"ഗവ ആശ്രമം സ്കൂൾ തിരുനെല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(add heading)
(തലക്കെട്ട്)
വരി 97: വരി 97:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{| class="wikitable" style="text-align:center; width:300px; height:500px" border="1"
{| class="wikitable" style="text-align:center; width:300px; height:500px" border="1"
|+'''<big>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ</big>'''.
|-
|-
|'''<big>പ്രധാനാദ്ധ്യാപകന്റെ/ അദ്ധ്യാപികയുടെ പേര്</big>'''  
|'''<big>പ്രധാനാദ്ധ്യാപകന്റെ/ അദ്ധ്യാപികയുടെ പേര്</big>'''
| '''<big>ജോലി ചെയ്തിരുന്ന കാലയളവ്</big>'''
|'''<big>ജോലി ചെയ്തിരുന്നകാലയളവ്</big>'''
|-
|-
|ഡെയ്സി ജോസഫ് കെ
|ഡെയ്സി ജോസഫ് കെ

16:21, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവ ആശ്രമം സ്കൂൾ തിരുനെല്ലി
വിലാസം
തിരുനെല്ലി

തിരുനെല്ലി പി.ഒ.
,
670646
,
വയനാട് ജില്ല
സ്ഥാപിതം2000
വിവരങ്ങൾ
ഫോൺ04935 210330
ഇമെയിൽthirunellygahs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15070 (സമേതം)
യുഡൈസ് കോഡ്32030100511
വിക്കിഡാറ്റQ64522221
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തിരുനെല്ലി
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ141
പെൺകുട്ടികൾ136
ആകെ വിദ്യാർത്ഥികൾ277
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഡെയ്സി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്സിന്ധു രവീന്ദ്രൻ
എം.പി.ടി.എ. പ്രസിഡണ്ട്തങ്ക
അവസാനം തിരുത്തിയത്
30-01-202215070
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

പട്ടികവർഗ വികസനവകുപ്പിൻറെ നിയന്ത്രണത്തിൽ സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന അടിയ പണിയ വിഭാഗത്തിലെ വിദ്യാർഥികൾക്കുവേണ്ടി 2000ൽ ആരംഭിച്ചു.ഒന്നു മുതൽ പത്താം തരം വരെ ആകെ പത്ത് ഡിവിഷൻ ഉണ്ട്.നിലവിൽ ആറ് എസ്‌എസ്‌എൽ‌സി ബാച്ചുകൾ പാസ്സ് ഔട്ട് ആയി പോയിട്ടുണ്ട്. എല്ലാ വർഷങ്ങളിലും എസ്‌എസ്‌എൽ‌സിക്കു നൂറു ശതമാനം വി‌ജയം കൈവരിക്കുന്ന ഒരു വിദ്യാലയമാണിത്.

ഭൗതികസൗകര്യങ്ങൾ

ഒന്നു മുതൽ പത്തു വരെ പത്തു ക്ലാസ് മുറികളും ഒരു ഹൈടെക് ക്ലാസ് മുറിയും, വിദ്യാർഥികൾക്കായി സയൻസ് ലാബും കമ്പ്യൂട്ടർ പടിക്കുന്നതിനായി കമ്പ്യൂട്ടർ ലാബും ഉണ്ട്. വായനയുടെ സാധ്യതകൾ പരമാവധി ഉപയോഗിക്കുവാൻ പതിനായിരത്തിൽ അധികം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി കെട്ടിടവും സ്കൂളിൽ ഉണ്ട്. കുട്ടികൾക്ക്താമസിച്ച് പടിക്കുന്നതിനായി ആൺ കുട്ടികൾകും പെൺ കുട്ടികൾകും പ്രത്യേകം ഹോസ്റ്റൽ സകര്യങ്ങളും സ്കൂളിൽ ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ


എട്ട്,ഒൻപത് ക്ലാസുകളിലെ കുട്ടികളെ ഉൾപ്പെടുത്തി മികച്ച ഒരു SPC യൂണിറ്റ് ആശ്രമം സ്കൂളിൽ പ്രവർത്തിക്കുന്നു.SPC യൂണിറ്റിലെ കുട്ടികൾ സ്വതന്ത്ര ദിന പരേഡിലും, റിപ്പബ്ലിക് ദിന പരേഡിലും പങ്കെടുക്കാറുണ്ട്. കേരള പോലീസ് സെർവിസിൻറെ സജീവമായ സാന്നിധ്യവും സഹായവും എപ്പോഴും ലഭിക്കാറുണ്ട്.

  • [[ഗവ ആശ്രമം സ്കൂൾ തിരുനെല്ലി/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്


എട്ട്,ഒൻപത് ക്ലാസുകളിലെ കുട്ടികളുടെ കൂട്ടായ്മ -കുട്ടികൂട്ടം ഐ.ടി. പ്രവര്ത്ത്നങ്ങൾ ആസൂത്രണം ചെയ്യുകയും അവ നടപ്പാക്കുകയും ചെയ്യുന്നു. ഐ.ടി. ക്ലബ് കുട്ടികൾക്കായി വിവിധ മൽസരങ്ങൾ നടപ്പാക്കുന്നു. സ്കൂളിലെ പ്രാക്റ്റിക്കൽ ക്ലാസ്സുകൾ സുഗമമായി നടക്കുന്നു.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രധാനാദ്ധ്യാപകന്റെ/ അദ്ധ്യാപികയുടെ പേര് ജോലി ചെയ്തിരുന്നകാലയളവ്
ഡെയ്സി ജോസഫ് കെ നിലവിലെ പ്രധാനാധ്യാപിക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

|} {{#multimaps:11.90760,75.99200|zoom=13}}