മുസ്ലിം ഗേൾസ് എച്ച.എസ്.എസ്. കങ്ങഴ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവർത്തനങ്ങൾ എന്ന ത്തേ ' ജിന് ഇതുത്തേ ' ാടെല ഓത്തേ ര ാ വർഷത്തേത്തക്കുമുള്ള ത്തേ 'ജു കൾ സൃഷ്ട ിച്ചത് കാണുക ഇതുത്തേ ' ാടെല, ഓത്തേര ാ വർഷത്തേത്തയു ം വിവരങ്ങൾ പ്രത്തേ ത്യ കമായി ത്തേ ജ ാക്കു ടെമ3് ടെ(യ്യുന്നതിന്

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float
MUSLIM H S S KANGAZHA

പ്രവർത്തനങ്ങൾ:

  • പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്‌  മരത്തൈകൾ വച്ചുപിടിപ്പിക്കൽ
  • പച്ചക്കറി തോട്ടനിർമ്മാണം
  • കുട്ടികൾക്കുള്ള മരത്തൈകളുടെ വിതരണം

കരനെല്ല് കൃഷി


കരനെൽ കൃഷി വിളവെടുപ്പ്

കങ്ങഴ മുസ്ലിം ഹയർ സെക്കന്ററി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മരതകപ്പച്ച എന്ന പേരിൽ വിതച്ച കരനെൽകൃഷി യുടെ വിളവെടുപ്പ് വിളവെടുപ്പുത്സവം ആയിട്ട് ആഘോഷിച്ചു.