സഅദിയ്യ ഹൈസ്കൂൾ ദേളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സഅദിയ്യ ഹൈസ്‌കൂൾ
കാസർകോട് ജില്ലയിലെ കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ കാസർകോട് ഉപജില്ലയിലെ ദേളി എന്ന സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് സഅദിയ്യ ഹൈസ്കൂൾ ദേളി. ഒന്നാം ക്ലാസു മുതൽ 10 ാം തരം വരെ മലയാളം മീഡിയം, കന്നട മീജിയം , ഇംഗ്ലീഷ് മീഡിയം എന്നീ വിഭാഗങ്ങളിലായി 600 ഓളം വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ഇവിടെ വിദ്യാ അഭ്യസിക്കുന്നു.
സഅദിയ്യ ഹൈസ്കൂൾ ദേളി | |
---|---|
വിലാസം | |
Deli KALANAD പി.ഒ. , 671317 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 02 - 06 - 1985 |
വിവരങ്ങൾ | |
ഇമെയിൽ | saadiyaups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11096 (സമേതം) |
യുഡൈസ് കോഡ് | 32010300406 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാസർഗോഡ് |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | CHEMNAD |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | unaided |
സ്കൂൾ വിഭാഗം | HS |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 1 to 10 |
മാദ്ധ്യമം | മലയാളം, kannada,english |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 300 |
പെൺകുട്ടികൾ | 86 |
ആകെ വിദ്യാർത്ഥികൾ | 380 |
അദ്ധ്യാപകർ | 40 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | USMAN P |
പി.ടി.എ. പ്രസിഡണ്ട് | SHAFI NELLIKUNNU |
എം.പി.ടി.എ. പ്രസിഡണ്ട് | fathima |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കാസർകോഡ് ജില്ലയിലെ കളനാട് പഞ്ചായത്തിൽ സ്തി ചെയ്യുന്ന മത ഭൗതിക സ്ഥാപനമാണ് ജാമിഅ സഅദിയ്യ അറബിയ്യ. ജീവ കാരുണ്യ, വിദ്യാഭ്യാസ രംഹത്ത് അമ്പതാണ്ടുകൾ പിന്നിട്ട് പ്രവർത്തന രംഹത്ത് നിറഞ്ഞു നിൽക്കുന്ന ഈ മഹത്തായ സ്ഥാപനത്തിൽ 45 ൻ അദികം വിത്യസ്ഥ ഉപ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. അതിലെ ശ്രദ്ദേയമായ സ്ഥാപനമാണ് സഅദിയ്യ ഹൈസ്‌കൂൾ
1996 ൽ യു.പി സകൂളായി തുടക്കം കുറിച്ച ഈ സ്‌കൂളിൽ ഇന്ന് എൽ, യുപി, ഹൈസ്‌കൂൾ എന്നിവ പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
- ഹൈസ്‌കൂൾ ബിൽഡിംഗ്
- യു.പി ബ്ലോക്ക്
- എൽ.പി ബിൽഡിംഗ്
- മോറൽ ഡിപ്പാർട്ട്‌മെന്റ്
- യുറിനൽ ബ്ലോക്ക്
- കമ്പ്യൂട്ടർ ലാബ്
- വിശാലമായ പ്ലേ ഗൗണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- 15 ൽ അധികം ക്ലബ്ബുകൾ
- ആഴ്ച്ചയിൽ 2 അസ്സംബ്ലികൾ
- എ പ്ലസ് ഹബ്ബ്
- എം ലൈറ്റ് - കലാ കായിക മത്സരം
മാനേജ്‌മെന്റ്
photos
Achievements
EVERY YEAR 100% RESULT
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി
ഡോ.തസ്‌നി
Rout Map
- deli melparamba
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ unaided വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ unaided വിദ്യാലയങ്ങൾ
- 11096
- 1985ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 to 10 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ