ഗവ. ഹയർസെക്കണ്ടറി സ്കൂൾ തോട്ടക്കോണം (മൂലരൂപം കാണുക)
11:58, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 68: | വരി 68: | ||
== ചരിത്രം== | == ചരിത്രം== | ||
പത്തനംതിട്ട ജില്ലയിലെ പന്തളം എന്ന സ്ഥലത്താണ് ഈ വിദ്യാലയം. പന്ത്രണ്ടു കരക്കാർ പത്മദളങ്ങൾ പോലെ ചുറ്റും ശോഭിക്കുന്നതും ,ഖരമുനിയാൽ സ്ഥാപിക്കപ്പെട്ടതെന്നുവിശ്വസിക്കുന്നതും, അച്ചൻ കോവിലാറിൽ നിന്നുദ്ഭൂതമായതുപോലെ പരിലസിക്കുന്നതുമായ പന്തളം മഹാദേവക്ഷേത്രത്തിനടുത്തു തെക്കുഭാഗത്തായിട്ടാണ് കരിപ്പത്തടം പള്ളിക്കുടം എന്നു മുൻപ് അറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ തോട്ടക്കോണം ഗവണ്മെൻറ് ഹയർ സെക്കണ്ടറി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത് | പത്തനംതിട്ട ജില്ലയിലെ പന്തളം എന്ന സ്ഥലത്താണ് ഈ വിദ്യാലയം. പന്ത്രണ്ടു കരക്കാർ പത്മദളങ്ങൾ പോലെ ചുറ്റും ശോഭിക്കുന്നതും ,ഖരമുനിയാൽ സ്ഥാപിക്കപ്പെട്ടതെന്നുവിശ്വസിക്കുന്നതും, അച്ചൻ കോവിലാറിൽ നിന്നുദ്ഭൂതമായതുപോലെ പരിലസിക്കുന്നതുമായ പന്തളം മഹാദേവക്ഷേത്രത്തിനടുത്തു തെക്കുഭാഗത്തായിട്ടാണ് കരിപ്പത്തടം പള്ളിക്കുടം എന്നു മുൻപ് അറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ തോട്ടക്കോണം ഗവണ്മെൻറ് ഹയർ സെക്കണ്ടറി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്[[{{PAGENAME}}/ഭൗതികസൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | ||
കരിപ്പത്തടം പള്ളിക്കുടം എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയം 1915ലാണ് സ്ഥാപിതമായത്. മുളമ്പുഴ കരയിൽ അമ്പലാംകണ്ടത്തിൽ ശ്രീ ശങ്കുപ്പിള്ള എന്ന കരപ്രമാണിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകളാണ്സ്കൂൾ സ്ഥാപിച്ചതെന്നു കരുതുന്നു. 1955-ൽതോട്ടക്കോണം എൽ പി സ്ക്കൂൾഅപ്പർ പ്രൈമറിസ്കൂളായി ഉയർത്തപ്പെട്ടു. യു.പി.സ്ക്കൂളിന്റെ ആദ്യത്തെ ഹെഡ് മാസ്റ്റർശ്രീ.ഡി.ജോൺ കുളനട ആയിരുന്നു.1966-67വർഷത്തിൽ ഈ സ്ക്കൂൾ ഹൈസ്ക്കൂളായി. | കരിപ്പത്തടം പള്ളിക്കുടം എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയം 1915ലാണ് സ്ഥാപിതമായത്. മുളമ്പുഴ കരയിൽ അമ്പലാംകണ്ടത്തിൽ ശ്രീ ശങ്കുപ്പിള്ള എന്ന കരപ്രമാണിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകളാണ്സ്കൂൾ സ്ഥാപിച്ചതെന്നു കരുതുന്നു. 1955-ൽതോട്ടക്കോണം എൽ പി സ്ക്കൂൾഅപ്പർ പ്രൈമറിസ്കൂളായി ഉയർത്തപ്പെട്ടു. യു.പി.സ്ക്കൂളിന്റെ ആദ്യത്തെ ഹെഡ് മാസ്റ്റർശ്രീ.ഡി.ജോൺ കുളനട ആയിരുന്നു.1966-67വർഷത്തിൽ ഈ സ്ക്കൂൾ ഹൈസ്ക്കൂളായി. |