ഉള്ളടക്കത്തിലേക്ക് പോവുക

"കെ.എം.എം.എ.യു.പി.എസ് ചെറുകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
32050300512 (സംവാദം | സംഭാവനകൾ)
32050300512 (സംവാദം | സംഭാവനകൾ)
No edit summary
വരി 136: വരി 136:

=== ഹിരോഷിമ ദിനം ===
=== ഹിരോഷിമ ദിനം ===
ഭിന്നശേഷി ദിനം
ഭിന്നശേഷി ദിനം

[[കെ എം എം എ യു പി സ്കൂൾ / പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]  '''സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്'''
29/11/ 21 ന് സ്കൂൾ ലീഡർ തിരെഞ്ഞെടുപ്പു നടന്നു.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ എങ്ങിനെയാണ്‌ ജനാധിപത്യ രീതിയിൽ തിരെഞ്ഞെടുപ്പു നടക്കുന്നത് അതുപോലെതന്നെ നമ്മുടെ വിദ്യാലയത്തിലും ആ പ്രക്രിയ പൂർത്തിയായി.[[കെ.എം.എം.എ.യു .പി.സ്കൂൾ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]

'''ഭൗതികസൗകര്യങ്ങൾ'''
[[കെ എം എം എ യു പി സ്കൂൾ / പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]

==പി.ടി.എ. ജനറൽ ബോഡി യോഗം  2019-20==
പി.ടി.എ ജനറൽ ബോഡി യോഗം ജൂലൈ 5 ന് 2 മണിക്ക്ആരംഭിച്ചു.2൦18-19 അദ്ധ്യയന വർഷത്തെ പ്രവർത്തന റിപ്പോർട്ട് യു.പി.  എസ്.ആർ.ജി.കൺവീനർ പ്രകാശ്‌ മാസ്റ്റർ അവതരിപ്പിച്ചു.വരവ് ചിലവ് കണക്ക് ഹെഡ്ടീച്ചർ അവതരിപ്പിച്ചു.എൽ.എസ്സ്.എസ്സ്, യു.എസ്സ്.എസ്സ് കുട്ടികൾക്ക് പിടിഎ യുടെ വകയും ഹെഡ്മിസ്സ്‌ട്രസ്സിൻറെ വകയും സ്റ്റാഫിൻറെ വകയും സമ്മാനങ്ങൾ വിതരണം ചെയ്തു.പുതിയ കമ്മറ്റിഭാരവാഹികളെ തിരഞ്ഞെടുത്തു.പി.ടി.എ.പ്രസിഡണ്ട്‌ സ്ഥാനത്തേക്ക് സലീമിനെ നിർദ്ദേശിച്ചു. ഉച്ചഭക്ഷണക്കമ്മറ്റി,സുരക്ഷകമ്മറ്റി എന്നിവ രൂപീകരിച്ചു.ഭാവിപരിപാടികൾ ആസൂത്രണം ചെയ്തു.

==രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്19-20==
"മികവ്2൦19-20"  ൻ റെഭാഗമായി സ്കൂൾ ഓഡിറ്റോറിയത്തിൽ2019 ജൂലൈ 26 ന് വെള്ളിയാഴ്ച രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്നടന്നു.ഹെഡ്മിസ്സ്‌ട്രെസ്സ് ശ്രീമതി റംലത്ത്ടീച്ചർ സ്വാഗതം ആശംസിച്ചു. എക്സൈസ് ഇൻസ്പെക്ടർ ശ്രീ സുരേഷ് മുഖ്യപ്രഭാഷണം നടത്തി.[[കെ.എം.എം.എ.യു .പി.സ്കൂൾ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]

==സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്==
29/7/19 ന് സ്കൂൾ ലീഡർ തിരെഞ്ഞെടുപ്പു നടന്നു.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ എങ്ങിനെയാണ്‌ ജനാധിപത്യ രീതിയിൽ തിരെഞ്ഞെടുപ്പു നടക്കുന്നത് അതുപോലെതന്നെ നമ്മുടെ വിദ്യാലയത്തിലും ആ പ്രക്രിയ പൂർത്തിയായി.[[കെ.എം.എം.എ.യു .പി.സ്കൂൾ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
==ലോക സ്കാർഫ് ദിനം (ആഗസ്റ്റ് ഒന്ന്)==
ലോക സ്കാർഫ് ദിനം സ്കൂൾ സ്കവുട്ടുമാസ്ടരെ സ്കാർഫ് അണിയിച്ചു കൊണ്ട് പ്രധാനാധ്യാപിക നിർവഹിച്ചു സ്കവുട്റ്റ്- ഗൈഡ കുട്ടികൾ പരസ്പരം സ്കാർഫ് അണിയിച്ചു.

==2018-19  ലെ സ്കൂൾ പ്രവർത്തന റിപ്പോർട്ട്==

2019 -20 ലെ സ്കൂൾ പ്രവർത്തന റിപ്പോർട്ട്  പ്രധാനാധ്യാപിക റംലത്ത്  ടീച്ചർ അവതരിപ്പിച്ചു .[[കെ.എം.എം.എ.യു .പി.സ്കൂൾ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]

==മാധ്യമങ്ങളുടെ പ്രളയകാല സേവനങ്ങൾക്ക് സ്കൂളിൻറെ ആദരം==

==ഓണാഘോഷം - 2017==
25-08-2017 വെള്ളിയാഴ്ച വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ ഓണാഘോഷപരിപാടി നടന്നു. ക്ലാസ്തല പൂക്കളമത്സരം വളരെ ആകർഷകമായി. കുട്ടികൾ ശേഖരിച്ച പൂക്കൾ മാത്രം ഉപയോഗിച്ച് തീർത്ത പൂക്കളം ഒന്നിനൊന്ൻ മെച്ചപ്പെട്ടതായിരുന്നു. 9:15 മുതൽ 11:30 വരെയാണ് പൂക്കളം ഒരുക്കാൻ സമയം നൽകിയത്. ക്ലാസ് തല മൂല്യനിർണ്ണയം 11:30 ന് ആരംഭിച്ചു.
ശേഷം കുട്ടികളിൽ നിന്നു ശേഖരിച്ച പച്ചക്കറികൾ ഉൾപെടെയുള്ള ഓണസദ്യയായിരുന്നു. പായസമുൾപെടെയുള്ള ഓണസദ്യ കുട്ടികളിൽ ആഹ്ലാദവും ആത്മസംതൃപതിയും നിറച്ചു.
ഓണക്കളികളിൽ ഏറ്റവും ആകർഷകമായത് കസേരകളിയാണ്. ചിലർ വീണും ഉരുണ്ടും കസേരകളി ആസ്വദിച്ചു. ഒരു നല്ല ഓണഓർമ്മകളുമായി കുട്ടികൾ വീട്ടുകളിലെക്ക് മടങ്ങി.

==ഭൗതികസൗകര്യങ്ങൾ==

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*ഭിന്നശേഷി കുട്ടികൾക്ക് തൊഴിൽ പരിശീലനം
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*ചിത്രരചന പരിശീലനം
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*ഫുട്ബാൾ പരിശീലനം
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച]]
*[[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച]]
ജൂൺ മൂന്നാം തിയ്യതി വിദ്യാരംഗത്തിന്റെ അദ്ധ്യാപകയോഗം നടന്നു . എല്ലാ ക്ലാസിലും മുഴുവൻ കുട്ടികളെയും ഉൾക്കൊള്ളിച്ച് വിദ്യാരംഗം യൂണിറ്റ് രൂപീകരിക്കാൻ തീരുമാനിച്ചു . സ്ക്കൂൾ പത്രവിതരണം , വാർത്തവായന , സർഗ്ഗവേളകൾ എന്നിവ വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നു . ജൂൺ 19 വായനാദിനം - മുസബ്ബഹ് വായനാദിന പ്രതിജ്ഞയക്ക് നേതൃത്വം നൽകി . ക്ലാസ്തല വായനാമത്സരം  , ഒന്നാം ക്ലാസിൽ നാലാം തരത്തിലെ നേഹ , അജ്ഞന , ഇഷ്റ , ഷുഹൈല  എന്നിവർ കഥ പറഞ്ഞും പാട്ടുപാടിയും വായനാസാമഗ്രികൾ  ഉദ്ഘാടനം ചെയ്തു .
*'''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
ജൂൺ 22 ന് എല്ലാ ക്ലാസിലും  ക്ലാസ് ലൈബ്രറി രൂപീകരിച്ചു . റീ‌ഡിംഗ് ക്ലബ്ബ്‌ പ്രവർത്തനമാരംഭിച്ചു . വായനാവാരത്തിൻറെ  സമാപനമായ  27 തിയ്യതി കാവാലം നാരായണ പ്പണിക്കരെ  അനുസ്മരിച്ചു .
20 – അംഗങ്ങളുള്ള "തളിർ വായനാക്കൂട്ടം "  ഈ വർഷവും വരിക്കാരായി കൃത്യമായി വായിക്കുന്നു .
04-07-2016 നു ചേർന്ന വിദ്ധ്യാലയത്തിൽ 7-F ലെ മുസബ്ബഹിനെ കൺവീനറായും 7-Eയിലെ നക്ഷത്ര . കെ ജോയിന്റ്റ് കൺവീനറായും തെരെഞ്ഞെടുത്തു .
ജൂലൈ 5  ബഷീർ ദിനത്തോ‌ടനുബന്ധിച്ച് സംഘടിപ്പിച്ച മത്സരങ്ങൾ - ചുമർപത്രികാ നിർമ്മാണം , ജീവചരിത്രക്കുറിപ്പ് പ്രദർശനം , ബഷീർകൃതികൾ ക്കുറിപ്പ്  എന്നിവ 27-08-2016 ന് വാണിയമ്പലത്തു വച്ചു നടന്ന ക്യാമ്പിൽ നാലുകുട്ടികളെ പങ്കെടുപ്പിച്ചു .
ഓണപ്പൂക്കള മത്സരം സപ്തംബർ 9 ന് സംഘടിപ്പിച്ചു . വിദ്യാരംഗം സ്ക്കൂൾ തല സാഹിത്യോത്സവം നടന്നു .
കാപ്പിൽ കാരാട് വച്ചു നടന്ന വിദ്യാരംഗം സാഹിത്യോത്സവത്തിൽ ആറ് കുട്ടികളെ പങ്കെടുപ്പിച്ചു . അക്ഷരമുറ്റം ക്വിസ് , ജില്ലാ ലൈബ്രറി കൗൺസലിന്റെ ആഭിമുഖ്യത്തിലെ വായനാമത്സരം എന്നിവ വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു . വിദ്യാരംഗം ക്ലാസ്തല  മാസികാ നിർമ്മാണത്തിനുള്ള നിർദ്ദേശങ്ങൾ നൽകി . അടുത്ത ആഴ്ചയിൽ അതിൻറെ മൂല്യനിർണ്ണയം നടത്തുന്നതായിരിക്കും
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
ക്ലബ് ഉദ്ഘാടനം എല്ലാ ക്ലബ്ബുകൾക്കും പൊതുവായി നടന്നു. 11.07.2016 ന് ഗണിത ക്വിസ് മത്സരം നടത്തി. 7D ക്ലാസിലെ അക്ഷയ് കൃഷ്ണ .കെ ഒന്നാം സ്ഥാനം നേടി . സബ്ബ് ജില്ലാ തല ഗണിത ക്വിസ് മത്സരത്തിൽ നാലാം സ്ഥാനം നേടി . 12.08.2016 ന് സ്കൂൾ തല ഗണിതമേള നടത്തി . സബ്ബ് ജില്ലാ തല ഗണിതമേളയിൽ 6G യിലെ  അൻഷിദ പി ഗണിത ജോമട്രിക്കൽ ചാർട്ട് മത്സരത്തിൽ  A ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി. ജില്ലാ ഗണിത മേളയിൽ പങ്കെടുക്കാൻ അർഹത നേടി . ജില്ലാ മേളയിൽ A ഗ്രേഡ് കരസ്ഥമാക്കി. ഗണിത മാഗസിൻ സബ്ബ് ജില്ലാ ഗണിത മേളയിൽ രണ്ടാം സ്ഥാനം നേടി . സ്കൂൾ തല ഗണിത മാഗസിൻ നിർമാണ മത്സരം നടത്തി. ഓരോ ക്ലാസിൽ നിന്നും 1,2,3 സ്ഥാനങ്ങൾ നേടിയ മാഗസിനുകൾ കണ്ടെത്തി .
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

'''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
#പിഷാരടി മാസ്ററർ
#പിഷാരടി മാസ്ററർ
#ജാനകി ടീച്ചർ
#ജാനകി ടീച്ചർ

15:16, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കെ.എം.എം.എ.യു.പി.എസ് ചെറുകോട്
വിലാസം
ചെറുകോട്

ചാത്തങ്ങോട്ടുപുറം പി.ഒ.

679328

മലപ്പുറം ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ04931 249091
ഇമെയിൽkmmmaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്48550 (സമേതം)
യുഡൈസ് കോഡ്32050300512
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പോരൂർ,
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ594
പെൺകുട്ടികൾ588
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുജീബ് റഹ്മാൻ എം
പി.ടി.എ. പ്രസിഡണ്ട്സലീം.എം
എം.പി.ടി.എ. പ്രസിഡണ്ട്ഹർഷ .വി.പി
അവസാനം തിരുത്തിയത്
27-01-202232050300512

പ്രോജക്ടുകൾ

ചരിത്രം

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസജില്ലയിൽ വണ്ടൂർ ഉപജില്ലയിൽ ചെറുകോട് എന്ന സ്ഥലത്തുള്ള ഒരു എയ്‌ഡഡ്‌  വിദ്യാലയമാണ്  കെ.എം.എം.എ.യു.പി.സ്കൂൾ(കുന്നുമ്മൽമുഹമ്മദ്മാസ്റ്റർ മെമ്മോറിയൽ എയ്ഡഡ്അപ്പർ പ്രൈമറി സ്കൂൾ ) .1948 ൽ ആണ് ചെറുകോട് ലോവർപ്റൈമറി  സ്കൂൾ സ്ഥാപിതമാകുന്നത്.1948 ഒക്ടോബർ 20 ാംതിയതി മുതൽ നവംബർ17 ാംതിയ്യതിവരെ1 മുതൽ 5 വരെ ക്ലാസുകളിലേക്ക് നടത്തിയ(പവേശനത്തിൽ 65 കുട്ടികളാണ് (പവേശനം നേടിയത്.കൂടുതൽ വായിക്കുക

ഒപ്പം ഓൺലൈൻ വിദ്യാർത്ഥികളുടെ ഡിജിറ്റൽ ഹബ്ബ് 2021-22

ഓൺലൈൻ ക്ലാസ്സിനു സൗകര്യമില്ലാത്ത കുട്ടികൾക്ക് ഓൺലൈൻ ഡിവൈസുകൾലഭ്യമാക്കുന്നതിനായിനമ്മുടെസ്കൂളിൽ ആരംഭിച്ച പദ്ധതിയാണ് ഒപ്പം ഓൺലൈൻ വിദ്യാർത്ഥികളുടെ ഡിജിറ്റൽ ഹബ്ബ്.

2 ലക്ഷം രൂപയുടെ ഡിജിറ്റൽ ഉപകരണങ്ങൾ വിദ്യാർത്ഥികൾക്കു വിതരണം ചെയ്യന്ന പദ്ധതി മന്ത്രി വി. അബ്ദുറഹിമാൻ(കേരള വഖഫ് ഹജ്ജ് സ്പോർട്സ് മന്ത്രി) ഉദ്ഘാടനം ചെയ്തു.കൂടുതൽ വായിക്കുക

ബിരിയാണി  ചലഞ്ച്

കുട്ടികൾക്ക് മൊബൈൽ ടാബ് ലഭ്യമാക്കുക എന്ന ലക്‌ഷ്യംകൈവരിക്കുന്നതിനായുള്ള പദ്ധതി .കൂടുതൽ വായിക്കുകഅക്കാദമികപ്രവർത്തനങ്ങൾ

ബോധവത്കരണ ക്ലാസ് (23/07/21)

ഡോ .റാഹിമുദ്ധീൻ.പി.കെ.(ക്ലിനിക്കൽ സൈക്കോളജിസ്റ് ,ഗവ.മനസികാരോഗ്യകേന്ദ്രം തൃശ്ശൂർ )

പോഷണ അഭ്യാൻ മാസാചരണം

കുട്ടികളിലെ ന്യൂന പോഷണം തടയുന്നതിനായി കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിൻറെ കീഴിലുള്ള നാഷണൽ ന്യൂട്രിഷൻ മിഷൺ ആവിഷ്കരിച്ച പോഷണ അഭ്യാ ൻ (സമ്പുഷ്ട കേരളം)പദ്ധതിയുമായി ബന്ധപ്പെട്ട് കെ എം എം എ  യു പി സ്കൂൾ നടത്തിയ പരിപാടികൾ  (12/09/21)കൂടുതൽ വായിക്കുകവര ദിനം (16/10/21)

വിദ്യാർത്ഥികളും,അദ്ധ്യാപകരും,ചിത്രകാരന്മാരും ചേർന്ന് വിദ്യാലയത്തിൻറെ ചുമരുകളിൽ ചിത്രം വരക്കുന്നു.

കൂടുതൽ വായിക്കുക

ടോപ് അപ്പ് ടീച്ചേർസ് എംപവേർമെൻറ്  പ്രോഗ്രാം

(10/11/21)കൂടുതൽ വായിക്കുക

വിദ്യാലയ ദുരന്ത നിവാരണ ആസൂത്രണ രേഖ തയ്യാറാക്കൽ

(16/11/21)കൂടുതൽ വായിക്കുക

പാട്ടും വരയും -- ശിശു സൗഹൃദ വിദ്യാലയം

വിദ്യാലയത്തിൽ തിരിച്ചെത്തിയ കുട്ടികളുടെ മാനസിക സാമൂഹിക വികാസം ലക്ഷ്യമിട്ട്

കെ.എം.എം എ യു പി എസ് നല്ലപാഠത്തിൻറെ നേതൃത്വത്തിൽ ശിശുസൗഹൃദവിദ്യാലയം പദ്ധതി തുടങ്ങി .കൂടുതൽ വായിക്കുക

കറിമുറ്റം

വിദ്യാർത്ഥികളിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുകപച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടുകൂടി നടപ്പിലാക്കിയ പദ്ധതിയാണ് കറിമുറ്റം.ഇതിനായി ഓരോക്ലസ്സിൽ നിന്നും താല്പര്യം ഉള്ള കുട്ടികൾക്ക് വിത്ത് വിതരണം നടത്തി. അത് കൃഷി ചെയ്തതിലൂടെ കിട്ടിയ പച്ചക്കറികൾ സ്കൂൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തി.കൂടുതൽ വായിക്കുക

ഹം ഹേ  സാത്ത്

ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കൾക്ക് സ്കൂൾ പഠനത്തിനുള്ള സൗകര്യത്തിന് പ്രോത്സാഹനം നല്കാൻ സഹായിക്കുന്ന പദ്ധതിയാണ് ഹാം ഹേ സാത്ത്.

കൂടുതൽ വായിക്കുക

യുട്യൂബ് ചാനൽ

കെഎംഎംഎ യു പി സ്കൂൾ  യുട്യൂബ് ചാനൽ -  കെ എം എം ന്യൂസ്  ആരംഭിച്ചു

കെഎംഎംഎ യു പി സ്കൂൾ  യുട്യൂബ് ചാനൽ -  കെ എം എം ന്യൂസ്  ആരംഭിച്ചു .ചെറുകോട്  19 / 01/ 2022 ന് ബുധനാഴ്ച  രാവിലെ 10 .30 ന് നടന്ന ചടങ്ങിൽ മലപ്പുറം മനോരമന്യൂസ് സീനിയർ കറെസ്പോണ്ടന്റ് ശ്രീ എസ് മഹേഷ്‌കുമാർ ചാനൽ ഔപചാരികമായി  ഉദ്‌ഘാടനം ചെയ്തു . കൂടുതൽ വായിക്കുക

ക്ലബ്ബുകൾ

ഗണിത ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബ്

ഐ  ടി  ക്ലബ്ബ്

സയൻസ് ക്ലബ്ബ്

സോഷ്യൽസയൻസ്  ക്ലബ്ബ്

വർക്ക് എക്സ്പീരിയൻസ്  ക്ലബ്ബ്

കൂടുതൽ വായിക്കുക

ദിനാചരണങ്ങൾ

ജൂൺ 5 -- പരിസ്ഥിതി ദിനം

ബഷീർ ദിനം

ഹിരോഷിമ ദിനം

ഭിന്നശേഷി ദിനം
കൂടുതൽ വായിക്കുക സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്

29/11/ 21 ന് സ്കൂൾ ലീഡർ തിരെഞ്ഞെടുപ്പു നടന്നു.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ എങ്ങിനെയാണ്‌ ജനാധിപത്യ രീതിയിൽ തിരെഞ്ഞെടുപ്പു നടക്കുന്നത് അതുപോലെതന്നെ നമ്മുടെ വിദ്യാലയത്തിലും ആ പ്രക്രിയ പൂർത്തിയായി.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

1. പിഷാരടി മാസ്ററർ
2. ജാനകി ടീച്ചർ
3. ജനാർദ്ദനൻ മാസ്ററർ
4. മറിയാമ ടീച്ചർ
5. ഉണ്ണികൃഷ്ണൻ മാസ്ററർ
6. ശ്രീമതി .കെ .റംലത്ത് ടീച്ചർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. ഡോ.കെ.എം.ആർ.നമ്പൂതിരി (ഫിസിഷ്യൻ)
2. ഡോ. കണ്ണിയൻ റഹീല ബീഗം
3. ഡോ. വി.എം സുലൈഖ ബീവി
4. ഉമ്മർകുട്ടി കുന്നുമ്മൽ (എം.ബി.എ) (അഡ്മിനിസ്ട്രേറ്റർ റാസ് ഗ്യാസ്, ഖത്തർ) (അലീഗഡ് യുണിവേഴ്സിറ്റി മുൻ ഫുട്ബോൾ ക്യാപ്റ്റൻ)
5. ഡോ പി..മമ്മു (നിലമ്പൂർ താലൂക്ക് ആശുപത്രി മെഡിക്കൽ സുപ്രണ്ട്)
6. കുഞ്ഞാമ്മു.കെ (എം.ടെക്)
7. സക്കീർ.സി.ടി (ഐ.ആർ.എഫ്)
8. പൂവത്തി സക്കീർ (സി.എ)
9. ഡോ. ഫിറോസ് ഖാൻ (ഞരമ്പുരോഗ വിദ്ഗദ്ധൻ)
10. ഡോ.കന്നങ്കാടാൻ ജലാലുദ്ദീൻ (കുട്ടികളുടെ സ്പെഷലിസ്റ്റ്)
11. ഡോ. ദീപു (കുട്ടികളുടെ സ്പെഷലിസ്റ്റ്)

വഴികാട്ടി

{{#multimaps:11.161750, 76.228788 |zoom=13}}