ഗവ. ഹയർസെക്കണ്ടറി സ്കൂൾ തോട്ടക്കോണം ജിഎച്ച് എസ് എസ് തോട്ടക്കോണം

തോട്ടക്കോണം

പത്തനംതിട്ട ജില്ലയിലെ പന്തളം മുനിസിപ്പാലിറ്റിയിലെ  ഒരു പ്രദേശമാണ്‌ തോട്ടക്കോണം .

ഭൂമിശാസ്ത്രം

പന്തളം  മാവേലിക്കര റൂട്ടിൽ  നിന്ന് 2 കീ .മി  ദൂരത്തിലാണ് ഗ്രാമം ആരംഭിക്കുന്നത്.ഏകദേശം  22000  പ്രദേശങ്ങൾ ഉൾപ്പെട്ട  ഗ്രാമമാണ് ഇത് .

പ്രധാനപ്പെട്ട  വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി എച്ച് എസ് എസ് തോട്ടക്കോണം.
  • ജി എൽ പി എസ്  തോട്ടക്കോണം.
ആരാധനാലയങ്ങൾ

പന്തളം മഹാദേവ ക്ഷേത്രം:പന്തളം ടൗണിൽ നിന്നും ഏതാണ്ട് 3 കി.മി വടക്കുപടിഞ്ഞാറ് മാറി മുളമ്പുഴ ഗ്രാമത്തിൽ അച്ചങ്കോവിലറിന്റ്റെ തീരത്ത് സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണ് പന്തളം മഹാദേവക്ഷേത്രം.

ശ്രദ്ധേയരായ വ്യക്‌തികൾ
പ്രധാന പൊതുസ്ഥാപനങ്ങൾ