ഉള്ളടക്കത്തിലേക്ക് പോവുക

"കാർമൽ അക്കാഡമി എച്ച്.എസ്.എസ്. ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
35016alappuzha (സംവാദം | സംഭാവനകൾ)
35016alappuzha (സംവാദം | സംഭാവനകൾ)
വരി 109: വരി 109:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''
{|
{| class="sortable"
!
!പേര്
!
!ഫോട്ടോ
!
!വർഷം
|-
|-
!ശ്രീമതി ആലീസ് സെബാസ്റ്റ്യൻ
|ശ്രീമതി ആലീസ് സെബാസ്റ്റ്യൻ (ടീച്ചർ ഇൻ ചാർജ്)
![[പ്രമാണം:1. alice sebastian.jpg|ചട്ടരഹിതം|111x111ബിന്ദു]]
![[പ്രമാണം:1. alice sebastian.jpg|ചട്ടരഹിതം|111x111ബിന്ദു]]
!1980-1985
|1980-1985
|-
|-
!
|ശ്രീമതി വിജയമ്മ (ടീച്ചർ ഇൻ ചാർജ്)
!
![[പ്രമാണം:2. vijayamma .jpg|ചട്ടരഹിതം|117x117ബിന്ദു]]
!
|1985-1986
|-
|-
!
|ശ്രീ ഇ. ഒ. അബ്രഹാം
!
![[പ്രമാണം:3. eo abraham 86-91.jpg|ചട്ടരഹിതം|118x118ബിന്ദു]]
!
|1986-1991
|-
|-
!
|ശ്രീ വി. എ. അബ്രഹാം
!
![[പ്രമാണം:4. va abraham 91-97.jpg|ചട്ടരഹിതം|125x125ബിന്ദു]]
!
|1991-1997
|-
|-
!
|റവ. ഫാ. കുര്യൻ ജോസഫ്‍ തെക്കേടം
!
![[പ്രമാണം:5. Fr. kurian thekkedom 97-98.jpg|ചട്ടരഹിതം|135x135ബിന്ദു]]
!
|1997-1998
|-
|-
!
|ശ്രീ ജോയ് സെബാസ്റ്റ്യൻ
!
![[പ്രമാണം:6. joy sebastian 98-99.jpg|ചട്ടരഹിതം|135x135ബിന്ദു]]
!
|1998-1999
|-
|-
!
|റവ. സി. ഫിലോമിന എ. ജെ.
!
![[പ്രമാണം:7. Sr.philopaul 99-2000.jpg|ചട്ടരഹിതം|128x128ബിന്ദു]]
!
|1999-2000
|-
|-
!
|ശ്രീ പി. ഡി. വർക്കി
!
![[പ്രമാണം:8. pd varkey 2000-01.jpg|ചട്ടരഹിതം|130x130ബിന്ദു]]
!
|2000-2001
|-
|-
!
|ശ്രീ ജോസഫ് ജോൺ
!
![[പ്രമാണം:9. Joseph John 2001-03.jpg|ചട്ടരഹിതം|135x135ബിന്ദു]]
!
|2001-2003
|-
|-
!
|ശ്രീ എം. ജെ. ഫിലിപ്പ്
!
![[പ്രമാണം:10. mj philip 2003-07.jpg|ചട്ടരഹിതം|133x133ബിന്ദു]]
!
|2003-2007
|-
|-
!
|ശ്രീ പി. എ. ജയിംസ്
!
![[പ്രമാണം:11. james pa 2007-13.jpg|ചട്ടരഹിതം|132x132ബിന്ദു]]
!
|2007-2013
|-
|-
!
|റവ. സി. ഗ്രേസി എം. എം.
!
![[പ്രമാണം:12. sr. gracy mm.jpg|ചട്ടരഹിതം|143x143ബിന്ദു]]
!
|2013-2016
|-
|-
!
|ശ്രീമതി റോസമ്മ സ്കറിയ (പ്രിൻസിപ്പൽ ഇൻ ചാർജ് )
!
![[പ്രമാണം:13. rosamma scaria.jpg|ചട്ടരഹിതം|124x124ബിന്ദു]]
!
|2016-2019
|-
|-
|
|റവ. ഫാ. ജയിംസ് കണികുന്നേൽ
|
|[[പ്രമാണം:14. Fr james kanikunnel 2019-21.jpg|ചട്ടരഹിതം|117x117ബിന്ദു]]
|
|2019-2021
|-
|
|
|
|-
|
|
|
|}
|}
1. [[കാർമൽ അക്കാഡമി എച്ച്.എസ്.എസ്. ആലപ്പുഴ/ശ്രീമതി ആലീസ് സെബാസ്റ്റ്യൻ|ശ്രീമതി ആലീസ് സെബാസ്റ്റ്യൻ]] (ടീച്ചർ ഇൻ ചാർജ് 1980-1985)
2. ശ്രീമതി വിജയമ്മ (ടീച്ചർ ഇൻ ചാർജ് 1985- 1986)
3. ശ്രീ ഇ. ഒ. അബ്രഹാം (1986-1991)
4. ശ്രീ വി. എ. അബ്രഹാം (1991-1997)
5. റവ. ഫാ. കുര്യൻ ജോസഫ്‍ തെക്കേടം (1997-1998)
6. ശ്രീ ജോയ് സെബാസ്റ്റ്യൻ (1998-1999)
7. റവ. സി. ഫിലോമിന എ. ജെ. (1999-2000)
8. ശ്രീ പി. ഡി. വർക്കി (2000-2001)
9. ശ്രീ ജോസഫ് ജോൺ (2001-2003)
10. ശ്രീ എം. ജെ. ഫിലിപ്പ് (2003-2007)
11. ശ്രീ പി. എ. ജയിംസ് (2007-2013)
12. റവ. സി. ഗ്രേസി എം. എം. (2013-2016)
13. ശ്രീമതി റോസമ്മ സ്കറിയ (പ്രിൻസിപ്പൽ ഇൻ ചാർജ് 2016-2019)
14. റവ. ഫാ. ജയിംസ് കണികുന്നേൽ (2019-2021)


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==

11:52, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കാർമൽ അക്കാഡമി എച്ച്.എസ്.എസ്. ആലപ്പുഴ
കാർമൽ അക്കാഡമി ഹയർ സെക്കന്ററി സ്കൂൾ
വിലാസം
പഴവങ്ങാടി

IBPO പി.ഒ.
,
688011
,
ആലപ്പുഴ ജില്ല
സ്ഥാപിതം02 - 06 - 1980
വിവരങ്ങൾ
ഫോൺ04772261144
ഇമെയിൽ35016alappuzha@gmail.com, carmelacadem08@rediffmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്35016 (സമേതം)
എച്ച് എസ് എസ് കോഡ്04078
യുഡൈസ് കോഡ്32110101102
വിക്കിഡാറ്റQ87478005
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്ആലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി, ആലപ്പുഴ
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺ എയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1-12
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ655
പെൺകുട്ടികൾ355
ആകെ വിദ്യാർത്ഥികൾ1010
അദ്ധ്യാപകർ38
ഹയർസെക്കന്ററി
ആൺകുട്ടികൾ41
പെൺകുട്ടികൾ48
ആകെ വിദ്യാർത്ഥികൾ89
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറവ. ഫാ. ലൗലി റ്റി. തേവാരി
പി.ടി.എ. പ്രസിഡണ്ട്മനോജ് കൃഷ്ണേശ്വരി
എം.പി.ടി.എ. പ്രസിഡണ്ട്സ്വപ്‍ന ജോസഫ്
അവസാനം തിരുത്തിയത്
28-01-202235016alappuzha
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

ആലപ്പുഴ നഗരത്തിലെ പഴവങ്ങാടി മാർസ്ലീവാ ഫൊറോനാ പള്ളിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന പ്രശസ്തമായ വിദ്യാലയമാണ് കാർമൽ അക്കാഡമി ഹയർ സെക്കന്ററി സ്കൂൾ. ക്രിസ്തുവർഷം 1979 ൽ പള്ളിവികാരിയായിരുന്ന റവ. ഫാ. ജോസഫ് തേവാരി സ്ഥാപിച്ച ഈ സ്കൂൾ 02/06/1980 ൽ പ്രവർത്തനം ആരംഭിച്ചു. നിലവിൽ പ്രൈമറിതലം മുതൽ ഹയർ സെക്കന്ററി വരെ സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തോടെ സ്കൂൾ പ്രവർത്തിച്ചു വരുന്നു. ഇംഗ്ലീഷ് ആണ് പഠന മാധ്യമം. ആദ്യ എസ്. എസ്. എൽ. സി. ബാച്ച് 1987 ൽ ആയിരുന്നു. 2001 ൽ എസ്. എസ്. എൽ. സി. ബോർഡ് പരീക്ഷാ സെന്റർ അനുവദിച്ചു കിട്ടുകയും, 2002 ൽ ഹയർ സെക്കന്ററി ക്ലാസ്സുകൾ ആരംഭിക്കുന്നതിനുള്ള അനുവാദം കിട്ടുകയും ചെയ്തു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

3.82 ഏക്കർ ഭൂമിയിലാണ് സ്കൂൾ നില്ക്കുന്നത്. മൂന്നു നിലയിൽ പണിത കെട്ടിടമാണ് സ്കൂളിനുള്ളത്. ചുറ്റുമതിലും, കുട്ടികൾക്കു കളിക്കാനുള്ള കളിസ്ഥലവും ഉണ്ട്. 6000 ത്തിലധികം പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രററി ഉണ്ട്. സുസജ്ജമായ ഫിസിക്സ്, കെമിസ്‍ട്രി, സുവോളജി, ബോട്ടണി, കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്.

മാനേജ്മെന്റ്

ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലുള്ള മാർസ്ലീവാ ഫൊറോന പള്ളി നടത്തുന്ന സ്‍കൂളാണ് കാർമൽ അക്കാഡമി ഹയർ സെക്കന്ററി സ്കൂൾ. മാനേജരും പ്രധാനാധ്യാപകനുമുള്പെടുന്ന എട്ടംഗ സമിതിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നിര് വഹിക്കുന്നത്.

ഇപ്പോഴത്തെ ഭരണസമിതി അംഗങ്ങള്

വെരി. റവ. ഫാ. ഫിലിപ്പ് തയ്യിൽ (മാനേജര്)

റവ. ഫാ. ലൗലി റ്റി. തേവാരി (പ്രിന്സിപ്പല്)

ശ്രീ. വി. എ. ചാക്കോ (ട്രസ്റ്റി ഇന് ചാര്ജ്)

ശ്രീ. ജോ ഉണ്ണേച്ചുപറമ്പിൽ

ശ്രീ. തോമസ് തൈച്ചേരി

ശ്രീ. മാണി ഫിലിപ്പ്

ശ്രീ. ജോജി ചെന്നക്കാടൻ

ശ്രീ. ബിജോ കുഞ്ചറിയ

മാനേജർ

റവ. ഫാ. ഫിലിപ്പ് തയ്യിൽ

പ്രിൻസിപ്പൽ

റവ. ഫാ. ലൗലി റ്റി. തേവാരി

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്. പി. സി.
  • ജെ. ആർ. സി.
  • ലാംഗ്വെജ് ലാബ്
  • ബാന്റ് ട്രൂപ്പ്
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ബാസ്ക്കറ്റ്ബോൾ, അത്‍ലറ്റിക്സ്
  • നേർക്കാഴ്ച

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പേര് ഫോട്ടോ വർഷം
ശ്രീമതി ആലീസ് സെബാസ്റ്റ്യൻ (ടീച്ചർ ഇൻ ചാർജ്) 1980-1985
ശ്രീമതി വിജയമ്മ (ടീച്ചർ ഇൻ ചാർജ്) 1985-1986
ശ്രീ ഇ. ഒ. അബ്രഹാം 1986-1991
ശ്രീ വി. എ. അബ്രഹാം 1991-1997
റവ. ഫാ. കുര്യൻ ജോസഫ്‍ തെക്കേടം 1997-1998
ശ്രീ ജോയ് സെബാസ്റ്റ്യൻ 1998-1999
റവ. സി. ഫിലോമിന എ. ജെ. 1999-2000
ശ്രീ പി. ഡി. വർക്കി 2000-2001
ശ്രീ ജോസഫ് ജോൺ 2001-2003
ശ്രീ എം. ജെ. ഫിലിപ്പ് 2003-2007
ശ്രീ പി. എ. ജയിംസ് 2007-2013
റവ. സി. ഗ്രേസി എം. എം. 2013-2016
ശ്രീമതി റോസമ്മ സ്കറിയ (പ്രിൻസിപ്പൽ ഇൻ ചാർജ് ) 2016-2019
റവ. ഫാ. ജയിംസ് കണികുന്നേൽ 2019-2021

നേട്ടങ്ങൾ

എസ് എസ് എൽ സി ക്ക് എല്ലാവർഷവും നൂറു ശതമാനം വിജയം, യുവജനോത്സവ വിജയങ്ങൾ,

അത്‍ലറ്റിക്സിൽ ദേശീയതലത്തിൽ നേട്ടങ്ങൾ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കുഞ്ചാക്കോ ബോബൻ (ചലച്ചിത്രതാരം), വിജയ് മാധവ് (പിന്നണിഗായകൻ), സാലു കെ തോമസ് (ഛായാഗ്രാഹകൻ)

കുഞ്ചാക്കോ ബോബൻ
പ്രമാണം:Vijay madhav.jpg
വിജയ് മാധവ്
പ്രമാണം:Salu k.jpg
സാലു കെ തോമസ്

വഴികാട്ടി

  • ആലപ്പുഴ കെ. എസ്. ആർ. ടി. സി. സ്റ്റാൻഡിൽ നിന്ന് 500 മീ. തെക്കുപടിഞ്ഞാറു മാറി. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും 3 കി. മീ. കിഴക്ക്.

{{#multimaps:9.498396690988086, 76.34527809643423|zoom=18}}

പുറംകണ്ണികൾ (Follow us)

https://carmelacademyschool.com/

https://www.facebook.com/carmelacademyhss

https://www.youtube.com/c/CarmelAcademyHSSAlappuzha

അവലംബം