കാർമൽ അക്കാഡമി എച്ച്.എസ്.എസ്. ആലപ്പുഴ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ഗ്രന്ഥശാല

6000 ത്തിൽ കൂടുതൽ പുസ്തകങ്ങൾ ഉള്ള ഒരു ഗ്രന്ഥശാല സ്കൂളിൽ ഉണ്ട്. ഗ്രന്ഥശാലയുടെ നേത്യത്വത്തിൽ എല്ലാ വർഷവും വായനാ ദിനവുമായി ബന്ധപ്പെട്ട് നിരവധി മത്സരങ്ങൾ നടത്തുന്നു. വായാന പക്ഷാചാരണം, വായനാ ദിന ക്വിസ് തുടങ്ങിയ പല കാര്യങ്ങളും ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടത്തുന്നു.