"ഗവ.എൽ പി എസ് ഇളമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 65: വരി 65:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
27 സെന്റ് ചുറ്റുമതിലോടു കൂടിയാണ് ഈ സ്കൂൾ നിലനിൽക്കുന്നത്.  പ്രധാന കെട്ടിടത്തിലെഎല്ലാ ക്ലാസ് മുറികളും ടൈൽ ഇട്ട് ഭംഗിയാക്കിയിരിക്കുന്നു.  സ്കൂൾ മുറ്റം ഫ്ലോർ ടൈലിംഗ് നടത്തി വൃത്തിയാക്കി സൂക്ഷിച്ചിരിക്കുന്നു.  പ്രധാന കെട്ടിടത്തിൽ 13 ക്ലാസ് മുറികളും ഓഫീസ് മുറിയും പ്രവർത്തിക്കുന്നു. [[ഗവ.എൽ പി എസ് ഇളമ്പ/സൗകര്യങ്ങൾ|കൂടുതൽ ഇവിടെ വായിക്കുക]]  
27 സെന്റ് ചുറ്റുമതിലോടു കൂടിയാണ് ഈ സ്കൂൾ നിലനിൽക്കുന്നത്.  പ്രധാന കെട്ടിടത്തിലെഎല്ലാ ക്ലാസ് മുറികളും ടൈൽ ഇട്ട് ഭംഗിയാക്കിയിരിക്കുന്നു.  സ്കൂൾ മുറ്റം ഫ്ലോർ ടൈലിംഗ് നടത്തി വൃത്തിയാക്കി സൂക്ഷിച്ചിരിക്കുന്നു.  പ്രധാന കെട്ടിടത്തിൽ 13 ക്ലാസ് മുറികളും ഓഫീസ് മുറിയും പ്രവർത്തിക്കുന്നു. [[ഗവ.എൽ പി എസ് ഇളമ്പ/സൗകര്യങ്ങൾ|കൂടുതൽ ഇവിടെ വായിക്കുക]]
പ്രമാണം:hm_42307.jpg|thumb |നടുവിൽ|ഞങ്ങളുടെ പ്രഥമാധ്യാപിക -ശ്രീമതി ''' റീന സി ഒ '''
[[പ്രമാണം:hm_42307.jpg|thumb|ശ്രീമതി.  റീന സി ഒ ,പ്രഥമാധ്യാപിക ]]
[[പ്രമാണം:hm_42307.jpg|thumb|ശ്രീമതി.  റീന സി ഒ ,പ്രഥമാധ്യാപിക ]]
  [[{{PAGENAME}} /അധ്യാപകർ.|അധ്യാപകർ]]
  [[{{PAGENAME}} /അധ്യാപകർ.|അധ്യാപകർ]]

17:33, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇന്ത്യയിൽ ആദ്യമായി ISO സർട്ടിഫിക്കേറ്റ് നേടുന്ന പ്രൈമറി പൊതുവിദ്യാലയമാണ് ഗവ: എൽ.പി.എസ്.ഇളമ്പ.    തിരുവനന്തപുരം ജില്ലയിൽ  ആറ്റിങ്ങലിനും വെഞ്ഞാറമൂടിനും ഇടയിൽ മുദാക്കൽ ഗ്രാമപഞ്ചായത്തിൽ പ്രധാന വീഥിയിൽ നിന്നും ഒന്നര കിലോമീറ്റർ മാറി തീർത്തും ഗ്രാമീണമായ അന്തരീക്ഷത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. മുദാക്കൽ പഞ്ചായത്തിലെ പൊതുവിദ്യാലയങ്ങളിൽ പ്രൈമറി തലത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയം കൂടിയാണ് ഗവ: എൽ.പി.എസ്സ് ഇളമ്പ .

ഗവ.എൽ പി എസ് ഇളമ്പ
വിലാസം
ഇളമ്പ

പൊയ്കമുക്ക്‌ പി.ഒ.
,
695103
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1924
വിവരങ്ങൾ
ഫോൺ0470 2639555
ഇമെയിൽlpselampa@gmail.com
കോഡുകൾ
സ്കൂൾ കോഡ്42307 (സമേതം)
യുഡൈസ് കോഡ്32140100207
വിക്കിഡാറ്റQ64035739
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംമുദാക്കൽ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ157
പെൺകുട്ടികൾ156
ആകെ വിദ്യാർത്ഥികൾ313
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറീന സി ഒ
പി.ടി.എ. പ്രസിഡണ്ട്സന്തോഷ്‌കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ശാരി
അവസാനം തിരുത്തിയത്
29-01-202242307lekshmi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഭൗതികസൗകര്യങ്ങൾ

27 സെന്റ് ചുറ്റുമതിലോടു കൂടിയാണ് ഈ സ്കൂൾ നിലനിൽക്കുന്നത്. പ്രധാന കെട്ടിടത്തിലെഎല്ലാ ക്ലാസ് മുറികളും ടൈൽ ഇട്ട് ഭംഗിയാക്കിയിരിക്കുന്നു. സ്കൂൾ മുറ്റം ഫ്ലോർ ടൈലിംഗ് നടത്തി വൃത്തിയാക്കി സൂക്ഷിച്ചിരിക്കുന്നു. പ്രധാന കെട്ടിടത്തിൽ 13 ക്ലാസ് മുറികളും ഓഫീസ് മുറിയും പ്രവർത്തിക്കുന്നു. കൂടുതൽ ഇവിടെ വായിക്കുക

പ്രമാണം:hm_42307.jpg|thumb |നടുവിൽ|ഞങ്ങളുടെ പ്രഥമാധ്യാപിക -ശ്രീമതി  റീന സി ഒ  
ശ്രീമതി. റീന സി ഒ ,പ്രഥമാധ്യാപിക
അധ്യാപകർ

ക്ലബ്ബുകൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകർ  :
ക്രമ.നം മുൻ പ്രഥമാധ്യാപകർ കാലഘട്ടം
1 ആർ .സുകുമാരൻ നായർ 1984-86
2 പി .ചെല്ലപ്പൻ 1986-90
3 എസ് .മാധവൻപിള്ള 1990-95
4 പി .ഗോപിനാഥൻ പിള്ള 1996-98
5 ജി .ജയദേവൻ 1998-2000
6 ഡി .രാജമ്മ 2000-03
7 കെ.ഗോപിനാഥൻ നായർ 2003-04
8 എൻ .പുഷ്പരാജൻ 2005-06
9 സി .ജയശ്രീ 2006-2020
10 സി .ഒ .റീന 2020-

നേട്ടങ്ങൾ

2018-19 അധ്യയന വർഷത്തിലെ LSS പരീക്ഷയിൽ ഇളമ്പ LPS-ന് ആറ്റിങ്ങൽ സബ്ബ് ജില്ലയിൽ ഒന്നാ സ്ഥാനം. 19 വിദ്ദ്യാർത്ഥികൾ LSS-ന് അർഹരായി 79% വിജയം എന്ന ഉജ്ജ്വല നേട്ടം കൈവരിച്ചിരിക്കുന്നു. കൂടുതൽ വായിക്കുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ചലച്ചിത്ര നിർമ്മാതാവ് ശ്രീ .തിപ്പട്ടിയിൽ രാജൻ
  • മേജർ എം .കെ .സനൽകുമാർ

വഴികാട്ടി

{{#multimaps:8.695081620900336, 76.87223292808596 | width=800px | zoom=13}}

"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_ഇളമ്പ&oldid=1474041" എന്ന താളിൽനിന്ന് ശേഖരിച്ചത്