"ഗവ.ഹയർ സെക്കണ്ടറി സ്കൂൾ നടുവണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{prettyurl|G. H. S. S Naduvannur}}
{{prettyurl|G. H. S. S Naduvannur}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School
{{Infobox School
|പേര്=ജി.എച്ച്.എസ്.എസ്.നടുവണ്ണുർ
|സ്ഥലപ്പേര്=നടുവണ്ണൂർ
|സ്ഥലപ്പേര്=നടുവണ്ണൂർ
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
|റവന്യൂ ജില്ല=കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
|സ്കൂൾ കോഡ്=47021
|സ്കൂൾ കോഡ്=47021
|ഹയർ സെക്കന്ററി സ്കൂൾ കോഡ്=
|എച്ച് എസ് എസ് കോഡ്=
|സ്ഥാപിതദിവസം=01
|വി എച്ച് എസ് എസ് കോഡ്=
|സ്ഥാപിതമാസം=06
|വിക്കിഡാറ്റ ക്യു ഐഡി=Q64552311
|യുഡൈസ് കോഡ്=32040100609
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1912
|സ്ഥാപിതവർഷം=1912
|സ്കൂൾ വിലാസം=നടുവണ്ണുർപി.ഒ, <br/>കോഴിക്കോട്
|സ്കൂൾ വിലാസം=
|പിൻ കോഡ്=673614  
|പോസ്റ്റോഫീസ്=നടുവണ്ണൂർ
|പിൻ കോഡ്=673614
|സ്കൂൾ ഫോൺ=0496 2652351
|സ്കൂൾ ഫോൺ=0496 2652351
|സ്കൂൾ ഇമെയിൽ=ghssnaduvannur@gmail.com
|സ്കൂൾ ഇമെയിൽ=ghssnaduvannur@gmail.com
|സ്കൂൾ വെബ് സൈറ്റ്=<!--http://www.vakeryschool.org.-->https://ghssndr.org.in
|സ്കൂൾ വെബ് സൈറ്റ്=
|ഉപ ജില്ല=പേരാമ്പ്ര
|ഉപജില്ല=പേരാമ്പ്ര
|ഭരണം വിഭാഗം=സർക്കാർ
|തദ്ദേശസ്വയംഭരണസ്ഥാപനം =നടുവണ്ണൂർ പഞ്ചായത്ത്
|സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|വാർഡ്=9
|പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ
|ലോകസഭാമണ്ഡലം=കോഴിക്കോട്
|പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ
|നിയമസഭാമണ്ഡലം=ബാലുശ്ശേരി
|താലൂക്ക്=കൊയിലാണ്ടി
|ബ്ലോക്ക് പഞ്ചായത്ത്=ബാലുശ്ശേരി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|ആൺകുട്ടികളുടെ എണ്ണം=1096
|പഠന വിഭാഗങ്ങൾ5=
|പെൺകുട്ടികളുടെ എണ്ണം=1127
|സ്കൂൾ തലം=1 മുതൽ 12 വരെ
|വിദ്യാർത്ഥികളുടെ എണ്ണം=2223
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|അദ്ധ്യാപകരുടെ എണ്ണം=67
|ആൺകുട്ടികളുടെ എണ്ണം 1-10=1237
|പ്രിൻസിപ്പൽ=സി.കെ.രാജൻ
|പെൺകുട്ടികളുടെ എണ്ണം 1-10=1190
|പ്രധാന അദ്ധ്യാപകൻ=അബ്‌ദുൾ ഹമീദ് കെ.സി
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2427
|പി.ടി.. പ്രസിഡണ്ട്=ഷംസീർ
|അദ്ധ്യാപകരുടെ എണ്ണം 1-10=61
|സ്കൂൾ ചിത്രം=47021_1.jpg|600px|
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ഗ്രേഡ്=7
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ലൈജു
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=Laiju
|വൈസ് പ്രിൻസിപ്പൽ=മോഹനൻ പി
|പ്രധാന അദ്ധ്യാപിക=മോഹനൻ പി
|പ്രധാന അദ്ധ്യാപകൻ=മോഹനൻ പി
|പി.ടി.എ. പ്രസിഡണ്ട്=അക്ബർ അലി
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=47021_1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കോഴിക്കോട് പേരാമ്പ്ര റുട്ടിൽ നടുവണ്ണൂർ ടൗണിൻറെ ഹൃദയ ഭാഗത്തായിട്ടാണ്  സ്ഥാപനംസ്ഥിതി ചെയ്യുന്നത്  
കോഴിക്കോട് പേരാമ്പ്ര റുട്ടിൽ നടുവണ്ണൂർ ടൗണിൻറെ ഹൃദയ ഭാഗത്തായിട്ടാണ്  സ്ഥാപനംസ്ഥിതി ചെയ്യുന്നത്  
== പ്രാദേശിക ചരിത്രം ==
== ചരിത്രം ==
കോഴിക്കോട് ജില്ലയുടെ ഏതാണ്ട് മദ്ധ്യ ഭാഗത്തായി തീരസമതലത്തിനും മലമ്പ്രദേശത്തിനും ഒത്ത നടുവിലായി സ്ഥിതി ചെയ്യുന്ന നടുവൻ ഊരാണ് നടുവണ്ണൂരായി തീർന്നത്.ഐതിഹ്യപ്രസിദ്ധ്മായ കോരളത്തിലെ മുപ്പത്തിരണ്ടു ബ്രാഹ്മണ ഗ്രാമങ്ങളിൽ ഒന്നായ നടുവണ്ണൂർ നാട്ടുരാജ്യമായ കുറുമ്പ്രനാടിൻറെ തലസ്ഥാനം കൂടിയായിരുന്നു.സബ്രജീസ്റ്ററാപ്പീസ് ഹജീർകച്ചേരി സബ്ജയിൽ തൂക്കുമരം തുടങ്ങിയ സ്ഥാപനങ്ങളും ആഴ്ച ചന്ത പോലുള്ള പരിപാടികളും കൊണ്ടുശ്രദ്ധേയമായിരുന്ന നടുവണ്ണുരിന് ഉജ്ജ്വലമായ ഒരു സ്വാതന്ത്ര്യസമര ചരിത്രവുംസമ്പന്നമായ ഒരു സാംസ്കാരിക ചരിത്രവും  കൂടിയുണ്ട്.ക്വിറ്റന്ത്യ സമരകാലത്ത് മലബാറിൽ തീവെച്ച് നശിപ്പിക്ക പ്പെട്ട ഏക സർക്കാർ സ്ഥാപനംവിടുത്തെ സബ് രജിസ്റ്ററാപ്പീസ് ആയിരുന്നു.മലയാളത്തിന് ലക്ഷണമൊത്ത നോവൻ സമ്മാനിച്ച ഒ. ചന്തുമേനോൻ ജനിച്ചത് നടുവണ്മൂരിലെ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപമുള്ള മഠത്തൽ ഗൃഹത്തിലായിരുന്നു

== സ്കൂൾ ചരിത്രം ==
 
വിക്ടോറിയ രാജ്ഞിയുടെ കിരീടധാരണമബോത്സവത്തോടനുബന്ധിച്ച് 1912 ൽ ആരംഭിച്ച ലോവർ എലിമെൻററി സ്കൂളാണ് പിന്നീട് നടുവണ്ണൂർ ഗവ.ഹയർ സെക്കണ്ടറിസ്കൂളായി ഉയർന്നത്.സ്വാതന്ത്ര്യസമരം കൊടുമ്പരിക്കൊണ്ടിരുന്നപ്പോൾ രജിസ്റ്റരാപ്പീസ് തീവെച്ച പോരാളികളെ നേരിടാൻ വന്ന ബ്രട്ടീ,ഷ് പട്ടാളം ദിവസങ്ങളോളം താമസിച്ചത് ഇവിടെയായിരുന്നു.സ്വാതന്ത്ര്യാനന്തരം മലബാർ ഡിസ്ട്രിക്ക് ബോർഡിന്കീഴിൽ അപ്പർ പ്രൈമറിയായും 1981 സെപ്തംബർ 14ന് ഹൈസ്കൂളായും സ്ഥാപനം ഉയർത്തപ്പെട്ടു.2004ൽ ഹയർ സെക്കണ്ടറി കൂടി വന്നതോടെ വളർച്ച പൂർണ്ണമായി.ദശാബ്ദങ്ങൾകൊണ്ട് പരശതം തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന് ഒരുപ്രദേശത്തിൻറെ മുഴുവൻ സാംസ്കൂരികകേന്ദ്രം കൂടിയായി ഉയർന്ന് വന്ന നടുവണ്ണൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ഇന്ന് വളർച്ചയുടെ രജതജൂബിലിയും പിന്നിട്ട് ശതാബ്ദിയിലെത്തിനില്ക്കുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1518183" എന്ന താളിൽനിന്ന് ശേഖരിച്ചത്