"നാഷണൽ ഹൈസ്കൂൾ വള്ളംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nhs37012 (സംവാദം | സംഭാവനകൾ)
Nhs37012 (സംവാദം | സംഭാവനകൾ)
വരി 92: വരി 92:


== പാഠ്യേതര പ്രവർത്തന ങ്ങൾ ==
== പാഠ്യേതര പ്രവർത്തന ങ്ങൾ ==
തുടങ്ങിയവ പ്രവർത്തിച്ചുവരുന്നു [[നാഷണൽ ഹൈസ്കൂൾ വള്ളംകുളം/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]]
പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും സ്കൂൾ മുൻപന്തിയിലാണ്. കുട്ടികളുടെ ശാരീരികവും മാനസികവുമായ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള വിവിധതരം പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. പഠനപ്രവർത്തനങ്ങൾക്ക് പുറമേ പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ മികവുറ്റ പ്രകടനങ്ങൾ കാഴ്ചവെച്ചു വരുന്നു. ഇത്തരം പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് സമൂഹവുമായി അടുത്തിടപഴകാനും നല്ല വ്യക്തിത്വത്തെ വാർത്തെടുക്കുന്നതിനുംകഴിയുന്നു.ഇത്തരം പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനു വേണ്ട സഹായങ്ങൾ മാനേജ്മെൻറിൻറെയും  ,അധ്യാപകരുടെയും , രക്ഷകർത്താക്കളുടെയും ഭാഗത്തുനിന്നും ലഭിക്കുന്നുണ്ട്.


*  പി.എൽ.സി.
[[നാഷണൽ ഹൈസ്കൂൾ വള്ളംകുളം/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]]
പി .എൽ.സി.യുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ വിവിധ സ്കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട് എല്ലാ വർഷവും  ഇന്റർ സ്കൂൾ ക്വിസ് കോംപെറ്റീഷൻ നടത്തിവരുന്നു .


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
"https://schoolwiki.in/നാഷണൽ_ഹൈസ്കൂൾ_വള്ളംകുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്