ജി.എൽ.പി.എസ് തൂവ്വൂർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഈ സ്കൂളിലെ ഗണിത ക്ല്ബ്ബ് ഗണിതകം എന്ന പേരിൽ പ്രവർത്തിച്ചു വരുന്നു .ഗണിത പഠനം രസകരമാക്കാൻ ഉതകുന്ന ഒരു ഗണിത ലാബ് ഇവിടെ ഉണ്ട് .ഗണിത ക്രിയകൾ ഹൃദിസ്ഥമാക്കാൻ ഉതകുന്ന വിവിധ തരം കളികൾ ഗണിത ലാബിൽ സജ്ജീകരിച്ചിരിക്കുന്നു.വര്ഷം തോറും ഗണിത സൃഷ്ടികൾ ഉൾപ്പെടുത്തി ഒരു ഗണിത മാഗസിൻ തയ്യാറാക്കാറുണ്ട്.കളി നോട്ടുകളും കളിപ്പാട്ടങ്ങളും ഉപയോഗിച്ച് കളിപ്പട്ടക്കട തയ്യാറാക്കി ചതുഷ് ക്രിയകൾ എളുപ്പമാക്കാനുള്ള പ്രവർത്തനങ്ങൾ ഒരുക്കുന്നു.