"കൂത്താളി വി.എച്ച്. എസ്സ്.എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 82: വരി 82:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ഗെയിംസ് വില്ല.(സ്കൂളിലെയും പരിസര പ്രദേശത്തെയും കുട്ടികളെ കണ്ടുപിടിച്ചു പരിശീലനം കൊടുക്കുന്ന പദ്ധതി)


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 87: വരി 88:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
    സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{| class="wikitable"
    1984-1992  എ.കെ.കരുണാകരൻ നായർ (സംസ്ഥാന അവാർഡ് ജേതാവ് 1992)
|+സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
    1992-2008 പി.ശ്രീധരൻ
|SL NO
    2008-2011 സബാസ്റ്റ്യൻ ജോസഫ്
|NAME
|YEAR
|-
|1
|എ.കെ.കരുണാകരൻ നായർ
(സംസ്ഥാന അവാർഡ് ജേതാവ് 1992)
|1983-1992  
|-
|2
|പി.ശ്രീധരൻ
|1992-2008
|-
|3
|സബാസ്റ്റ്യൻ ജോസഫ്
|2008-2011
|-
|4
|ശോഭന പി കെ
|2011-2017
|-
|5
|സുജീവൻ പി കെ
|2017-2019
|-
|6
|ഗീത വി എം
|2019-2020
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable"
|+
!
!
!
!
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}
ഹഫീൽ വി പി (മുൻ സീനിയർ വോളീബോൾ ക്യാപ്റ്റൻ,കേരള പോലീസ്)
     ഡോ. അഖില. ഏസ്സ് എം.ബി.ബി.എസ്സ്
     ഡോ. അഖില. ഏസ്സ് എം.ബി.ബി.എസ്സ്
     ജയൻ ഏം .പി(വി ഏസ്സ് സ്സ് സി)
     ജയൻ ഏം .പി(വി ഏസ്സ് സ്സ് സി)

10:28, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
കൂത്താളി വി.എച്ച്. എസ്സ്.എസ്സ്
വിലാസം
പൈതോത്ത്

പേരാമ്പ്ര പി.ഒ.
,
673525
,
കോഴിക്കോട് ജില്ല
സ്ഥാപിതം2 - 7 - 1983
വിവരങ്ങൾ
ഫോൺ0496 2611027
ഇമെയിൽvhsskoothali@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47030 (സമേതം)
എച്ച് എസ് എസ് കോഡ്10181
വി എച്ച് എസ് എസ് കോഡ്911028
യുഡൈസ് കോഡ്32041000322
വിക്കിഡാറ്റQ64551501
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനംകൂത്താളി പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ174
പെൺകുട്ടികൾ169
ആകെ വിദ്യാർത്ഥികൾ703
അദ്ധ്യാപകർ44
ഹയർസെക്കന്ററി
ആൺകുട്ടികൾ129
പെൺകുട്ടികൾ111
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ76
പെൺകുട്ടികൾ44
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷിബിത. പി. കെ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽറീന. കെ. എസ്
പ്രധാന അദ്ധ്യാപികസുജാത. പി
പി.ടി.എ. പ്രസിഡണ്ട്അനിൽ ടി. കെ
എം.പി.ടി.എ. പ്രസിഡണ്ട്സീനത്ത്
അവസാനം തിരുത്തിയത്
01-02-202247030-hm
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിൽ കൂത്താളി പ‍ഞ്ചായത്തിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് . 1983ലാണ് ഈ വിദ്യാലയം ആരംഭിച്ചത്' . ‍2000 ൽ ഇത് വൊക്കേഷണൽ ഹയർ സെക്കണ്ടറിയായി ഉയർത്തി.

ചരിത്രം

1983 ജുലായ് 5ന് കേരള വിദ്യാഭ്യാസ മന്ത്രി ടി .എം .ജേക്കബ് ഉത്ഘാടനം ചെയ്തു. എ,കെ പത്മനാഭൻ എംഎൽഎ അദ്ധ്യക്ഷനായിരുന്നു. എ.കെ.കരുണാകരൻ നായർ ആദ്യ പ്രധാന അദ്ധ്യാപകൻ. കെ.കെ.ബാലകൃ‍ഷ്ണൻ, വി.പി കുഞ്ഞിരാമൻ നായർ എന്നിവർ മുൻ മാനേജർ മാരായിരുന്നു .ഇപ്പോൾ ബി. ബിശ്വജിത് മാനേജർ .വിവിധ പാർട്ടിപ്രതിനിധി കൾ ഉൾ പ്പെട്ട സൊസൈറ്റിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. 2000-ൽ വിദ്യാലയത്തിൽ വൊക്കേഷനൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2014 ഓഗസ്റ്റ് 28 ന് ഹയർ സെക്കണ്ടറി വിഭാഗവും ആരംഭിച്ചു

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 നിലകളുള്ള ഹൈസ്കൂൾ, ഹയർ സെക്കണ്ടറി ബ്ലോക്കും 3 നിലകളുള്ള ,വൊക്കേഷണൽ ഹയർ സെക്കണ്ടറി ബ്ലോക്കും ഈ സ്ഥാപനത്തിൽ ഉണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 32 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം രണ്ട് ലാബുകളിലും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ.ആർ.സി
  • എൻ.എസ്സ് എസ്സ് വി.എച്ച്.എസ്സ്,എസ്സ് വിഭാഗം
  • എൻ.എസ്സ് എസ്സ് ഹയർ സെക്കണ്ടറി വിഭാഗം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഗെയിംസ് വില്ല.(സ്കൂളിലെയും പരിസര പ്രദേശത്തെയും കുട്ടികളെ കണ്ടുപിടിച്ചു പരിശീലനം കൊടുക്കുന്ന പദ്ധതി)

മാനേജ്മെന്റ്

കൂത്താളി ഹൈസ്കൂൾസൊസൈറ്റിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ചാരിറ്റബിൾ ‍സൊസൈറ്റി ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ട് കെ.കെ.ബാലകൃഷ്ണൻ , വി.പി കുഞ്ഞിരാമൻ നായർ എന്നിവർ മുൻ മാനേജർമാരായിരുന്നു. ബി ബിശ്വജിത്ത് ആണ് ഇപ്പോൾ മാനേജർ . ശ്രീമതി ശോഭന പി കെ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പൾ ആയും ശ്രീമതി റീന കെ.എസ്സ് വൊക്കേ‍ഷനൽ ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പൾ ആയും പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
SL NO NAME YEAR
1 എ.കെ.കരുണാകരൻ നായർ

(സംസ്ഥാന അവാർഡ് ജേതാവ് 1992)

1983-1992
2 പി.ശ്രീധരൻ 1992-2008
3 സബാസ്റ്റ്യൻ ജോസഫ് 2008-2011
4 ശോഭന പി കെ 2011-2017
5 സുജീവൻ പി കെ 2017-2019
6 ഗീത വി എം 2019-2020

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഹഫീൽ വി പി (മുൻ സീനിയർ വോളീബോൾ ക്യാപ്റ്റൻ,കേരള പോലീസ്)
   ഡോ. അഖില. ഏസ്സ് എം.ബി.ബി.എസ്സ്
   ജയൻ ഏം .പി(വി ഏസ്സ് സ്സ് സി)
   ഷൈജു കെ ( കെമിസ്റ്റ്)
   ഡോ. ശ്രേയ രാമചന്ദ്രൻ എം.ബി.ബി.എസ്സ്

Hafeel VP (Former Kerala Senior Volleyball Captain)

Jasmin MT(First Women Cricket Coach in Keala.

ചിത്രശാല

{{#multimaps: 11.5777419,75.7749187| width=800px | zoom=16 }}


വിക്കികണ്ണി

തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുക