"സി.എച്ച്.എം.കെ.എസ്.ജി.എച്ച്.എസ്.എസ്. വളപട്ടണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 60: വരി 60:
|box_width=380px
|box_width=380px
}}
}}

<big>'''ക'''</big>ണ്ണൂർ ജില്ലയിലെ കണ്ണൂർ  വിദ്യാഭ്യസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ വളപട്ടണം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''സി .എച്ച് .എം .കെ .എസ് .ജി .എച്ച് .എസ് .എസ്സ്.വളപട്ടണം''' .

==ചരിത്രം==
മനുഷ്യരാശിയുടെ നന്മയ്ക്കുംനല്ലനാളേക്കും വേണ്ടി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്ത മഹാനായ  

സി.എച്ച്.മുഹമ്മദ് കോയുടെ നാമധേയത്തിലുള്ള ഈ വിദ്യാലയം [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%B3%E0%B4%AA%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%A3%E0%B4%82 വളപട്ടണം] പഞ്ചായത്തിന്റെ വിദ്യാഭ്യാസ-സാംസ്ക്കാരിക

രംഗങ്ങളിലെ വളർച്ചയുടെ തുടക്കമാണെന്നു പറയാം.വളപട്ടണം ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ സ്കൂൾ,1906ൽ  മലബാർ ഡിസ്‌ട്രിക്‌ട് ബോർഡിന്റെ കീഴിൽ നാല് ക്ലാസ് മുറികൾ ഉള്ള ബോർഡ് മാപ്പിള എലിമെന്ററി സ്കൂളായി ആരംഭിച്ചു.ചിറക്കൽ,അഴീക്കോട്,വളപട്ടണം,പാപ്പിനിശ്ശേരി എന്നീ തീരദേശ പഞ്ചായത്തുകളിലെ മൽസ്യ തൊഴിലാളികളും മിൽ തൊഴിലാളികളും ഉൾപ്പെടെ സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യസപരമായും പിന്നോക്കം നിൽക്കുന്ന ജന വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം.1958ൽ ഗവണ്മെന്റ് മാപ്പിള അപ്പർ പ്രൈമറി സ്കൂളായി ഉയർത്തിയ ഈ സ്ഥാപനം 1964 ൽ ഹൈസ്കൂൾ ആയി ഉയർത്തി.ഒന്നാം തരാം മുതൽ പത്താം   തരം വരെ രണ്ടായിരത്തോളം വിദ്യാർഥികൾ ഉണ്ടായിരിക്കവെ ,അച്ചടക്കം,അധ്യാപനം,പഠനം  എന്നിവയിലുള്ള മികവ് പരിഗണിച്ചു 1986-90 കാലഘട്ടത്തിൽ ഗവണ്മെന്റ് മോഡൽ ഹൈ സ്കൂൾ ആയി അംഗീകാരം ലഭിച്ചു.തുടർന്നു 2004ൽ ഹയർ സെക്കന്ററി വിഭാഗം അനുവദിക്കുകയുണ്ടായി.തികച്ചും പരിമിതവും അപര്യാപ്തവുമായ ഭൗതികസാഹചര്യങ്ങളാൽ ആരംഭിച്ച വിദ്യാലയം ഇന്ന് അതിന്

ദൗത്യം യഥാതഥാ നിർവഹിച്ച് മുന്നേറുകയാണ്.
ദൗത്യം യഥാതഥാ നിർവഹിച്ച് മുന്നേറുകയാണ്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.  

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1545879" എന്ന താളിൽനിന്ന് ശേഖരിച്ചത്