"സഅദിയ്യ ഹൈസ്കൂൾ ദേളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Rojijoseph (സംവാദം | സംഭാവനകൾ) No edit summary |
ആമുഖം |
||
| വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
{{prettyurl|Sa Adiya High School, Sa Adabad, Deli}} | {{prettyurl|Sa Adiya High School, Sa Adabad, Deli}} | ||
'''<u>സഅദിയ്യ ഹൈസ്‌കൂൾ</u>''' | |||
കാസർകോട് ജില്ലയിലെ കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ കാസർകോട് ഉപജില്ലയിലെ ദേളി എന്ന സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് സഅദിയ്യ ഹൈസ്കൂൾ ദേളി. ഒന്നാം ക്ലാസു മുതൽ 10 ാം തരം വരെ മലയാളം മീഡിയം, കന്നട മീജിയം , ഇംഗ്ലീഷ് മീഡിയം എന്നീ വിഭാഗങ്ങളിലായി 600 ഓളം വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ഇവിടെ വിദ്യാ അഭ്യസിക്കുന്നു.{{Infobox School | |||
|സ്ഥലപ്പേര്=Deli | |സ്ഥലപ്പേര്=Deli | ||
|വിദ്യാഭ്യാസ ജില്ല=കാസർഗോഡ് | |വിദ്യാഭ്യാസ ജില്ല=കാസർഗോഡ് | ||
14:21, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സഅദിയ്യ ഹൈസ്‌കൂൾ
കാസർകോട് ജില്ലയിലെ കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ കാസർകോട് ഉപജില്ലയിലെ ദേളി എന്ന സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് സഅദിയ്യ ഹൈസ്കൂൾ ദേളി. ഒന്നാം ക്ലാസു മുതൽ 10 ാം തരം വരെ മലയാളം മീഡിയം, കന്നട മീജിയം , ഇംഗ്ലീഷ് മീഡിയം എന്നീ വിഭാഗങ്ങളിലായി 600 ഓളം വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ഇവിടെ വിദ്യാ അഭ്യസിക്കുന്നു.
| സഅദിയ്യ ഹൈസ്കൂൾ ദേളി | |
|---|---|
About us | |
| വിലാസം | |
Deli KALANAD പി.ഒ. , 671317 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 02 - 06 - 1985 |
| വിവരങ്ങൾ | |
| ഇമെയിൽ | saadiyaups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 11096 (സമേതം) |
| യുഡൈസ് കോഡ് | 32010300406 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
| ഉപജില്ല | കാസർഗോഡ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | കാസർഗോഡ് |
| താലൂക്ക് | കാസർഗോഡ് |
| ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | CHEMNAD |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | unaided |
| സ്കൂൾ വിഭാഗം | HS |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
| സ്കൂൾ തലം | 1 to 10 |
| മാദ്ധ്യമം | മലയാളം, kannada,english |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 300 |
| പെൺകുട്ടികൾ | 86 |
| ആകെ വിദ്യാർത്ഥികൾ | 380 |
| അദ്ധ്യാപകർ | 40 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | USMAN P |
| പി.ടി.എ. പ്രസിഡണ്ട് | SHAFI NELLIKUNNU |
| എം.പി.ടി.എ. പ്രസിഡണ്ട് | fathima |
| അവസാനം തിരുത്തിയത് | |
| 31-01-2022 | 11096 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
കാസറഗോഡ് ജില്ലയിലെ ചെങ്കള ഗ്രാമപഞ്ചായത്തിലെ നാലാം മൈലിൽ നാഷണൽ ഹൈവെയോട് ചേർന്നാണ് ബദ്രിയ അബ്ദുൽഖാദർ ഹാജിമെമ്മോറിയൽ എയ്ഡഡ് ലോവർ പ്രൈമറി എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 'പാണ്ഡവർകുളം' എന്ന് പഴമക്കാർ വിളിച്ചുവന്നിരുന്ന ചരിത്രപരമായ ഏറെ പ്രാധാന്യമുള്ളതും കടുത്തവേനലിൽപ്പോലും നീരുവറ്റാത്തതുമായ വിശാലമായ ഒരു കുളത്തിന്റെ തീരത്താണ് സ്കൂൾ നിലകൊള്ളുന്നത്. ഈ പ്രദേശം ഇന്ന് പാണാർകുളം എന്നപേരിൽ അറിയപ്പെടുന്നതിനുള്ള കാരണവും ഇതുതന്നെയാണെന്നാണ് നാട്ടുകാർ പറയുന്നത്. തൈവളപ്പ്, എർമാളം, സന്തോഷ്‌നാഗർ, സിറ്റിസൺനഗർ എന്നീ ഭാഗങ്ങളിൽനിന്നുള്ള കുട്ടികളാണ് ഇവിടെ പഠനത്തിന്നായി എത്തുന്നത്. 1979ൽ സ്ഥാപിതമായ ഈ വിദ്യാലയം ഒന്നുമുതൽ നാലുവരെയുള്ള ക്ലാസ്സുകളോടുകൂടിയാണ് പ്രവർത്തിച്ചുവരുന്നത്.
ഭൗതികസൗകര്യങ്ങൾ
- ഓഫീസ് മുറി ,7 ക്ലാസ് മുറി,ഐടി ലാബ്,അടുക്കള,ഉച്ചഭക്ഷണ മുറി,ടോയ് ലറ്റ്,കളിസ്ഥലം,കുഴൽക്കിണർ
പാഠ്യേതര പ്രവർത്തനങ്ങൾ
അസംബ്ലിയിൽ കഥാവായന കവിതചൊല്ലൽ,സബ് ജില്ലാതല കലാകായിക പരിപാടിയിൽ പങ്കാളിത്തം,കുട്ടിതോട്ടം പരിപാടി
മാനേജ്‌മെന്റ്
photos
Achievements
EVERY YEAR 100% RESULT
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി
ഡോ.തസ്‌നി
Rout Map
- deli melparamba
{{#multimaps:12.474136422731078,75.02006270823487|zoom=16}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ unaided വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ unaided വിദ്യാലയങ്ങൾ
- 11096
- 1985ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 to 10 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കാസർഗോഡ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ