സഅദിയ്യ ഹൈസ്കൂൾ ദേളി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സഅദിയ്യ ഹൈസ്‌കൂൾ

കാസർകോട് ജില്ലയിലെ കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ കാസർകോട് ഉപജില്ലയിലെ ദേളി എന്ന സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് സഅദിയ്യ ഹൈസ്‌കൂൾ ദേളി. ഒന്നാം ക്ലാസു മുതൽ 10 ാം തരം വരെ മലയാളം മീഡിയം, കന്നട മീജിയം , ഇംഗ്ലീഷ് മീഡിയം എന്നീ വിഭാഗങ്ങളിലായി 600 ഓളം വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ഇവിടെ വിദ്യാ അഭ്യസിക്കുന്നു.

സഅദിയ്യ ഹൈസ്കൂൾ ദേളി
About us
വിലാസം
Deli

KALANAD പി.ഒ.
,
671317
,
കാസർഗോഡ് ജില്ല
സ്ഥാപിതം02 - 06 - 1985
വിവരങ്ങൾ
ഇമെയിൽsaadiyaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്11096 (സമേതം)
യുഡൈസ് കോഡ്32010300406
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംCHEMNAD
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംunaided
സ്കൂൾ വിഭാഗംHS
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം1 to 10
മാദ്ധ്യമംമലയാളം, kannada,english
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ300
പെൺകുട്ടികൾ86
ആകെ വിദ്യാർത്ഥികൾ380
അദ്ധ്യാപകർ40
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻUSMAN P
പി.ടി.എ. പ്രസിഡണ്ട്SHAFI NELLIKUNNU
എം.പി.ടി.എ. പ്രസിഡണ്ട്fathima
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കാസർകോഡ് ജില്ലയിലെ കളനാട് പഞ്ചായത്തിൽ സ്തി ചെയ്യുന്ന മത ഭൗതിക സ്ഥാപനമാണ് ജാമിഅ സഅദിയ്യ അറബിയ്യ. ജീവ കാരുണ്യ, വിദ്യാഭ്യാസ രംഹത്ത് അമ്പതാണ്ടുകൾ പിന്നിട്ട് പ്രവർത്തന രംഹത്ത് നിറഞ്ഞു നിൽക്കുന്ന ഈ മഹത്തായ സ്ഥാപനത്തിൽ 45 ൻ അദികം വിത്യസ്ഥ ഉപ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. അതിലെ ശ്രദ്ദേയമായ സ്ഥാപനമാണ് സഅദിയ്യ ഹൈസ്‌കൂൾ

1996 ൽ യു.പി സകൂളായി തുടക്കം കുറിച്ച ഈ സ്‌കൂളിൽ ഇന്ന് എൽ, യുപി, ഹൈസ്‌കൂൾ എന്നിവ പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

  • ഹൈസ്‌കൂൾ  ബിൽഡിംഗ്
  • യു.പി ബ്ലോക്ക്
  • എൽ.പി ബിൽഡിംഗ്
  • മോറൽ ഡിപ്പാർട്ട്‌മെന്റ്
  • യുറിനൽ ബ്ലോക്ക്
  • കമ്പ്യൂട്ടർ ലാബ്
  • വിശാലമായ പ്ലേ ഗൗണ്ട്‌

പാഠ്യേതര പ്രവർത്തനങ്ങൾ

  1. 15 ൽ അധികം ക്ലബ്ബുകൾ
  2. ആഴ്ച്ചയിൽ 2 അസ്സംബ്ലികൾ
  3. എ പ്ലസ് ഹബ്ബ്
  4. എം ലൈറ്റ് - കലാ കായിക മത്സരം

മാനേജ്‌മെന്റ്

photos

Achievements

EVERY YEAR 100% RESULT

സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി

ഡോ.തസ്‌നി

Rout Map

  • deli melparamba
Map
"https://schoolwiki.in/index.php?title=സഅദിയ്യ_ഹൈസ്കൂൾ_ദേളി&oldid=2534495" എന്ന താളിൽനിന്ന് ശേഖരിച്ചത്