മുസ്ലിം ഗേൾസ് എച്ച.എസ്.എസ്. കങ്ങഴ (മൂലരൂപം കാണുക)
19:24, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 77: | വരി 77: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ആറു കെട്ടിടങ്ങളിലായി 29 ക്ലാസ്സുമുറികളിൽ 1 മുതൽ 12 വരെയുള്ള | ആറു കെട്ടിടങ്ങളിലായി 29 ക്ലാസ്സുമുറികളിൽ 1 മുതൽ 12 വരെയുള്ള ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. എൽ.പി, യു. പി, എച്ച്. എസ്. എച്ച്. എസ്. എസ്. വിഭാഗങ്ങൾക്കു പ്രത്യേകം കെട്ടിടങ്ങൾ ഉണ്ട്. യു. പി, എച്ച്. എസ്. എച്ച്. എസ്. എസ്. വിഭാഗങ്ങൾക്കു പ്രത്യേകം കെട്ടിടങ്ങൾ ഉണ്ട്. | ||
ലൈബ്രറി, കംപ്യൂട്ടർ ,മൾട്ടിമീഡിയ റൂം, ലാബ് എന്നിവയ്ക്ക് പ്രത്യേകം ക്ലാസ് മുറികൾ ഉണ്ട് . | ലൈബ്രറി, കംപ്യൂട്ടർ ,മൾട്ടിമീഡിയ റൂം, ലാബ് എന്നിവയ്ക്ക് പ്രത്യേകം ക്ലാസ് മുറികൾ ഉണ്ട് . | ||
== കലാരംഗം == | == കലാരംഗം == | ||
കറുകച്ചാൽ സബ് ജില്ലാ കലോത്സവത്തിൽ 2003-2004, 2006-2007, 2008-2009, 2009-2010 | കറുകച്ചാൽ സബ് ജില്ലാ കലോത്സവത്തിൽ 2003-2004, 2006-2007, 2008-2009, 2009-2010 എന്നീ വർഷങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ് നേടിയിട്ടുണ്ട്.റവന്യൂ ജില്ലാ തലത്തിൽ വിവിധ ഇനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡ് നേടിയിട്ടുണ്ട് .മാപ്പിള കലകളിൽ മുൻപന്തിയിൽ നിൽക്കുന്നു.സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒപ്പനയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. മറ്റു മാപ്പിളക്കലകളിലും സംസ്ഥാന തലത്തിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ഈ സ്കൂളിന്റെ ഉടമസ്ഥത കങ്ങഴ മുസലീം പുതൂ൪പ്പള്ളി ജമാഅത്തിനാണ്. | ഈ സ്കൂളിന്റെ ഉടമസ്ഥത കങ്ങഴ മുസലീം പുതൂ൪പ്പള്ളി ജമാഅത്തിനാണ്. ജമാ-അത്തിൻ്റെ സാരഥിയാണ് സ്കൂളിൻ്റെ മാനേജ൪. ഒരു മാനേജരുടെ കാലാവധി ഒരു വ൪ഷമാണ്. ഇപ്പോഴത്തെ മാനേജ൪ ജനാബ് കെഎ അബ്ദുൽകരീം കൊച്ചുതുണ്ടിയിൽ ആണ്. | ||
=== ചിത്രശാല === | === ചിത്രശാല === |