എം.എം.എച്ച് .എസ്.ന്യൂ മാഹി (മൂലരൂപം കാണുക)
02:31, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
| വരി 80: | വരി 80: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മയ്യഴിപ്പുഴയുടെ തീരത്ത് വിശാലമായ ക്യാംപസിൽ എം എം ഹയർ സെക്കണ്ടറി സ്കൂൾ പ്രവർത്തിച്ചു വരുന്നു. മികച്ച സൗകര്യങ്ങളോട് കൂടിയ ക്ലാസ് മുറികൾ വിദ്യാലയത്തിലുണ്ട്. ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ് പ്രത്യേകം പ്രവർത്തിച്ചു വരുന്നു. ലൈബ്രറി സൗകര്യം നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 88: | വരി 88: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ലിറ്റിൽ കൈറ്റ്സ് | * ലിറ്റിൽ കൈറ്റ്സ് | ||
* ജൂനിയർ റെഡ് ക്രോസ് | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
1919 ല് രൂപീകരിച്ച സൊസൈറ്റിയാണ് എം എം എഡുക്കേയഷനല് സൊസൈറ്റി. | 1919 ല് രൂപീകരിച്ച സൊസൈറ്റിയാണ് എം എം എഡുക്കേയഷനല് സൊസൈറ്റി.എം എം എജുക്കേഷൻ സൊസൈറ്റിയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ന്യൂമാഹി എം.എം യു.പി സ്കൂൾ , എം എം നഴ്സറി & യു.പി സ്കൂൾ എന്നീ സ്ഥാപനങ്ങളും ഇതേ മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്നു. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ശ്രീ പി എം ദേവൻ, | |||
മുൻ മന്ത്രി കെ കെ രാമചന്ദ്രൻ മാസ്റ്റർ , | |||
ഒളിമ്പ്യൻ അബ്ദുൾ റഹിമാൻ , | |||
ശ്രീ കെ.എം സൂപ്പി | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.717381248395146, 75.53562684611572 | width=800px | zoom=17}} | ഗുഹാതുരതയുണർത്തുന്ന മയ്യഴി പ്രദേശത്തിന്റെ സമീപ സ്ഥലമായി ചരിത്രമുറങ്ങുന്ന ന്യൂമാഹി. മയ്യഴിപ്പുഴയുടെയും | ||
ചെറുകല്ലായി പെട്ടിപ്പാലം പ്രദേശങ്ങളുടെയും ഇടയിലായി വിദ്യാലയം സ്ഥിതി ചെയ്യുന്നു. ന്യൂ മാഹി മലയാള കലാഗ്രാമത്തിൽ നിന്ന് 400 മീറ്റർ അകലത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. മയ്യഴിയുടെ പ്രിയ കഥാകാരൻ ശ്രി.എം മുകുന്ദന്റെ പ്രദേശമായ പള്ളൂരിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് എം.എം ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.{{#multimaps:11.717381248395146, 75.53562684611572 | width=800px | zoom=17}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||