സഹായം Reading Problems? Click here


ജി.വി.എച്ച്.എസ്സ്.എസ്സ്.പുളിങ്ങോം

Schoolwiki സംരംഭത്തിൽ നിന്ന്
(13001 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജി.വി.എച്ച്.എസ്സ്.എസ്സ്.പുളിങ്ങോം
Image004.jpg
വിലാസം
പുളിങ്ങോം, വഴി ചെറുപുഴ

പുളിങ്ങോം
,
670511
സ്ഥാപിതം01 - 06 - 1936
വിവരങ്ങൾ
ഫോൺ04985212240
ഇമെയിൽhmgvhsspulingome@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13001 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ലതളിപ്പറമ്പ്
ഉപ ജില്ലപയ്യന്നൂർ

സർക്കാർ

സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം വി.എച്ച്.എസ്.എസ്
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം261
പെൺകുട്ടികളുടെ എണ്ണം251
വിദ്യാർത്ഥികളുടെ എണ്ണം512
അദ്ധ്യാപകരുടെ എണ്ണം21
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ.കുഞ്ജിരാമൻ
പ്രധാന അദ്ധ്യാപകൻകെ.കുഞ്ജിരാമൻ
പി.ടി.ഏ. പ്രസിഡണ്ട്വി.ആർ.സുനിൽ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

കണ്ണൂർ ജില്ലയിൽ 1936 ൽ എകാദ്യാപകസ്താപനമായഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.തുടക്കത്തിൽ പല സ്ഥലങലിലും മാറീ മാറി പ്രവർതിചുവെങ്കിമും അവസാനം ചുന്ദയിൽ സ്തിരമായി. ഈ സ്താപനതിന്റെ ഉയർചക്കുവെൺദി പല വ്യക്തികലുദെയും അകമഴിഞ സഹകരണം ഉന്ദായിട്ടുന്ദു.

ഭൗതികസൗകര്യങ്ങൾ

മികച്ച ക്ലാസ് മുറീകൾ ,ലാബു സൊഉകര്യം,പുരൊഗമിച്ചുകൊന്ദിരിക്കുന്ന കളിസ്തലം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.സ്കൗട്ട് യൂനിറ്റ് പ്രവർതിക്കുന്നു
  • ക്ലാസ് മാഗസിൻ.കൈയ്യെഴുതു പ്രതി പ്രകാശനം ചെയ്യാറുണ്ഡു
  • വിദ്യാരംഗം കലാ സാഹിത്യ വേദി.സജ്ജീവമായി പ്രവർതിക്കുന്നു
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.സയൻസ് ക്ലബ്ബ്,മാത്സുക്ലബ്ബ്,സോഷ്യൽക്ലബ്ബ്,പരിസ്തിതിക്ലബ്ബ്,ഐറ്റിക്ലബ്ബ്,ഹരിതസേന തുടങ്ങിയ ക്ലബ്ബ് പ്രവർത്തനങ്ങൾ

ക്രുത്യമായി നടക്കുന്നു

മാനേജ്മെന്റ്

ജില്ലാ പഞായതും പി ടി എ കമ്മറ്റീയുംനന്നായി പ്രവർതിക്കുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കുറേയതികം നല്ല അധ്യാപകർ പ്രവർതിചു പോ യിട്ടുന്ദു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഇന്ഡ്യൻ വോളിബോൾ ക്യാപ്റ്റൻ ജോബി ജോർജ് ഈ സ്കൂ ളിലെ പൂർവവിദ്യാർത്ഥിയാണ`.

വഴികാട്ടി

<googlemap version="0.9" lat="12.060893" lon="75.35531" zoom="14" width="350" height="350" selector="no" controls="none"> 12.049645, 75.369215, TAGORE VIDYANIKETAN GHSS, RABEENDRAPURAM </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.