ജി.എൽ.പി.എസ് തൂവ്വൂർ / സ്കൗട്ട് & ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

24 കുട്ടികൾ ഉൾപ്പെടുന്ന ബുൽബുൾ പല തരത്തിലുള്ള പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുന്നു .പതിപ്പ് നിർമ്മാണം ,സ്കൂൾ വൃത്തിയാക്കൽ,പച്ചക്കറി തോട്ടം ,പൂന്തോട്ടം എന്നിവ നനക്കൾ ,അച്ചടക്കം നടപ്പാക്കാൻ അധ്യാപകരേ സഹായിക്കൽ എന്നിവ അവയിൽ ചിലതാണ്.