|
|
| വരി 71: |
വരി 71: |
|
| |
|
|
| |
|
| കശുമാവിൻ തോപ്പുകളും, പാറക്കെട്ടുകളും, താഴ് വാരത്തിലെ തെങ്ങും കവുംങ്ങും നിറഞ്ഞ ചുറ്റുപാടുകളും, വിശാലമായ നെൽപ്പാടവും ഇതിനൊരു തിലകക്കുറിയായി ശ്രീമേനി പെരുമ വാഴ് ത്തുന്ന വിഷ്ണുമൂർത്തി ക്ഷേത്രം. അക്കരെ അയ്യപ്പക്ഷേത്രം. ചീമേനി തട്ടിൽ ചെറുവത്തൂർ -കാക്കടവ് റോഡരികിലായി ചീമേനി ഗവ:ഹയർ സെക്കണ്ടറി സ്ക്കൂൾ. ആദ്യകാലത്ത് ഈ പ്രദേശ വാസികൾക്ക് പ്രാഥമീക വിദ്യാഭ്യാസം നേടാൻ ഏക ആശ്രയകേന്ദ്രം. | | കശുമാവിൻ തോപ്പുകളും, പാറക്കെട്ടുകളും, താഴ് വാരത്തിലെ തെങ്ങും കവുംങ്ങും നിറഞ്ഞ ചുറ്റുപാടുകളും, വിശാലമായ നെൽപ്പാടവും ഇതിനൊരു തിലകക്കുറിയായി ശ്രീമേനി പെരുമ വാഴ് ത്തുന്ന വിഷ്ണുമൂർത്തി ക്ഷേത്രം. അക്കരെ അയ്യപ്പക്ഷേത്രം. ചീമേനി തട്ടിൽ ചെറുവത്തൂർ -കാക്കടവ് റോഡരികിലായി ചീമേനി ഗവ:ഹയർ സെക്കണ്ടറി സ്ക്കൂൾ. [[ജി എച് എസ് എസ് ചീമേനി/സൗകര്യങൾ|കൂടുതൽ അറിയാം]] |
| ഒന്നുമുതൽ പന്ത്രണ്ട് വരെ ക്ലാസുകളുള്ള ചീമേനി ഗവ:ഹയർ സെക്കണ്ടറി സ്കൂൾ തിരിഞ്ഞുനോക്കുമ്പോൾ വളർച്ചയുടെ പടവുകൾ ഏറെ. ഒപ്പം ഓർമ്മിക്കാനും അയവിറക്കാനും അതിലുമേറെ.എട്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മപ്പത്തിയഞ്ഛിലധികം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.[[ജി എച് എസ് എസ് ചീമേനി/സൗകര്യങൾ|കൂടുതൽ അറിയാം]]
| |
|
| |
|
| == ചരിത്രം == | | == ചരിത്രം == |