കാർമൽ അക്കാഡമി എച്ച്.എസ്.എസ്. ആലപ്പുഴ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

കാർമൽ അക്കാദമിയിൽ 2013 മുതൽ ജെ. ആർ. സി. പ്രവർത്തനം ആരംഭിച്ചു. " I Serve" എന്നതാണ് ജെ. ആർ. സി.  യുടെ ആദർശ വാക്യം.

ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് എന്റെ മരം എന്റെ ജീവൻ പദ്ധതിയിലും, കോവിഡുമായി ബന്ധപ്പെട്ടു നടന്ന മാസ്ക് ശേഖരണത്തിലും നമ്മുടെ കുട്ടികൾ പങ്കെടുത്തു. A, B, C ലെവലുകളിലായി 34 കുട്ടികളാണ് സ്കൂൾ യൂണിറ്റിൽ ഉള്ളത്. സി ലെവൽ കുട്ടികൾക്കായി എല്ലാ വർഷവും സെമിനാറുകൾ സംഘടിപ്പിക്കാറുണ്ട്.