"ജി.യു.പി.എസ് പുള്ളിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48482 (സംവാദം | സംഭാവനകൾ)
No edit summary
48482 (സംവാദം | സംഭാവനകൾ)
No edit summary
വരി 60: വരി 60:
}}
}}


<p align="justify">[https://ml.m.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 മലപ്പുറം] ജില്ലയിലെ [https://ml.m.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Wandoor_Town_2017.jpg വണ്ടൂർ] വിദ്യാഭ്യാസജില്ലയിലെ [https://ml.m.wikipedia.org/wiki/%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B5%BC നിലമ്പൂർ] ഉപജില്ലയിലെ [[ജി.യു.പി.എസ് പുള്ളിയിൽ/കരുളായി|കരുളായി]] ഗ്രാമപഞ്ചായത്തിലെ പുള്ളിയിൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് യു.പി സ്കൂൾ പുള്ളിയിൽ. 1974 സെപ്റ്റംബർ 3 ന് വെറും രണ്ട് ക്ലാസ്സ് മുറികളുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് ജില്ലയിലെ തന്നെ മികച്ച ഭൗതിക, അക്കാദമിക, സാങ്കേതിക സൗകര്യങ്ങളുള്ള വിദ്യാലയങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞു. നിലവിൽ 18 ഹൈടെക്ക് ക്ലാസ്സ്‌ മുറികളും, വിശാലമായ കളിസ്ഥലവും സ്കൂളിന്റെ സ്വന്തം ഓഡിറ്റോറിയവും, ശാസ്ത്ര പഠനത്തിനായി ഒരുക്കിയ ശാസ്ത്ര പാർക്കും പ്രകൃതി സൗഹൃദ പഠനം സാധ്യമാക്കുന്ന ജൈവവൈവിധ്യ ഉദ്യാനവും  യാത്രാദുരിതം ലഘൂകരിക്കുന്ന  സ്കൂൾ  ബസ്സും മെല്ലാം ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. </p>
<p align="justify">[https://ml.m.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 മലപ്പുറം] ജില്ലയിലെ [https://ml.m.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Wandoor_Town_2017.jpg വണ്ടൂർ] വിദ്യാഭ്യാസജില്ലയിലെ [https://ml.m.wikipedia.org/wiki/%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B5%BC നിലമ്പൂർ] ഉപജില്ലയിലെ [[ജി.യു.പി.എസ് പുള്ളിയിൽ/കരുളായി|കരുളായി]] ഗ്രാമപഞ്ചായത്തിലെ പുള്ളിയിൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് യു.പി സ്കൂൾ പുള്ളിയിൽ. 1974 സെപ്റ്റംബർ 3 ന് വെറും രണ്ട് ക്ലാസ്സ് മുറികളുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് ജില്ലയിലെ തന്നെ മികച്ച ഭൗതിക, അക്കാദമിക, സാങ്കേതിക സൗകര്യങ്ങളുള്ള വിദ്യാലയങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞു. നിലവിൽ 18 ഹൈടെക്ക് ക്ലാസ്സ്‌ മുറികളും, വിശാലമായ കളിസ്ഥലവും സ്കൂളിന്റെ സ്വന്തം ഓഡിറ്റോറിയവും, ശാസ്ത്ര പഠനത്തിനായി ഒരുക്കിയ ശാസ്ത്ര പാർക്കും പ്രകൃതി സൗഹൃദ പഠനം സാധ്യമാക്കുന്ന ജൈവവൈവിധ്യ ഉദ്യാനവും  യാത്രാദുരിതം ലഘൂകരിക്കുന്ന  സ്കൂൾ  ബസ്സുമെല്ലാം ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. </p>
== ചരിത്രം ==
== ചരിത്രം ==


വരി 67: വരി 67:
[[ജി.യു.പി.എസ് പുള്ളിയിൽ/ചരിത്രം|ക‍ൂട‍ുതൽ വായിക്ക‍ുക....]]
[[ജി.യു.പി.എസ് പുള്ളിയിൽ/ചരിത്രം|ക‍ൂട‍ുതൽ വായിക്ക‍ുക....]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മികച്ച ഭൗതിക സൗകര്യങ്ങൾ ഉള്ള ജില്ലയിലെതന്നെ മികച്ച സ്കൂളുകളിൽ ഒന്നാണിത്. ത്രിതല പഞ്ചായത്തിന്റെയും ഗവണ്മെന്റ് ഏജൻസികളുടെയും പി.ടി.എ യുടെയും മറ്റും സഹായ സഹകരണത്തോടെയാണ് ഇത്തരം വികസന പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. [[ജി.യു.പി.എസ് പുള്ളിയിൽ/സൗകര്യങ്ങൾ|<u>കൂടുതൽ വായിക്കുക</u>]]
മികച്ച ഭൗതിക സൗകര്യങ്ങളുള്ള ജില്ലയിലെതന്നെ മികച്ച സ്കൂളുകളിൽ ഒന്നാണിത്. ത്രിതല പഞ്ചായത്തിന്റെയും ഗവണ്മെന്റ് ഏജൻസികളുടെയും പി.ടി.എ യുടെയും മറ്റും സഹായ സഹകരണത്തോടെയാണ് ഇത്തരം വികസന പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. [[ജി.യു.പി.എസ് പുള്ളിയിൽ/സൗകര്യങ്ങൾ|<u>കൂടുതൽ വായിക്കുക</u>]]


== സ്‍ക‍ൂൾ മാനേജ്മെന്റ് കമ്മിറ്റി ==
== സ്‍ക‍ൂൾ മാനേജ്മെന്റ് കമ്മിറ്റി ==
ഏതൊരു സ്കൂളിന്റേയും ബൗദ്ധിക അക്കാദമിക രംഗങ്ങളിലെ നട്ടെല്ലാണല്ലോ അവിടുത്തെ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി . ജി യു പി സ്കൂൾ പുള്ളിയിലെ  സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിലും സഹകരണത്തിലും ഒട്ടേറെ പദ്ധതികളും പ്രവർത്തനങ്ങളും ആവിഷ്കരിച്ചു നടപ്പിലാക്കിയിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾ  
ഏതൊരു സ്കൂളിന്റേയും ഭൗതിക അക്കാദമിക രംഗങ്ങളിലെ നട്ടെല്ലാണല്ലോ അവിടുത്തെ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി . ജി യു പി സ്കൂൾ പുള്ളിയിലെ  സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിലും സഹകരണത്തിലും ഒട്ടേറെ പദ്ധതികളും പ്രവർത്തനങ്ങളും ആവിഷ്കരിച്ചു നടപ്പിലാക്കിയിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾ  


[[ജി.യു.പി.എസ് പുള്ളിയിൽ/ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി|<u>ക‍ൂട‍ുതലറിയാൻ.</u>]]
[[ജി.യു.പി.എസ് പുള്ളിയിൽ/ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി|<u>ക‍ൂട‍ുതലറിയാൻ.</u>]]


== പഠനാന‍ുബന്ധ പ്രവർത്തനങ്ങൾ ==
== പഠനാന‍ുബന്ധ പ്രവർത്തനങ്ങൾ ==
അറിവ് സ്വായത്തമാക്കുന്നതോടൊപ്പം സർവ്വതോന്മുഖമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്.ഒരു കുട്ടിയെ ഉത്തമ പൗരനാക്കി വളർത്തിയെടുക്കുന്നതിന് അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യമുണ്ട്. വിവിധ പഠന പ്രവർത്തനങ്ങളോടൊപ്പം വ്യത്യസ്തങ്ങളായ പാഠ്യേതര പ്രവർത്തനങ്ങളും നൽകിക്കൊണ്ട്  കുട്ടിയുടെ വിദ്യാഭ്യാസമേഖല കഴിവുറ്റതാക്കാൻ അധ്യാപകർ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.
അറിവ് സ്വായത്തമാക്കുന്നതോടൊപ്പം സർവ്വതോന്മുഖമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു കുട്ടിയെ ഉത്തമ പൗരനാക്കി വളർത്തിയെടുക്കുന്നതിന് അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യമുണ്ട്. വിവിധ പഠന പ്രവർത്തനങ്ങളോടൊപ്പം വ്യത്യസ്തങ്ങളായ പാഠ്യേതര പ്രവർത്തനങ്ങളും നൽകിക്കൊണ്ട്  കുട്ടിയുടെ വിദ്യാഭ്യാസമേഖല കഴിവുറ്റതാക്കാൻ അധ്യാപകർ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.


==== <u>[[ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ#.E0.B4.95.E0.B4.BE.E0.B4.B4.E0.B5.8D.E2.80.8D.E0.B4.9A - 2019 .E0.B4.AB.E0.B4.BF.E0.B4.B2.E0.B4.BF.E0.B4.82 .E0.B4.AB.E0.B5.86.E0.B4.B8.E0.B5.8D.E0.B4.B1.E0.B5.8D.E0.B4.B1.E0.B4.BF.E0.B4.B5.E0.B5.BD|കാഴ്‍ച -  ഫിലിം ഫെസ്റ്റിവൽ]]</u> ====
==== <u>[[ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ#.E0.B4.95.E0.B4.BE.E0.B4.B4.E0.B5.8D.E2.80.8D.E0.B4.9A - 2019 .E0.B4.AB.E0.B4.BF.E0.B4.B2.E0.B4.BF.E0.B4.82 .E0.B4.AB.E0.B5.86.E0.B4.B8.E0.B5.8D.E0.B4.B1.E0.B5.8D.E0.B4.B1.E0.B4.BF.E0.B4.B5.E0.B5.BD|കാഴ്‍ച -  ഫിലിം ഫെസ്റ്റിവൽ]]</u> ====
വരി 117: വരി 117:


==ബഹുമതികൾ==
==ബഹുമതികൾ==
പഠന മികവിലും പഠനാനുബന്ധ പ്രവർത്തനങ്ങളിലും പുള്ളിയിൽ ഗവൺമെന്റ്   യു പി സ്കൂൾ മുന്നിട്ടുനിൽക്കുന്നു. പോയ വർഷങ്ങളിൽ ഒട്ടേറെ ബഹുമതികൾ സ്വന്തമാക്കാനും ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. പഞ്ചായത്ത്തലം മുതൽ സംസ്ഥാനതലം വരെ സ്കൂളിന്റെ  യശസുയർത്താൻ ഈ വിദ്യാലയത്തിന് സാധിച്ചു.  
പഠന മികവിലും പഠനാനുബന്ധ പ്രവർത്തനങ്ങളിലും പുള്ളിയിൽ ഗവൺമെന്റ്   യു പി സ്കൂൾ മുന്നിട്ടുനിൽക്കുന്നു. പോയ വർഷങ്ങളിൽ ഒട്ടേറെ ബഹുമതികൾ സ്വന്തമാക്കാനും ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. പഞ്ചായത്ത്തലം മുതൽ സംസ്ഥാനതലം വരെ സ്കൂളിന്റെ  യശ്ശസുയർത്താൻ ഈ വിദ്യാലയത്തിന് സാധിച്ചു.  


<u>[[ജി.യു.പി.എസ് പുള്ളിയിൽ/അംഗീകാരങ്ങൾ|ക‍‍ൂട‍ുതലറിയാൻ]]</u>
<u>[[ജി.യു.പി.എസ് പുള്ളിയിൽ/അംഗീകാരങ്ങൾ|ക‍‍ൂട‍ുതലറിയാൻ]]</u>
വരി 124: വരി 124:
സമൂഹത്തിലെ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്ന പല വ്യക്തികളും  പുള്ളിയിൽ ഗവൺമെന്റ് യു പി സ്കൂളിലെ  പൂർവ്വ വിദ്യാർത്ഥികളാണ്.
സമൂഹത്തിലെ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്ന പല വ്യക്തികളും  പുള്ളിയിൽ ഗവൺമെന്റ് യു പി സ്കൂളിലെ  പൂർവ്വ വിദ്യാർത്ഥികളാണ്.


[[ജി.യു.പി.എസ് പുള്ളിയിൽ/പൂർവവിദ്യാർത്ഥികൾ|അവരിൽ ചിലരിലൂടെ]]
[[ജി.യു.പി.എസ് പുള്ളിയിൽ/പൂർവവിദ്യാർത്ഥികൾ|<u>അവരിൽ ചിലരിലൂടെ</u>]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 145: വരി 145:
|-
|-
|3
|3
|കേശവൻ യു  
|കേശവൻ. യു
|1982
|1982
|2004
|2004
വരി 189: വരി 189:
|തുടരുന്നു
|തുടരുന്നു
|}
|}
== ജി യു പി സ്കൂൾ പുള്ളിയിലേക്ക് ==
== ജി.യു. പി. സ്കൂൾ പുള്ളിയിലേക്ക് ==


* റോഡ് മാർഗം<br>നിലമ്പൂർ ചന്തക്കുന്നിൽ നിന്ന് റയിൽവേ സ്‌റ്റേഷൻ റോഡിലേക്ക് തിരിഞ്ഞ് തൊട്ടടുത്ത ജഗ്ഷനിൽ( മുക്കട്ട) ഇടതു വശം( കരുളായി) റോഡിലൂടെ നാല് കിലോമീറ്റർ ദൂരം മാത്രം.  
* റോഡ് മാർഗം<br>നിലമ്പൂർ ചന്തക്കുന്നിൽ നിന്ന് റയിൽവേ സ്‌റ്റേഷൻ റോഡിലേക്ക് തിരിഞ്ഞ് തൊട്ടടുത്ത ജഗ്ഷനിൽ( മുക്കട്ട) ഇടതു വശം( കരുളായി) റോഡിലൂടെ നാല് കിലോമീറ്റർ ദൂരം മാത്രം.  
"https://schoolwiki.in/ജി.യു.പി.എസ്_പുള്ളിയിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്