"സെന്റ് ജോർജ് എച്ച്.എസ്. കിഴവള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Thomasm (സംവാദം | സംഭാവനകൾ)
Thomasm (സംവാദം | സംഭാവനകൾ)
No edit summary
വരി 47: വരി 47:
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=312
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=19
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=312
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=19
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
വരി 60: വരി 60:
|പി.ടി.എ. പ്രസിഡണ്ട്=സൈമൺ കെ ജോഷ്വാ
|പി.ടി.എ. പ്രസിഡണ്ട്=സൈമൺ കെ ജോഷ്വാ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈനിമോൾ . എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈനിമോൾ . എസ്
|സ്കൂൾ ചിത്രം=stg.jpeg
|സ്കൂൾ ചിത്രം=പ്രമാണം:stg.jpeg|
|size=350px
|size=350px
|caption=
|caption=
വരി 72: വരി 72:

== ചരിത്രം ==
== ചരിത്രം ==

പ്രകൃതി രമണീയത തുളുമ്പി  നിൽക്കുന്ന മലയോര ഗ്രാമപ്രദേശമായ ഇളകൊള്ളൂരിലെ നാനാജാതി മതസ്ഥരും സാധാരണക്കാരുമായ കർഷകരുടേയും കർഷകത്തൊഴിലാളികളുടേയും പിഞ്ചോമനകളുടെ ശ്രേയസ്സിന് നിദാനമായി തീർന്ന സെൻ്റ് ജോർജ്ജസ് ഹൈസ്കൂൾ എന്ന സരസ്വതീ ക്ഷേത്രം 1929-ൽ പരശുദ്ധ ഗീവർഗ്ഗീസ് പുണ്യവാളൻ്റെ നാമധേയത്തിൽ സ്ഥാപിതമായി. സെൻ്റ് പീറ്റേഴ്സ് മലയാളം പ്രൈമറി സ്കൂൾ എന്ന പേരിൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ പ്രാരംഭ ഘട്ടത്തിൽ ഒന്നും രണ്ടും ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. തുടർന്നുള്ള വർഷങ്ങളിൽ ഈ കലാലയം മൂന്നും നാലും ക്ലാസ്സുകളായി എൽ.പി സ്കൂളായി പരിണമിച്ചു. വടക്ക് അച്ചൻകോവിലാറിൻ്റെ പാദസ്പർശമേറ്റും തെക്ക് മൂവാറ്റുപുഴ പുനലൂർ ഹൈവെയുടെ ഓരം ചേർന്നും കിടക്കുന്ന ഈ മനോഹര വിദ്യാലയം പുത്തൻകാവ് കൊച്ചു തിരുമേനിയുടെ പരിലാളനയിൽ ഉയർച്ച പ്രാപിച്ചു. ആ കാലഘട്ടത്തിൽ അന്നത്തെ പ്രൈമറി സ്കൂളിനോട് ചേർന്ന് ഒരു ലോവർ ടൈയിനിംഗ് സ്കൂൾ പ്രവർത്തിച്ചിരുന്നു. പിന്നീട് അത് മാറ്റപ്പെട്ടു. തുടർന്ന് തുമ്പമൺ ഭദ്രാസനാധിപനായ നി.വ.ദി.ശ്രീേ ദാനിയേൽ മാർ ഫിലക്സിനോസ് തിരുമേനി ഇതിൻ്റെ മനേജരായി അവരോധിക്കപ്പെട്ടു, അനന്തരം അഞ്ചും ആറും പിന്നീട് ഏഴും ക്ലാസ്സുകളായി സെൻ്റ് ജോർജ്ജ് യു.പി സ്കൂളായി ഈ വിദ്യാലയം ഉയർത്തപ്പെട്ടു.  എൽ.പിയും യു.പിയും ചേർന്ന് ഒരു ഹെഡ്മാസ്റ്ററുടെ ചുമതലയിലായി.പിന്നീട് റവ.ഫാ എം.ടി ജോസഫ് കോർ എപ്പിസ്‌കോപ്പയുടെ ശ്രമഫലമായി ഈ കലാലയം ഹൈസ്കൂളായി മാറി.

വരി 238: വരി 237:

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

</googlemap>
{|
{{#multimaps:9.246224/76.831944|zoom=12}}
|}
|}

<!--visbot  verified-chils->
<!--visbot  verified-chils->
"https://schoolwiki.in/സെന്റ്_ജോർജ്_എച്ച്.എസ്._കിഴവള്ളൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്