"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14052-14052 (സംവാദം | സംഭാവനകൾ)
No edit summary
14052-14052 (സംവാദം | സംഭാവനകൾ)
14052-14052 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1429505 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|G.H.S.S Chavassery}}
{{prettyurl|G.H.S.S Chavassery}}
{{Infobox School
<references />
|സ്ഥലപ്പേര്=ചാവശ്ശേരി
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഇരിട്ടി ഉപജില്ലയിലെ ചാവശ്ശേരി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ: ഹയർ സെക്കൻഡറി സ്ക്കൂൾ ചാവശ്ശേരി'''.
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|റവന്യൂ ജില്ല=കണ്ണൂർ
|സ്കൂൾ കോഡ്=14052
|എച്ച് എസ് എസ് കോഡ്=13001
|വിക്കിഡാറ്റ ക്യു ഐഡി=Q64458576
|യുഡൈസ് കോഡ്=32020901306
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1911
|സ്കൂൾ വിലാസം=ചാവശ്ശേരി പി ഒ,670702
|പോസ്റ്റോഫീസ്=ചാവശ്ശേരി
|പിൻ കോഡ്=670702
|സ്കൂൾ ഫോൺ=0490 2433830
|സ്കൂൾ ഇമെയിൽ=chavasseryghss14052@gmail.com
|സ്കൂൾ വെബ് സൈറ്റ്=http://ghsschavassery.blogspot.in/
|ഉപജില്ല=ഇരിട്ടി
|തദ്ദേശസ്വയംഭരണസ്ഥാപനം = മുനിസിപ്പാലിറ്റി
|വാർഡ്=26
|ലോകസഭാമണ്ഡലം=കണ്ണൂർ
|നിയമസഭാമണ്ഡലം=പേരാവൂർ
|താലൂക്ക്=ഇരിട്ടി
|ബ്ലോക്ക് പഞ്ചായത്ത്=ഇരിട്ടി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ=പ്രീപ്രൈമറി
|പഠന വിഭാഗങ്ങൾ1=ലോവർ പ്രൈമറി
|പഠന വിഭാഗങ്ങൾ2=അപ്പർ പ്രൈമറി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|സ്കൂൾ തലം=പ്രീപ്രൈമറി മുതൽ ഹയർസെക്കണ്ടറി വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=826
|പെൺകുട്ടികളുടെ എണ്ണം 1-10=753
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1579
|അദ്ധ്യാപകരുടെ എണ്ണം 1-10=58
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=245
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=255
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=500
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=22
|പ്രിൻസിപ്പൽ=റോസമ്മ ടി സി
|പ്രധാന അദ്ധ്യാപിക=ഇന്ദിര പികെ
|പ്രധാന അദ്ധ്യാപകൻ=തിലകൻ തേലക്കാടൻ ''(പൂർണ്ണ അധിക ചുമതല)''
|പി.ടി.എ. പ്രസിഡണ്ട്=അജയകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=സോയ കെ
|സ്കൂൾ ചിത്രം=14052 profile1.jpeg
|size=350px
|caption=
|ലോഗോ=14052 logo.jpeg
|logo_size=50px
}}

==ചരിത്രം==
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
കണ്ണൂർ<ref>കണ്ണൂർ</ref> ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഇരിട്ടി ഉപജില്ലയിലെ ചാവശ്ശേരി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ: ഹയർ സെക്കൻഡറി സ്ക്കൂൾ ചാവശ്ശേരി'''.
 
== ചരിത്രം ==
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ, കരിമ്പിലെക്കണ്ടി ചാത്തുക്കുട്ടി ഗുരുക്കൾ എന്ന നിലത്തെഴുത്താശാൻ ആരംഭിച്ച എഴുത്തുപള്ളിക്കൂടമാണ് വളർച്ചയുടെ പടവുകൾ പിന്നിട്ട്, ഇന്നത്തെ ചാവശ്ശേരി ഗവ: ഹയർസെക്കന്ററി സ്ക്കൂൾ ആയി പരിണമിച്ചത്. [[ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക]]   

==ഭൗതികസൗകര്യങ്ങൾ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:GHSS CHY.jpg|ലഘുചിത്രം|ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി]]
[[പ്രമാണം:GHSS CHY.jpg|ലഘുചിത്രം|ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി]]
തലശ്ശേരി-വളവുപാറ ദേശീയപാതയ്ക്ക് ഓരംചേർന്ന് മട്ടന്നൂരിൽ നിന്നും 5 കിലോമീറ്റർ അകലെ ചാവശ്ശേരി എന്ന പ്രകൃതിരമണീയമായ കൊച്ചുഗ്രാമത്തിൽ 2.93 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ പ്രീപ്രൈമറി, എൽ.പി., യു.പി., ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി 2000-ത്തിലധികം കുട്ടികൾ പ​ഠിക്കുന്നു. ''[[ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/സൗകര്യങ്ങൾ|കൂടുതൽ...]]''

* ഓഫീസ് റൂം
* ഓഫീസ് റൂം
*സ്റ്റാഫ് റൂം
* സ്റ്റാഫ് റൂം
*[[ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/ഗ്രന്ഥശാല|സ്കൂൾ ലൈബ്രറി]]
* [[ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/ഗ്രന്ഥശാല|സ്കൂൾ ലൈബ്രറി]]
*റിസോഴ്സ് റൂം
* റിസോഴ്സ് റൂം
*സ്മാർട്ട് ട്രാഫിക് ക്ലാസ് റൂം
* സ്മാർട്ട് ട്രാഫിക് ക്ലാസ് റൂം
*സ്പോർട്സ് റൂം
* സ്പോർട്സ് റൂം
* സഹകരണ സ്റ്റോർ
* സഹകരണ സ്റ്റോർ
*ലബോറട്ടറി
* ലബോറട്ടറി
*കമ്പ്യൂട്ടർ ലാബുകൾ
* കമ്പ്യൂട്ടർ ലാബുകൾ
*അസാപ്പ് റൂം
* അസാപ്പ് റൂം

==പാഠ്യപ്രവർത്തനങ്ങൾ==
== പാഠ്യപ്രവർത്തനങ്ങൾ ==

==പാഠ്യേതര പ്രവർത്തനങ്ങൾ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

[[ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ളബ്ബുകൾ]]  
[[ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ളബ്ബുകൾ]]  
വരി 30: വരി 83:
==അംഗീകാരങ്ങൾ==
==അംഗീകാരങ്ങൾ==
കലാ- സാഹിത്യ-കായികരംഗങ്ങളിൽ ഒട്ടേറെ നേട്ടങ്ങൾ കൊയ്യാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്കും അധ്യാപകർക്കും കഴിഞ്ഞിട്ടുണ്ട്. [[ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/അംഗീകാരങ്ങൾ|കൂടുതൽ]]
കലാ- സാഹിത്യ-കായികരംഗങ്ങളിൽ ഒട്ടേറെ നേട്ടങ്ങൾ കൊയ്യാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്കും അധ്യാപകർക്കും കഴിഞ്ഞിട്ടുണ്ട്. [[ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/അംഗീകാരങ്ങൾ|കൂടുതൽ]]
==മികവുകൾ പത്രവാർത്തകളിലൂടെ==
== മികവുകൾ പത്രവാർത്തകളിലൂടെ ==

==മുൻ സാരഥികൾ==
== മുൻ സാരഥികൾ ==
{| class="wikitable"
{| class="wikitable"
|+
|+
വരി 47: വരി 100:
!രാഘവവാര്യർ
!രാഘവവാര്യർ
|-
|-
! 4
!4
!സി എം ബാലകൃഷ്ണൻ നമ്പ്യാർ
!സി എം ബാലകൃഷ്ണൻ നമ്പ്യാർ
|-
|-
വരി 105: വരി 158:
|}
|}

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ചാവശ്ശേരിയിൽ പഠിച്ച് ഇപ്പോൾ  കലാകായിക-സാംസ്കാരിക-സാമൂഹിക-ആരോഗ്യരംഗങ്ങളിലും വിവിധ മേഖലകളിലും പ്രശോഭിക്കുന്നവർ
ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ചാവശ്ശേരിയിൽ പഠിച്ച് ഇപ്പോൾ  കലാകായിക-സാംസ്കാരിക-സാമൂഹിക-ആരോഗ്യരംഗങ്ങളിലും വിവിധ മേഖലകളിലും പ്രശോഭിക്കുന്നവർ

{| class="wikitable"
{| class="wikitable"
!ക്രമനമ്പർ !! പേര് !! മേഖല!!കുറിപ്പുകൾ
! ക്രമനമ്പർ !! പേര് !! മേഖല !! കുറിപ്പുകൾ
|-
|-
|1
| 1
|എൻ വി കുങ്കൻ നായർ
| എൻ വി കുങ്കൻ നായർ
|സ്വാതന്ത്ര്യസമരസേനാനി
| സ്വാതന്ത്ര്യസമരസേനാനി  
|
|
|-
|-
|2
|2
|ഇ കെ മൊയ്തു
| ഇ കെ മൊയ്തു
|മുൻ ഹൈക്കോടതി ജസ്റ്റിസ്
| മുൻ ഹൈക്കോടതി ജസ്റ്റിസ്
|
|
|-
|-
| 3
|3
| അപർണ
| അപർണ  
|കഥാകാരി
| കഥാകാരി
|
|
|}
|}

==വഴികാട്ടി==
== വഴികാട്ടി ==
കോട്ടയം രാജവംശത്തിന്റെ വീറുറ്റ പോരാട്ടങ്ങൾക്കും ബ്രിട്ടീഷ് വെള്ളപട്ടാളത്തിന്റെ വാഴ്ച്ചക്കും സ്ഥാനവും സാക്ഷിയുമായ ചാവശ്ശേരി എന്ന സ്ഥലത്ത് തലശ്ശേരി-കൂർഗ് റോഡിനോട് ചേർന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുമ്പോൾ റോഡിന് വലതു വശത്ത് ചാവശ്ശേരി വില്ലേജ് ഓഫീസിന് മുൻവശത്തായി  ചാവശ്ശേരി ഗവ.ഹയർസെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നു. കണ്ണൂർ, തലശ്ശേരി നഗരങ്ങളിൽ നിന്നും 35 കി.മീ.ദൂരെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

അക്ഷാംശം 11° 56′ 56.76″ N
അക്ഷാംശം 11° 56′ 56.76″ N
രേഖാംശം 75° 36′ 52.16″ E
രേഖാംശം 75° 36′ 52.16″ E
{{#multimaps: 11.94872,75.61275 | zoom=13 }}
{{#multimaps: 11.94872,75.61275 | zoom=13 }}
"https://schoolwiki.in/ഗവ.എച്ച്_.എസ്.എസ്.ചാവശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്