ജി.എൽ.പി.എസ് തൂവ്വൂർ (മൂലരൂപം കാണുക)
12:20, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ചരിത്രം
വരി 65: | വരി 65: | ||
പാശ്ചാത്യ സംസ്കാരവും വിദ്യാഭ്യാസവും മലബാറിൽ സ്വാധീനം ചെലുത്തിയിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭ കാലഘട്ടത്തിൽ പ്രാഥമിക വിദ്യാഭ്യാസ സൗകര്യങ്ങൾ ഒന്നും ഇല്ലാതിരുന്ന [[തുവ്വൂരിലെ]] ജനങ്ങളുടെ സാമൂഹ്യവും സാംസ്കാരികവുമായ ഉന്നമനം ലക്ഷ്യമാക്കി 1912 ൽ തുവ്വൂർ അധികാരി ആയിരുന്ന കൂരിയാടി നാരായണൻ നായരുടെ പരിശ്രമ ഫലമായി ശ്രീ തറക്കൽ ശങ്കരനുണ്ണി വക കെട്ടിടത്തിൽ (ഇന്നത്തെ തറക്കൽ എ.യു .പി.എസ് സ്കൂൾ കെട്ടിടം ) അക്കാലത്തെ വിദ്യാഭ്യാസ സമ്പ്രദായ പ്രകാരം മാപ്പിള ബോർഡിന്റെ കീഴിൽ ഒരു മാപ്പിള എൽ .പി സ്കൂളും ശ്രീ കണ്ടമംഗലത്ത് രാമൻ കുട്ടി പണിക്കർ വക കെട്ടിടത്തിൽ (ഇന്നത്തെ തുവ്വൂർ ജി . എൽ. പി സ്കൂൾ കെട്ടിടം ) ഹിന്ദു ബോർഡിന്റെ കീഴിൽ ഒരു ഹിന്ദു എൽ.പി.സ്കൂളും സ്ഥാപിച്ചു കൊണ്ട് തുവ്വൂരിൽ ഔപചാരിക വിദ്യാഭ്യാസത്തിനു അടിത്തറയിട്ടു .പിന്നീടു ഹിന്ദു സ്കൂൾ നിർത്തലാകുകയും | പാശ്ചാത്യ സംസ്കാരവും വിദ്യാഭ്യാസവും മലബാറിൽ സ്വാധീനം ചെലുത്തിയിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭ കാലഘട്ടത്തിൽ പ്രാഥമിക വിദ്യാഭ്യാസ സൗകര്യങ്ങൾ ഒന്നും ഇല്ലാതിരുന്ന [[തുവ്വൂരിലെ]] ജനങ്ങളുടെ സാമൂഹ്യവും സാംസ്കാരികവുമായ ഉന്നമനം ലക്ഷ്യമാക്കി 1912 ൽ തുവ്വൂർ അധികാരി ആയിരുന്ന കൂരിയാടി നാരായണൻ നായരുടെ പരിശ്രമ ഫലമായി ശ്രീ തറക്കൽ ശങ്കരനുണ്ണി വക കെട്ടിടത്തിൽ (ഇന്നത്തെ തറക്കൽ എ.യു .പി.എസ് സ്കൂൾ കെട്ടിടം ) അക്കാലത്തെ വിദ്യാഭ്യാസ സമ്പ്രദായ പ്രകാരം മാപ്പിള ബോർഡിന്റെ കീഴിൽ ഒരു മാപ്പിള എൽ .പി സ്കൂളും ശ്രീ കണ്ടമംഗലത്ത് രാമൻ കുട്ടി പണിക്കർ വക കെട്ടിടത്തിൽ (ഇന്നത്തെ തുവ്വൂർ ജി . എൽ. പി സ്കൂൾ കെട്ടിടം ) ഹിന്ദു ബോർഡിന്റെ കീഴിൽ ഒരു ഹിന്ദു എൽ.പി.സ്കൂളും സ്ഥാപിച്ചു കൊണ്ട് തുവ്വൂരിൽ ഔപചാരിക വിദ്യാഭ്യാസത്തിനു അടിത്തറയിട്ടു .പിന്നീടു ഹിന്ദു സ്കൂൾ നിർത്തലാകുകയും | ||
അക്കരക്കുളത് പുതിയ മാപ്പിള ഗവ. സ്കൂൾ ആരംഭിക്കുകയും ചെയ്തപ്പോൾ തറക്കൽ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഗവ.മാപ്പിള എൽ.പി.സ്കൂൾ.ശ്രീ.രാമൻ കുട്ടി നായരുടെ കെട്ടിടത്തിലേക്ക് മാറ്റി ഇന്നത്തെ തുവ്വൂർ ഗവ.എൽ.പി.സ്കൂൾ ആയി മാറി | അക്കരക്കുളത് പുതിയ മാപ്പിള ഗവ. സ്കൂൾ ആരംഭിക്കുകയും ചെയ്തപ്പോൾ തറക്കൽ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഗവ.മാപ്പിള എൽ.പി.സ്കൂൾ.ശ്രീ.രാമൻ കുട്ടി നായരുടെ കെട്ടിടത്തിലേക്ക് മാറ്റി ഇന്നത്തെ തുവ്വൂർ ഗവ.എൽ.പി.സ്കൂൾ ആയി മാറി[[.കൂടുതൽ വായിക്കുക/ജി.എൽ.പി.എസ്.തൂവൂർ/ചരിത്രം|.കൂടുതൽ വായിക്കുക]] | ||
'''ഇത് പോയ കാലം''' ഇവിടെ ചരിത്രം വഴി പിരിയുകയാണ് .ഗ്രാമങ്ങളിലെ വിദ്യാലയങ്ങളിൽ ഇന്ത്യയുടെ ഹൃദയ താളം ശ്രവിച്ച രാഷ്ട്ര പിതാവിൻറെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ , നാടിന്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കാൻ, ,സഹജീവികളുടെ കണ്ണീരൊപ്പാൻ മനസ്സുള്ള ഒരു നല്ല തലമുറയെ വാർത്തെടുക്കാൻ, അധ്യാപകരും വിദ്ധ്യാർഥികളും രക്ഷിതാക്കളും ഒന്നിച്ചു മുന്നോട്ട്......................................., | '''ഇത് പോയ കാലം''' ഇവിടെ ചരിത്രം വഴി പിരിയുകയാണ് .ഗ്രാമങ്ങളിലെ വിദ്യാലയങ്ങളിൽ ഇന്ത്യയുടെ ഹൃദയ താളം ശ്രവിച്ച രാഷ്ട്ര പിതാവിൻറെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ , നാടിന്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കാൻ, ,സഹജീവികളുടെ കണ്ണീരൊപ്പാൻ മനസ്സുള്ള ഒരു നല്ല തലമുറയെ വാർത്തെടുക്കാൻ, അധ്യാപകരും വിദ്ധ്യാർഥികളും രക്ഷിതാക്കളും ഒന്നിച്ചു മുന്നോട്ട്......................................., | ||