"ജി.യു.പി.എസ് എരഞ്ഞിമങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (→വഴികാട്ടി) |
||
വരി 142: | വരി 142: | ||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
*നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം ചന്തക്കുന്ന് എത്താം. ചന്തക്കുന്ന് നിന്നും അകമ്പാടം എരുമമുണ്ട റൂട്ടിൽ എരഞ്ഞിമങ്ങാട് ബസ് ഇറങ്ങിയാൽ സ്കൂളിൽ എത്താം.(ഏഴ് കിലോമീറ്റർ ) | *നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം ചന്തക്കുന്ന് എത്താം. ചന്തക്കുന്ന് നിന്നും അകമ്പാടം എരുമമുണ്ട റൂട്ടിൽ എരഞ്ഞിമങ്ങാട് ബസ് ഇറങ്ങിയാൽ സ്കൂളിൽ എത്താം.(ഏഴ് കിലോമീറ്റർ ) | ||
*കോഴിക്കോട് - ഊട്ടി റൂട്ടിലുള്ള നിലമ്പൂർ ബസ് സ്റ്റാൻഡിൽ നിന്നും ചന്തക്കുന്ന് വഴി അകമ്പാടം എരുമമുണ്ട റൂട്ടിൽ എരഞ്ഞിമങ്ങാട് | *കോഴിക്കോട് - ഊട്ടി റൂട്ടിലുള്ള നിലമ്പൂർ ബസ് സ്റ്റാൻഡിൽ നിന്നും ചന്തക്കുന്ന് വഴി അകമ്പാടം എരുമമുണ്ട റൂട്ടിൽ എരഞ്ഞിമങ്ങാട് ഇറങ്ങാം. (ഏഴ് കിലോമീറ്റർ ) | ||
* | * | ||
<br> | <br> |
12:58, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ് എരഞ്ഞിമങ്ങാട് | |
---|---|
വിലാസം | |
എരഞ്ഞിമങ്ങാട് ജി . യു . പി . എസ് . എരഞ്ഞിമങ്ങാട് , എരഞ്ഞിമങ്ങാട് പി.ഒ. , 679329 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഫോൺ | 04931 206055 |
ഇമെയിൽ | gupsermd@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48455 (സമേതം) |
യുഡൈസ് കോഡ് | 32050402510 |
വിക്കിഡാറ്റ | Q64565194 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ചാലിയാർ, |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 437 |
പെൺകുട്ടികൾ | 388 |
ആകെ വിദ്യാർത്ഥികൾ | 825 |
അദ്ധ്യാപകർ | 31 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബേബി പി ജോർജ് |
പി.ടി.എ. പ്രസിഡണ്ട് | ഹാരിസ് .പി. ടി |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിത . സി . പി |
അവസാനം തിരുത്തിയത് | |
27-01-2022 | 48455 |
മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ എരഞ്ഞിമങ്ങാട് ഗവ.യു.പി.സ്കൂൾ,നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ ചാലിയാർ ഗ്രാമപഞ്ചായത്തിലെ വാർഡ് 11 കളക്കുന്ന് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നു.
ചരിത്രം
ചാലിയാർ ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമാണ് എരഞ്ഞിമങ്ങാട് ഗവ.യു.പി.സ്കൂൾ. നിലമ്പൂർ കോവിലകം കൃഷിക്കളത്തിലെ ജോലിക്കാരുടെ മക്കൾക്കുവേണ്ടി 1928-ൽ കളരിവായിൽ ശങ്കരമേനോൻ ആണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. കുഞ്ഞിരാമൻമേനോൻ ആയിരുന്നു ആദ്യത്തെ അധ്യാപകൻ. എൽ പി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയത്തിൽ നിന്നും നാളിതുവരെ പന്ത്രണ്ടായിരത്തോളം കുട്ടികൾ പഠിച്ചിറങ്ങി കഴിഞ്ഞു.
കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവർത്തനങ്ങൾ
പഠന പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ചിത്രശാല
കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
- മാതൃഭൂമി സീഡ്
- നേർക്കാഴ്ച|
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- തൈക്കോണ്ട പരിശീലനം
- നൃത്ത പരിശീലനം
മാനേജ്‍മെൻറ്
മുൻ പ്രഥമ അധ്യാപകർ
ക്രമ സംഖ്യ | പേര് | കാലഘട്ടം | |
---|---|---|---|
1 | ഗീ വർഗ്ഗീസ് | ||
2 | ദിവാകരൻ | ||
3 | വിജയ രാഘവൻ .കെ . പി | ||
4 | ബേബി പി ജോർജ് |
തനതു പ്രവർത്തനങ്ങൾ
വഴികാട്ടി
- നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം ചന്തക്കുന്ന് എത്താം. ചന്തക്കുന്ന് നിന്നും അകമ്പാടം എരുമമുണ്ട റൂട്ടിൽ എരഞ്ഞിമങ്ങാട് ബസ് ഇറങ്ങിയാൽ സ്കൂളിൽ എത്താം.(ഏഴ് കിലോമീറ്റർ )
- കോഴിക്കോട് - ഊട്ടി റൂട്ടിലുള്ള നിലമ്പൂർ ബസ് സ്റ്റാൻഡിൽ നിന്നും ചന്തക്കുന്ന് വഴി അകമ്പാടം എരുമമുണ്ട റൂട്ടിൽ എരഞ്ഞിമങ്ങാട് ഇറങ്ങാം. (ഏഴ് കിലോമീറ്റർ )
{{#multimaps:11.306580,76.21092|zoom=18}}
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48455
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ