"എസ്.എച്ച്.എസ്. മൈലപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,001 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 76: വരി 76:
* ഹൈടെക് സംവിധാനം കൂടുതൽ സുഗമമാക്കാൻ നെറ്റ്‌വർക്കിംഗ് സംവിധാനം സ്കൂളിൽ നടപ്പിലാക്കി  
* ഹൈടെക് സംവിധാനം കൂടുതൽ സുഗമമാക്കാൻ നെറ്റ്‌വർക്കിംഗ് സംവിധാനം സ്കൂളിൽ നടപ്പിലാക്കി  
* സ്കൂൾ സംവിധാനങ്ങളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ സ്കൂളിൽ സി സി ക്യാമറകൾ ഘടിപ്പിച്ചു
* സ്കൂൾ സംവിധാനങ്ങളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ സ്കൂളിൽ സി സി ക്യാമറകൾ ഘടിപ്പിച്ചു
* സ്കൂളിന്റെ പഴക്കമുള്ള കെട്ടിടമായ മാർ ഇവാനിയോസ് ബ്ലോക്ക് പൊളിച്ച് മാറ്റി പുതിയ ബഹുനില കെട്ടിടം പണികഴിപ്പിച്ചു
* സ്കൂളിന്റെ പഴക്കമുള്ള കെട്ടിടമായ മാർ ഇവാനിയോസ് ബ്ലോക്ക് പൊളിച്ച് മാറ്റി പുതിയ ബഹുനില കെട്ടിടം പണി പൂർത്തിയാക്കി. ഹൈടെക് നിലവാരത്തിലേക്ക്  ഉയർത്തി

* ഈ വിദ്യാലയത്തിന്റെ 25 കിലോമീറ്റർ ചുറ്റളവിൽ വിവിധ റ‍ൂട്ടുകളിൽ വിദ്യാർത്ഥികളുടെ യാത്രാക്ലേശം പരിഹരിക്കത്തക്ക വിധത്തിൽ ഗതാഗതം ക്രമീകരിച്ചു.
* ഈ വിദ്യാലയത്തിന്റെ 25 കിലോമീറ്റർ ചുറ്റളവിൽ വിവിധ റ‍ൂട്ടുകളിൽ വിദ്യാർത്ഥികളുടെ യാത്രാക്ലേശം പരിഹരിക്കത്തക്ക വിധത്തിൽ ഗതാഗതം ക്രമീകരിച്ചു.
* വായനാശീലം മെച്ചപ്പെടുത്തുന്നതിനായി 39 ക്ലാസുകളിലും ക്ലാസ് ലൈബ്രറി രൂപീകരിച്ചു. വായനാമൂലയിൽ പുസ്തകം ക്രമീകരിച്ചു .
* വായനാശീലം മെച്ചപ്പെടുത്തുന്നതിനായി 35 ക്ലാസുകളിലും ക്ലാസ് ലൈബ്രറി രൂപീകരിച്ചു. വായനാമൂലയിൽ പുസ്തകം ക്രമീകരിച്ചു .

* സ്കൂൾ അങ്കണത്തിൽ വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജൈവവൈവിധ്യ പച്ചക്കറിത്തോട്ടം ഉണ്ടാക്കി. സംസ്ഥാനത്തെ മികച്ച പച്ചക്കറിത്തോട്ടത്തിനുള്ള മൂന്നാം സ്ഥാനം ലഭിച്ചു.
* സ്കൂൾ അങ്കണത്തിൽ വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജൈവവൈവിധ്യ പച്ചക്കറിത്തോട്ടം ഉണ്ടാക്കി. സംസ്ഥാനത്തെ മികച്ച പച്ചക്കറിത്തോട്ടത്തിനുള്ള മൂന്നാം സ്ഥാനം ലഭിച്ചു.

===''' പാഠ്യേതര പ്രവർത്തനങ്ങൾ '''===
===''' പാഠ്യേതര പ്രവർത്തനങ്ങൾ '''===
* പാഠ്യപദ്ധതിക്ക് പുറമേ പാഠ്യേതര രംഗത്തും വിദ്യാലയം ഗൗരവമായ ശ്രദ്ധ പതിപ്പിക്കുകയും ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കല കായിക ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ മേളയിൽ കുട്ടികൾ വിദ്യാലയത്തിലെ പ്രതിഭാധനരായ കുട്ടികൾ പങ്കെടുക്കുകയും ഉപജില്ല,  റവന്യു, സംസ്ഥാനതലത്തിൽ ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്തതിലൂടെ വിദ്യാലയത്തിന്റെ യശസ്സ്  ഉയർത്തി
* പാഠ്യപദ്ധതിക്ക് പുറമേ പാഠ്യേതര രംഗത്തും വിദ്യാലയം ഗൗരവമായ ശ്രദ്ധ പതിപ്പിക്കുകയും ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കല കായിക ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ മേളയിൽ വിദ്യാലയത്തിലെ പ്രതിഭാധനരായ കുട്ടികൾ പങ്കെടുക്കുകയും ഉപജില്ല,  റവന്യു, സംസ്ഥാനതലത്തിൽ ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്തതിലൂടെ വിദ്യാലയത്തിന്റെ യശസ്സ്  ഉയർത്തി
* എല്ലാ വെള്ളിയാഴ്ചകളിലും ഭാഷാടിസ്ഥാനത്തിൽ എക്സിബിഷൻ നടന്നുവരുന്നു
* എല്ലാ വെള്ളിയാഴ്ചകളിലും വിഷയാടിസ്ഥാനത്തിലുള്ള എക്സിബിഷൻ നടന്നുവരുന്നു
* എല്ലാ പ്രവൃത്തി ദിവസവും ഉച്ചയ്ക്ക് 1 മുതൽ 1 30 വരെ എസ് എച്ച് തരംഗിണി എന്ന പേരിൽ സ്കൂൾ റേഡിയോ പ്രവർത്തിക്കുന്നു
* എല്ലാ പ്രവൃത്തി ദിവസവും ഉച്ചയ്ക്ക് 1 മുതൽ 1 30 വരെ എസ് എച്ച് തരംഗിണി എന്ന പേരിൽ സ്കൂൾ റേഡിയോ പ്രവർത്തിക്കുന്നു
* മാനസിക-ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുമായ കുട്ടികൾക്ക്  IEDC പിന്തുണ ലഭ്യമാണ്  
* മാനസിക-ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുമായ കുട്ടികൾക്ക്  IEDC പിന്തുണ ലഭ്യമാണ്  
വരി 93: വരി 93:

* ജൂൺ മുതൽ മാർച്ച് വരെയുള്ള അധ്യായന ദിവസങ്ങളിൽ വരുന്ന ദിനാചരണങ്ങൾ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തിവരുന്നു.
* ജൂൺ മുതൽ മാർച്ച് വരെയുള്ള അധ്യായന ദിവസങ്ങളിൽ വരുന്ന ദിനാചരണങ്ങൾ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തിവരുന്നു.
* ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട വനം വകുപ്പിൽ നിന്ന് കിട്ടിയ വൃക്ഷത്തൈ സ്കൂൾ പരിസരത്ത് നട്ടുപിടിപ്പിച്ച് പരിപാലിക്കുകയും ചെയ്യുന്നു
* ചാന്ദ്രദിനം പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ആചരിച്ചു.
* ചാന്ദ്രദിനം പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ആചരിച്ചു.
* എല്ലാ അധ്യാപകർക്കും പൂച്ചെണ്ടും ആശംസാ കാർ‍ഡും നൽകി ആദരിച്ചാണ് അധ്യാപക ദിനം ആഘോഷിച്ചത്
* എല്ലാ അധ്യാപകർക്കും പൂച്ചെണ്ടും ആശംസാ കാർ‍ഡും നൽകി ആദരിച്ചാണ് അധ്യാപക ദിനം ആഘോഷിച്ചത്
വരി 102: വരി 103:
*[[എസ്.എച്ച്.എസ്. മൈലപ്ര/ശാസ്‌ത്ര മേള‍‍‍ ‍‍|ശാസ്‌ത്ര മേള‍‍‍ ‍‍]]
*[[എസ്.എച്ച്.എസ്. മൈലപ്ര/ശാസ്‌ത്ര മേള‍‍‍ ‍‍|ശാസ്‌ത്ര മേള‍‍‍ ‍‍]]
*[[എസ്.എച്ച്.എസ്. മൈലപ്ര/കലോൽസവം|കലോൽസവം]]
*[[എസ്.എച്ച്.എസ്. മൈലപ്ര/കലോൽസവം|കലോൽസവം]]
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഈ സ്കൂളിലെ പത്താം ക്ലാസ്സിൽ പഠിക്കുന്ന നിധിൻ ജോർജ് വർഗീസ് നാല്പതോളം അമേരിക്കൻ പ്രസി‍ഡന്റൂമാരുടെ ചിത്രങ്ങൾ സ്റ്റെൻസിൽ ഉപയോഗിച്ച് വരച്ച് ഇടം നേടി
==='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ '''===
==='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ '''===

*ആർ .സൂരജ് (സ്വർണ്ണ മെഡൽ ജേതാവ്-  ദേശിയ സ്കൂൾ ഗയിംസ്)
*ആർ .സൂരജ് (സ്വർണ്ണ മെഡൽ ജേതാവ്-  ദേശിയ സ്കൂൾ ഗയിംസ്)
*തോമസ് ഏബ്രഹാം ( സംസ്ഥാന അദ്ധ്യാപക പുരസ്കാരം - 2009-10  )
*തോമസ് ഏബ്രഹാം ( സംസ്ഥാന അദ്ധ്യാപക പുരസ്കാരം - 2009-10  )
*മോസ്റ്റ് . റവ. ഡോ. തോമസ് യൗസേബിയസ് (Bishop of Malankara catholic church)
*മോസ്റ്റ് . റവ. ഡോ. തോമസ് മാർ യൗസേബിയസ് (Bishop of Malankara catholic church)
*അനു ജെയിംസ്  - ദേശിയ വോളിബോൾ താരം
*അനു ജെയിംസ്  - ദേശിയ വോളിബോൾ താരം
*ദേവൂട്ടി സോമൻ - കലാതിലകം
*ദേവൂട്ടി സോമൻ - കലാതിലകം
വരി 123: വരി 126:

'''* ഇംഗ്ലീഷ് ക്ലബ്'''
'''* ഇംഗ്ലീഷ് ക്ലബ്'''
'''* ഹിന്ദി ക്ലബ്'''

'''സംഘടനകൾ'''
'''സംഘടനകൾ'''
199

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1432173" എന്ന താളിൽനിന്ന് ശേഖരിച്ചത്