"കോട്ടപ്പുറം എച്ച് എസ്സ് പരവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ) |
|||
വരി 237: | വരി 237: | ||
വർക്കല നിന്നും തീരദേശ റോഡ് വഴി 15 കിലോമീറ്റർ | വർക്കല നിന്നും തീരദേശ റോഡ് വഴി 15 കിലോമീറ്റർ | ||
{{#multimaps:8.812806631445152, 76.67087691866952| zoom=15}} | |||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | |
21:58, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
KOTTAPURM H.S,PARAVUR
കോട്ടപ്പുറം എച്ച് എസ്സ് പരവൂർ | |
---|---|
വിലാസം | |
പരവൂർ പരവൂർ , പരവുർ പി.ഒ. , 691301 , കൊല്ലം ജില്ല | |
സ്ഥാപിതം | 11907 |
വിവരങ്ങൾ | |
ഇമെയിൽ | 41038klm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41038 (സമേതം) |
യുഡൈസ് കോഡ് | 32130300602 |
വിക്കിഡാറ്റ | Q105814058 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | ചാത്തന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചാത്തന്നൂർ |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | ഇത്തിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 27 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനിത സി എസ് |
പി.ടി.എ. പ്രസിഡണ്ട് | സതീഷ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | വിജി |
അവസാനം തിരുത്തിയത് | |
01-02-2022 | 41038 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1907ൽ സ്ഥാപിതമായ കോട്ടപ്പുറം ഹൈസ്ക്കൂൾ കൊല്ലം ജില്ലയിലെ ആദ്യത്തെ ഇംഗ്ളീഷ് മീഡീയം സ്ക്കൂളാണ്. പരവൂർ റെയിൽവേ സ്റ്റേഷൻ റോഡിൽ നിലനിൽക്കുന്ന ഈ സ്ക്കുൾ 114 വർഷം തികയുന്നു. പരവൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ സ്ക്കൂളിൽ പ്രശസ്തരായ അനേകം വ്യക്തികൾ പഠിച്ചിട്ടുണ്ട്. c.v പത്മരാജൻ സർ, പരവൂർ ദേവരാജൻ എന്നിവർ ഉദാഹരണങ്ങളാണ്.
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു് കമ്പ്യൂട്ടർ ലാബുണ്ട്,ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാ൪ട്ട് റുമൂണ്ട്. ഫൂട്ബോൾ കോർട്ടുണ്ട്.
ദിനാചരണങ്ങൾ
- ശിശുദിനം
- സ്വാതന്ത്ര്യദിനം
- റിപ്പബ്ളിക്ദിനം
- പരിസ്ഥിതിദിനം
- ഗാന്ധിജയന്തി
- വായനാദിനം
- കേരളപ്പിറവി
- ലഹരി വിരുദ്ധദിനം
- പ്രേംചന്ദ് ജയന്തി
- ഗണിതദിനം
ക്ളബ്ബുകൾ
- ലിറ്റിൽ കൈറ്റ്സ്
- വിദ്യാരംഗം
- ഹിന്ദി ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- സ്പോർട്സ് ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജെ ആർ സി
- ബാന്റ് ട്രൂപ്പ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റിൽ കൈറ്റ്സ്
മാനേജ്മെന്റ്
പ്രധാന അധ്യാപിക
സി എസ് അനിത
അധ്യാപകർ
ക്രമനമ്പർ | പേര് | വിഷയം | തസ്തിക |
---|---|---|---|
1 | ജ്യോതി ആർ എസ് | ഗണിതം | HST |
2 | സുനിത എം | കെമിസ്ട്രി | HST |
3 | ഷീജാധരൻ എസ് | ഹിന്ദി | HST |
4 | വിജയകൃഷ്ണൻ നായർ വി ജെ | സോഷ്യൽ സയൻസ് | HST |
5 | ശ്രീകുമാരി ആർ എസ് | മലയാളം | HST |
6 | രോഹിണി എൻ എസ് | ഇംഗ്ളീഷ് | HST |
7 | ജലജകുമാരി വി | ബയോളജി | HST |
8 | ശാലിനി എ എസ് | ഫിസിക്സ് | HST |
9 | മുഹമ്മദ് യാസി എം | അറബ് | HST |
10 | ദിവ്യാരാജൻ | സംസ്കൃതം | HST |
11 | മനോജ് എം പി | കായികം | HST |
12 | ശ്രീകല എസ് കെ | UPST | |
13 | ശോഭനകുമാരി കെ എസ് | UPST | |
14 | ജയഗോപാൽ എസ് ആർ | UPST | |
15 | ലക്ഷ്മി എസ് | UPST | |
16 | സീന ഡി എസ് | ഹിന്ദി | |
17 | ശ്രീലേഖ ഐ | UPST |
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- എൻ പ്രഭാകരൻ നായർ
- കെ സി ഗംഗാധരൻ പിള്ള
- കെ തങ്കപ്പൻ നായർ
- പി ബാലചന്ദക്കുറുപ്പ്
- ജെ രാധമ്മപിള്ള
- തുളസിധരൻ
- ജെ ശാരദാമണിയമ്മ
- ജി പത്മവതിയമ്മ
- ജി രധാഭായി
- സി ജി രാധാദേവി
- സി എസ് ശ്രീദേവിയമ്മ
- ആർ ഗോപാലക്യഷ്ണപിള്ള
- സി എസ് നിർമ്മലാദേവി
- ഇ രാജേശ്വരിയമ്മ
- വി എസ് വരദ
കട്ടികൂട്ടിയ എഴുത്ത്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.പരവൂർ ദേവരാജൻ
2.സി.വി.പത്മരാജൻ
==വഴികാട്ടി==വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
ചാത്തന്നൂർ-പരവൂർ റോഡിൽ ചാത്തന്നൂരിൽ നിന്നും 7 കിലോമീറ്ററും പാരിപ്പള്ളിയിൽ നിന്ന് 10 കിലോമീറ്ററും അകലെ വർക്കല നിന്നും തീരദേശ റോഡ് വഴി 15 കിലോമീറ്റർ
{{#multimaps:8.812806631445152, 76.67087691866952| zoom=15}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="" lat=" lon="" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, elmuri
2.364191, 75.291388,
|
|
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 41038
- 11907ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ