ ഇവിടെ ഹിന്ദു,ക്രിസ്ത്യൻ മതവിഭാഗങ്ങൾ വളരെ ഐക്യത്തോടെ കഴിഞ്ഞിരുന്നു.കറുകുറ്റിയുടെ സാംസ്ക്കാരിക പൈതൃകത്തിന്റെ തുടക്കം ഹിന്ദു,ക്രൈസ്തവ മതാനുഷ്ടാനങ്ങളെയും കാർഷിക വിളവെടുപ്പിനെയും ബന്ധപ്പെട്ടാണുള്ളത്.