"ഗവ. ഫിഷറീസ് വി എച്ച് എസ് എസ് കൈപ്പമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തി |
കൂട്ടിച്ചേർത്തു |
||
| വരി 2: | വരി 2: | ||
== '''ആമുഖം{{prettyurl|GFHS, KAIPAMANGALAM}}''' == | == '''ആമുഖം{{prettyurl|GFHS, KAIPAMANGALAM}}''' == | ||
{{Infobox School | തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വലപ്പാട് ഉപജില്ലയിലെ കയ്പമംഗലം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് .{{Infobox School | ||
|സ്ഥലപ്പേര്=കയ്പമംഗലം | |സ്ഥലപ്പേര്=കയ്പമംഗലം | ||
|വിദ്യാഭ്യാസ ജില്ല=ചാവക്കാട് | |വിദ്യാഭ്യാസ ജില്ല=ചാവക്കാട് | ||
21:57, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യം | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
== ആമുഖം
==
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വലപ്പാട് ഉപജില്ലയിലെ കയ്പമംഗലം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് .
| ഗവ. ഫിഷറീസ് വി എച്ച് എസ് എസ് കൈപ്പമംഗലം | |
|---|---|
| പ്രമാണം:24064si.jpg | |
| വിലാസം | |
കയ്പമംഗലം കയ്പമംഗലം ബീച്ച് പി.ഒ. , 680681 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 01 - 07 - 1918 |
| വിവരങ്ങൾ | |
| ഫോൺ | 0480 844046 |
| ഇമെയിൽ | gfvhsskpm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24064 (സമേതം) |
| എച്ച് എസ് എസ് കോഡ് | 08121 |
| വി എച്ച് എസ് എസ് കോഡ് | 908021 |
| യുഡൈസ് കോഡ് | 32071000604 |
| വിക്കിഡാറ്റ | Q64090430 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| ഉപജില്ല | വല്ലപ്പാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | കൈപ്പമംഗലം |
| താലൂക്ക് | കൊടുങ്ങല്ലൂർ |
| ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 159 |
| പെൺകുട്ടികൾ | 102 |
| ആകെ വിദ്യാർത്ഥികൾ | 720 |
| അദ്ധ്യാപകർ | 42 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 150 |
| പെൺകുട്ടികൾ | 190 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 86 |
| പെൺകുട്ടികൾ | 33 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സജിമോൻ ഇ ജി |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | സജിമോൻ ഇ ജി |
| വൈസ് പ്രിൻസിപ്പൽ | സായ വി വി |
| പ്രധാന അദ്ധ്യാപിക | സായ വി വി |
| പി.ടി.എ. പ്രസിഡണ്ട് | കെ പി ഷാജി |
| എം.പി.ടി.എ. പ്രസിഡണ്ട് | സ്നേഹ സുനിൽ |
| അവസാനം തിരുത്തിയത് | |
| 29-01-2022 | 24064 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
തീരദേശഗ്രാമമായ കൈപമംഗലത്തെ ഈ സ്കൂൾ "കൈപമംഗലംഫിഷറീസ് സ്കൂൾ" എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1918-ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1918 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1864-ൽ മിഡിൽ സ്കൂളായും 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടുകെട്ടിടതതിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.1
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലു ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അപ്പൂമാസ്ററ൪
- c ഭാനിജ൯ എൈ എ എസ്
Dr, ഷാജി എല്ലു രോഗവിദഗ്ധ൯
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1905 - 13 | റവ. ടി. മാവു | ||
| 1913 - 23 | (വിവരം ലഭ്യമല്ല) | ||
| 1923 - 29 | മാണിക്യം പിള്ള | ||
| 1929 - 41 | കെ.പി. വറീദ് | ||
| 1941 - 42 | കെ. ജെസുമാൻ | ||
| 1942 - 51 | ജോൺ പാവമണി | ||
| 1951 - 55 | ക്രിസ്റ്റി ഗബ്രിയേൽ | ||
| 1955- 58 | പി.സി. മാത്യു | ||
| 1958 - 61 | ഏണസ്റ്റ് ലേബൻ | ||
| 1962- 65 | ജോസഫ് ആലപ്പാട്ട് | ||
| 1972 - 83 | കെ.എ. ഗൗരിക്കുട്ടി | ||
| 1983 - 87 | അന്നമ്മ കുരുവിള | ||
| 1987 - 88 | എ. മാലിനി | ||
| 1989 - 90 | എ.പി. ശ്രീനിവാസൻ | ||
| 1990 - 92 | സി. ജോസഫ് | ||
| 1992-01 | സുധീഷ് നിക്കോളാസ് | ||
| 2001 - 02 | ജെ. ഗോപിനാഥ് | ||
| 2002- 04 | പ്രമീള | ||
| 2004- 05 | കോമളം | ||
| 2005 - 08 | പി.ജി. വാസന്തി | ||
| 2009-2010 | പി സത്യനാരായണൻ | ||
| 2010-13 | ചന്ദ്രിക | ||
| 2013-16 | |||
| 2016-17 | sujayakumari
|- |
ശിവദാസ൯ | |
| 2018-19 | T.K LIZY
{{#multimaps:10.317094,76.125829| zoom=15}}
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 24064
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വല്ലപ്പാട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ