"ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 66: വരി 66:


==സ്‌കൂളിന്റെ ചരിത്രം==  
==സ്‌കൂളിന്റെ ചരിത്രം==  
ബ്രിട്ടീഷ് സാമ്രാജ്യത്തിന്നെതിരെ രാജ്യമെമ്പാടും പോരാട്ടങ്ങൾ നടന്നിരുന്ന- രാജ്യം  സ്വാതന്ത്ര്യ  സമരത്തിന്റെ  തീച്ചച്ചൂളയിൽ  വെന്തുരുകിയ  കാലം -1922 ൽ  മദ്രാസ് ഗവണ്മെന്റിനു കീഴിൽ ഒരു ബോർഡ് സ്‌കൂൾ ആയിട്ടാണ് പ്രവർത്തനം ആരംഭിച്ചത്.  പെൺകുട്ടികൾക്ക് മാത്രം പ്രവേശനമുള്ള സ്‌കൂളിൽ ജാതിമതഭേദമെന്യേ എല്ലാവർക്കും പ്രവേശനം നൽകിയിരുന്നു.[[ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ/ചരിത്രം|കൂടുതലറിയാം]]
ബ്രിട്ടീഷ് സാമ്രാജ്യത്തിന്നെതിരെ രാജ്യമെമ്പാടും പോരാട്ടങ്ങൾ നടന്നിരുന്ന- രാജ്യം  സ്വാതന്ത്ര്യ  സമരത്തിന്റെ  തീച്ചച്ചൂളയിൽ  വെന്തുരുകിയ  കാലം -1922 ൽ  മദ്രാസ് ഗവണ്മെന്റിനു കീഴിൽ ഒരു ബോർഡ് സ്‌കൂൾ ആയിട്ടാണ് പ്രവർത്തനം ആരംഭിച്ചത്.  പെൺകുട്ടികൾക്ക് മാത്രം പ്രവേശനമുള്ള സ്‌കൂളിൽ ജാതിമതഭേദമെന്യേ എല്ലാവർക്കും പ്രവേശനം നൽകിയിരുന്.[[ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ/ചരിത്രം|കൂടുതലറിയാം]]


==ഭൗതിക സാഹചര്യം ==
==ഭൗതിക സാഹചര്യം ==
ടൈൽ പാകിയ വൃത്തിയുള്ള  ക്‌ളാസ് മുറികൾ. വൃത്തിയുള്ള ടോയ്‍ലെറ്റുകൾ..എല്ലാ ക്ലാസ് മുറികളിലും ഫാൻ ഉൾപ്പടയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഒരു ഒരു മൾട്ടി മീഡിയ റൂം. ശുദ്ധീകരിച്ച കുടിവെള്ളം  ലഭ്യമാക്കിയിരിക്കുന്നു. കുട്ടികളുടെ യാത്രയ്ക്കായി  ബസ് ഓടുന്നുണ്ട്.  
ടൈൽ പാകിയ വൃത്തിയുള്ള  ക്‌ളാസ് മുറികൾ. വൃത്തിയുള്ള ടോയ്‍ലെറ്റുകൾ..എല്ലാ ക്ലാസ് മുറികളിലും ഫാൻ ഉൾപ്പടയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. .[[ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ/ഭൗതിക സാഹചര്യം|കൂടുതലറിയാം]]
എല്ലാ സൗകര്യവും ഉള്ള, സർവ്വ സജ്ജമായ മൂന്ന് ശാസ്ത്ര പോഷിണി ലാബുകൾ.  
കൂടാതെ ഹയർ സെക്കണ്ടറിക്കായി അത്യാധുനിക സ്വകാര്യങ്ങളോട് കൂടിയ പ്രത്യേക ബയോളജി ലാബ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ഉള്ള കമ്പ്യൂട്ടർ ലാബുകൾ.
 
==പുസ്‌തകാലയം==
 
 
കുട്ടിക്കാലത്തെ വായനയാണ് ഭാവിയിലെ സംസ്കാരത്തെ നിയന്ത്രിക്കുന്നത്. അതിനാൽ വളരുന്ന തലമുറയുടെ സംസ്കാരത്തെ രൂപപ്പെടുത്തുന്ന വായനയുടെയും കൂട്ടായ്മയുടെയും വികസനത്തിന്റെയും വേദിയായി ഞങ്ങളുടെ സ്‌കൂൾ ലൈബ്രറി ഒരുക്കിയിരിക്കുന്നു. അതിനു വേണ്ടി ഏതാണ്ട് 5000 പുസ്തകങ്ങളുടെ ശേഖരമാണ് ഈ സ്‌കൂൾ ലൈബ്രറിയിൽ ഒരുക്കിയിരിക്കുന്നത്. കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിനും, സർഗാത്മക കഴിവുകളും ചിന്താശക്തിയും ഉയർത്തുന്നതിനും പ്രയോജനപ്രദമായ രീതിയിലാണ് പുസ്തക വിതരണം. കുട്ടികളുടെ വായനാക്കുറിപ്പുകളും, മറ്റു സൃഷ്ടികളും ഉൾപ്പെടുത്തി കയ്യെഴുത്ത് മാസിക തയ്യാറാക്കുന്നു. ദിനാചരണങ്ങളെ അടിസ്ഥാനമാക്കി വിവിധ മത്സരങ്ങൾ  ക്ലാസ് തലത്തിലും സ്‌കൂൾ തലത്തിലും നടത്തുന്നു. പുസ്തകങ്ങളുടെ ക്ലാസ്  തല വിതരണം, വ്യക്തിപരമായും, ഗ്രൂപ്പായും, പാഠഭാഗങ്ങളെ ബന്ധപ്പെടുത്തി റഫറൻസ് പുസ്തകങ്ങളുടെ വിതരണവും  നടത്തുന്നു. വായനയിൽ താത്പര്യമുള്ള കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കിയും, മറ്റുള്ള കുട്ടികളെ പരമാവധി വായനയിലേക്ക് കൊണ്ടുവന്നും  ലൈബ്രറി പ്രവർത്തനങ്ങൾ മുന്നോട്ടു പോവുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

15:13, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിൽ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ആലത്തൂർ ഉപജില്ലയിൽ ആലത്തൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ആലത്തൂർ താലൂക്കിലെ ഏക സർക്കാർ പെൺപള്ളിക്കുടമാണ്.

ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ
വിലാസം
ആലത്തൂർ

ആലത്തൂർ പി.ഒ.
,
678541
,
പാലക്കാട് ജില്ല
സ്ഥാപിതം1922
വിവരങ്ങൾ
ഫോൺ0492 222284
ഇമെയിൽgghsalathur@gmail.com
കോഡുകൾ
സ്കൂൾ കോഡ്21012 (സമേതം)
എച്ച് എസ് എസ് കോഡ്09091
യുഡൈസ് കോഡ്3206020011
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ആലത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംആലത്തൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ആലത്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ1080
ആകെ വിദ്യാർത്ഥികൾ1080
അദ്ധ്യാപകർ41
ഹയർസെക്കന്ററി
പെൺകുട്ടികൾ763
ആകെ വിദ്യാർത്ഥികൾ763
അദ്ധ്യാപകർ29
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമാലിനി വി
പ്രധാന അദ്ധ്യാപികഅനിത പി എ
പി.ടി.എ. പ്രസിഡണ്ട്സറീന
എം.പി.ടി.എ. പ്രസിഡണ്ട്കുമാരി
അവസാനം തിരുത്തിയത്
30-01-202221012
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സ്‌കൂളിന്റെ ചരിത്രം

ബ്രിട്ടീഷ് സാമ്രാജ്യത്തിന്നെതിരെ രാജ്യമെമ്പാടും പോരാട്ടങ്ങൾ നടന്നിരുന്ന- രാജ്യം സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചച്ചൂളയിൽ വെന്തുരുകിയ കാലം -1922 ൽ മദ്രാസ് ഗവണ്മെന്റിനു കീഴിൽ ഒരു ബോർഡ് സ്‌കൂൾ ആയിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. പെൺകുട്ടികൾക്ക് മാത്രം പ്രവേശനമുള്ള സ്‌കൂളിൽ ജാതിമതഭേദമെന്യേ എല്ലാവർക്കും പ്രവേശനം നൽകിയിരുന്.കൂടുതലറിയാം

ഭൗതിക സാഹചര്യം

ടൈൽ പാകിയ വൃത്തിയുള്ള ക്‌ളാസ് മുറികൾ. വൃത്തിയുള്ള ടോയ്‍ലെറ്റുകൾ..എല്ലാ ക്ലാസ് മുറികളിലും ഫാൻ ഉൾപ്പടയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. .കൂടുതലറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

വഴികാട്ടി

{{#multimaps: 10.6481373973856, 76.53727316644354| width=800px | zoom=18 }}

STAFF DETAILS

യാത്രയയപ്പ്

സുദീർഘകാലത്തെ സേവനത്തിനു ശേഷം ഈ സ്‌കൂളിൽ നിന്ന് 2017 മാർച്ച് 31 നു വിരമിച്ച ശ്രീമതി.ഫിലോമിന ചാക്കോ, ശ്രീ. ബാലൻ. കെ.ബി & ശ്രീ. ആറുച്ചാമി .സി എന്നിവർക്ക് സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി ആദരിച്ചു.

പ്രവേശനോത്സവം

2017 ജൂൺ 1 നു സ്‌കൂൾ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു.

|

ലോക പരിസ്ഥിതി ദിനം : ജൂൺ 5

പരിസ്ഥതി ദിനാചരണത്തിന്റെ ഭാഗമായി ആലത്തൂർ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സഹകരണത്തോടെ സ്‌കൂളിന്റെ വിവിധ ഭാഗങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു

ജൂലായ് 21 നു ചാന്ദ്രദിനം

ചാന്ദ്രദിനംപ്രമാണിച്ച് സ്‌കൂളിൽ ചാന്ദ്രദിന പ്രശ്നോത്തരിയും, സെമിനാറും, പ്രദർശനവും സംഘടിപ്പിച്ചു.

കുട്ടിക്കൂട്ടം

സ്കൂൾ സ്റ്റൂഡന്റ് ഐ.ടി. കോർഡിനേറ്റർമാരുടെയും, ഐ.സി.ടി യിൽ താൽപ്പര്യവും, ആഭിമുഖ്യവുമുള്ള കുട്ടികളുടെയും കൂട്ടായ്മയായ കുട്ടിക്കൂട്ടം പരിപാടിയുടെ ആദ്യഘട്ടപരിശീലനത്തിൽ നിന്ന്

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ സപ്തതി ആഘോഷവേളയിൽ സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ നിന്നുള്ള ദൃശ്യങ്ങൾ

ഓണാഘോഷം 2017

ഈ വർഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് വിദ്യാർത്‌ഥിനികൾ ഒരുക്കിയ പൂക്കളങ്ങളുടെയും മറ്റു പരിപാടികളുടെയും ദൃശ്യങ്ങൾ



"കൂട്ടുകാരിക്ക് സ്നേഹപൂർവ്വം"

"കൂട്ടുകാരിക്ക് സ്നേഹപൂർവ്വം".............. രക്താർബുദ ബാധിതയായ കൂട്ടുകാരിക്ക് അഞ്ചാം ക്‌ളാസിലെ കൂട്ടുകാരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും ശേഖരിച്ച 51690 /- രൂപ പി.ടി. എ പ്രസിഡണ്ട്, എസ്. എം സി ചെയർമാൻ, പ്രിൻസിപ്പൽ, ഹെഡ് മിസ്ട്രസ്, അധ്യാപകർ, വിദ്യാർത്ഥിനികൾ തുടങ്ങിയവർ കുട്ടിയുടെ വീട്ടിലെത്തി കൈമാറുന്നു.

"സ്‌കൂളിന് മാളവികയുടെ പിറന്നാൾ സമ്മാനം"

DIGITAL POOKKALAM 2019

ഒരു ലോക് ഡൌൺ കാലത്തെ സർഗ്ഗാത്മക രചന

ചിത്രകാരി: കൃഷ്ണ പ്രിയ ജി , 8 F

നേർകാഴ്ച്ച കോവിഡ് കാലത്തെ വിദ്യാർത്‌ഥികളുടെ നേർകാഴ്ചനുഭവങ്ങൾ

Jaseera Nazrin 10D Shanifa 9D Shihana U 9D Shifana 9D Sreelakshmi D 9C Shaika K H 9C Akhila I 9C Fathima Nazrin 10A Nikhitha 7C Malavika 8F Anju G 7C Ashina Rahma 7B Arshana 6B Shifa Thasliya M 8E