"ജി.എച്ച്.എസ്സ്. പിറവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 70: | വരി 70: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
==ചരിത്രം== | ==ചരിത്രം== | ||
ഏവർക്കും സാർവ്വത്രികവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്ന പിറവം ജനതയുടെ സ്വപ്നസാക്ഷാത്ക്കാരമാണ് ജി എച്ച് എസ് എസ് പിറവം. ഔദ്യോഗിക രേഖകൾ പ്രകാരം 1925 ജൂൺ 1 നാണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്. ആരംഭകാലത്ത് എൽ.പി., യു.പി വിഭാഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. [[ജി എച്ച് എസ് പിറവം/ചരിത്രം|തുടർന്ന് വായിക്കുക.]] | ഏവർക്കും സാർവ്വത്രികവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്ന പിറവം ജനതയുടെ സ്വപ്നസാക്ഷാത്ക്കാരമാണ് ജി എച്ച് എസ് എസ് പിറവം. ഔദ്യോഗിക രേഖകൾ പ്രകാരം 1925 ജൂൺ 1 നാണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്. ആരംഭകാലത്ത് എൽ.പി., യു.പി വിഭാഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. [[ജി.എച്ച് .എസ്.പിറവം/ചരിത്രം|തുടർന്ന് വായിക്കുക.]] | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
14:08, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിൽ പിറവം സബ് ജില്ലയിൽ ഉൾപ്പെട്ട ഗവൺമന്റ് ഹയർ സെക്കന്ററി സ്‌കൂൾ ആണ് ജി. എച്ച്. എസ്.എസ്. പിറവം. പിറവം നഗരത്തിൽ പിറവം -കോട്ടയം റോഡിൽ കുന്നുംപുറം എന്ന സ്ഥലത്ത് ഗവ. ഹയർ സെക്കന്ററി സ്‌കൂൾ സ്ഥിതിചെയ്യുന്നു. അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഇവിടെ പ്രവർത്തിക്കുന്നു. കുന്നുംപുറം സ്കൂൾ എന്ന പേരിലാണ് ഈ സ്കൂൾ പ്രാദേശികമായി അറിയപ്പെടുന്നത്.
| ജി.എച്ച്.എസ്സ്. പിറവം | |
|---|---|
| വിലാസം | |
പിറവം പിറവം പി ഒ പി.ഒ. , 686664 , എറണാകുളം ജില്ല | |
| സ്ഥാപിതം | 01 - 06 - 1925 |
| വിവരങ്ങൾ | |
| ഫോൺ | 0485 2243556 |
| ഇമെയിൽ | ghspiravom28018@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 28018 (സമേതം) |
| എച്ച് എസ് എസ് കോഡ് | 7159 |
| യുഡൈസ് കോഡ് | 32081200208 |
| വിക്കിഡാറ്റ | Q99486071 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | മൂവാറ്റുപ്പുഴ |
| ഉപജില്ല | പിറവം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | പിറവം |
| താലൂക്ക് | മൂവാറ്റുപുഴ |
| ബ്ലോക്ക് പഞ്ചായത്ത് | പാമ്പാക്കുട |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 37 |
| പെൺകുട്ടികൾ | 30 |
| അദ്ധ്യാപകർ | 17 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 76 |
| പെൺകുട്ടികൾ | 84 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | മനീത എസ് |
| പ്രധാന അദ്ധ്യാപിക | സുമ ആർ |
| പി.ടി.എ. പ്രസിഡണ്ട് | ജയൻ എം കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | എൽസമ്മ ശാലു |
| അവസാനം തിരുത്തിയത് | |
| 28-01-2022 | 28018 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഏവർക്കും സാർവ്വത്രികവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്ന പിറവം ജനതയുടെ സ്വപ്നസാക്ഷാത്ക്കാരമാണ് ജി എച്ച് എസ് എസ് പിറവം. ഔദ്യോഗിക രേഖകൾ പ്രകാരം 1925 ജൂൺ 1 നാണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്. ആരംഭകാലത്ത് എൽ.പി., യു.പി വിഭാഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തുടർന്ന് വായിക്കുക.
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിലെഹൈസ്കൂളിനായി നിർമ്മിക്കപ്പെട്ട രണ്ടുനില കെട്ടിടത്തിൽ ഹൈസ്കൂളും ഹയർ സെക്കണ്ടറി യും പ്രവർത്തിക്കുന്നു. ബാസ്ക്കറ്റ് ബോൾ കോർട്ടോട് കൂടിയ അതിവിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂൾ വിഭാഗത്തിനായി ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.ടി.-പ്രവർത്തി പരിചയ വിഷയങ്ങൾക്ക് പ്രത്യേകം പ്രത്യേകം ലാബുകൾ പ്രവർത്തിക്കുന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിന് മുൻ എം.എൾ. എ. ശ്രീ. എം.ജെ. ജേക്കബ് പ്രാദേശിക ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കപ്പെട്ട ലാബ് സമുച്ചയം പഠനസൗകര്യം ഒരുക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ ഹയർ സെക്കണ്ടറി വിഭാഗത്തിനായി 2 ക്ളാസ് മുറികളുടെ നിർമ്മാണം പൂർത്തിയായി. സംസ്ഥാന ഗവൺമെന്റിന്റെ പൊതുവിദ്യാലയ സംരക്ഷണ യജ്ഞ ത്തിന്റെ ഭാഗമായി സ്കൂളിലെ എല്ലാ ഹൈസ്കൂൾ-ഹയർസെക്കന്ററി ക്ലാസ്സ് മുറികളും ഹൈടെക് ക്ലാസ്സ് മുറികളായി കുട്ടികൾക്ക് അത്യാധുനിക പഠന സൗകര്യം ഒരുക്കുന്നു. പതിനായിരത്തോളം പുസ്തകങ്ങളും എല്ലാ കുട്ടികൾക്കും ഇരുന്ന് വായിക്കാനുള്ള സൗകര്യത്തോടും കൂടിയ വിശാലമായ ലൈബ്രറി കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കുന്നു. പിറവം നിയോചക മണ്ടലത്തിലെ മികവിന്റെ കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ട നമ്മുടെ വിദ്യാലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ആദ്യഘട്ടമായ1.81 കോടി യുടെ പ്രൊജക്ട് പ്രകാരം ഗ്രൗണ്ട് ഫ്ലോറിൽ അടുക്കള, ഭക്ഷണശാല, ആൺകുട്ടികൾക്കായുള്ള ശൗചാലയം എന്നിവയും ഒന്നാം നിലയിൽ 2400 sq/ft ലാബ് സമുച്ചയവും നിർമ്മാണം പൂർത്തിയായി.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സാമൂഹ്യ ശാസ്ത്റ ക്ലബ്ബ്
- ഗ്രീൻപോലീസ്
- ഗണിത ശാസ്ത്ര ക്ലബ്ബ്
- ശാസ്ത്ര ക്ലബ്ബ്
- ആരോഗ്യ ക്ലബ്ബ്
- അക്ഷരവൃക്ഷം
മാനേജ്മെന്റ്
Government of Kerala
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- പിറവം നഗരത്തിൽ എറണാകുളം-പിറവം -കോട്ടയം റോഡിൽ ദർശന തീയേറ്ററിന് പടിഞ്ഞാറുവശത്തായി കുന്നുംപുറം എന്ന സ്ഥലത്ത് ഗവ. ഹയർ സെക്കന്ററി സ്‌കൂൾ സ്ഥിതിചെയ്യുന്നു.
{{#multimaps:9.87083,76.48625|zoom=18}}
|}
മേൽവിലാസം
ഗവ. ഹയർ സെക്കന്ററി സ്‌കൂൾ പിറവം എറണാകുളം-686
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 28018
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പിറവം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ