"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sndphsneeleeswaram (സംവാദം | സംഭാവനകൾ)
No edit summary
Sndphsneeleeswaram (സംവാദം | സംഭാവനകൾ)
No edit summary
വരി 84: വരി 84:
*മികച്ച സ്‌കൗട്ട്‌ മാസ്‌റ്റർക്കുള്ള ചാണ്ടപിള്ള കുര്യാക്കോസ്‌ അവാർഡും, മികച്ച പത്ത്‌ വർഷത്തെ ലോങ്ങ്‌ സർവ്വീസ്‌ അവാർഡും സ്‌കൗട്ട്‌ മാസ്‌റ്റർ ശ്രീ.ആർ.ഗോപിക്ക്‌

=== ''' ഇപ്പോഴത്തെ മാനേജർ ''' ===
=== '''ഇപ്പോഴത്തെ മാനേജർ ''' ===
'''ശ്രീ.വിജിൽ ഭാസ്കർ'''
'''ശ്രീ.വിജിൽ ഭാസ്കർ'''

വരി 154: വരി 154:
'''എൻ സി സി'''
'''എൻ സി സി'''

അസ്സോസിയേറ്റ് എൻ സി സി ഓഫീസർ ശ്രീ സുജാൽ കെ എസിന്റ നേതൃത്തത്തിൽ 100 കേഡറ്റുകളുള്ള എൻ സി സി പ്രവർത്തിച്ചുവരുന്നു .

'''സ്റ്റുഡൻസ് പോലീസ്'''
'''സ്റ്റുഡൻസ് പോലീസ്'''

  2012ഓഗസ്റ്റ് 2 നാണു SPC (STUDENT POLICE CADET )  നമ്മുടെ വിദ്യാലയയത്തിൽ  ആരംഭിച്ചത് ,അന്നത്തെ MLA ശ്രീ ജോസ് തെറ്റയിൽ ആണ് spc  പദ്ധതിയുടെ ഉദ്ഘടനം നടത്തിയത്.എട്ടാം ക്ലാസ്സിലെ  22 ആൺകുട്ടികൾക്കും 22 പെൺകുട്ടികൾക്കും എഴുത്തു പരീക്ഷയുടെയും കായികക്ഷമതയുടെയും അടിസ്ഥാനത്തിലൂടെയാണ്  spc  യിലേക്ക് പ്രവേശനം ലഭിക്കുന്നത് .8 ,9 ക്ലാസ്സുകളിലായി രണ്ടു വർഷത്തെ പരിശീലനമാണ്  എസ് പി സി യിൽ ഉള്ളത്.ഗവൺമെൻറ് ഫണ്ടിന്റെ സഹായത്തോടെ കാക്കി ,പി ടി യൂണിഫോം ,റിഫ്രഷ്മെന്റ്  കുട്ടികൾക്ക് സൗജന്യമായി നൽകുന്നു.  അഖിൽ കെ എ CPO ആയും  ബിജി ജോസഫ് ACPO ആയും SPC unit പ്രവർത്തിച്ച് വരുന്നു.

ആഴ്ചയിൽ രണ്ടു ദിവസം പരേഡ്, പി ടി  പരീശീലനം ,ഓണം, ക്രിസ്മസ് ,സമ്മർ തുടങ്ങീ അവധിക്കാല ക്യാമ്പുകൾ ,ജില്ലാതല ,സ്റ്റേറ്റ് തല ക്യാമ്പുകൾ ,പ്രകൃതി പഠന ക്യാമ്പ് ,ഫീൽഡ് ട്രിപ്പ് ,ഇൻഡോർ ക്ലാസുകൾ  എന്നിവയിൽ പങ്കെടുക്കുന്നതിനുള്ള അവസരങ്ങൾ ഈ പദ്ധതിയിലൂടെ കുട്ടികൾക്ക് ലഭിക്കുന്നു .

'''ലിറ്റിൽ കെെറ്റ്സ് ഐ റ്റി ക്ലബ്ബ്‌'''
'''ലിറ്റിൽ കെെറ്റ്സ് ഐ റ്റി ക്ലബ്ബ്‌'''

  2018-19 അദ്ധ്യയന വർഷത്തിൽ  9 ആം ക്ലാസ്സിലെ 32 കുട്ടികളെ ഉൾപ്പെടുത്തി  ശ്രീമതി.അബിളിഓമനക്കുട്ടൻ , ശ്രീമതി.മഞ്ജു

രാജൻ എന്നിവരുടെ നേത്യത്ത്വത്തിൽ ലിറ്റിൽ കെെറ്റ്സ് ഐ  റ്റി ക്ലബ്ബ്‌  പ്രവർത്തനം ആരംഭിച്ചു.

== ''' നേട്ടങ്ങൾ ''' ==
== ''' നേട്ടങ്ങൾ ''' ==
വരി 283: വരി 285:
Image:10_E.jpg|10 E
Image:10_E.jpg|10 E
</gallery>
</gallery>
</gallery>
</gallery>
== '''മറ്റു പ്രവർത്തനങ്ങൾ''' ==
== '''മറ്റു പ്രവർത്തനങ്ങൾ''' ==

ജലസംരക്ഷണപ്രവർത്തനങ്ങൾ, റോഡ് ബസ്റ്റാൻഡ്, റെയിൽവേ സ്റ്റഷൻ എന്നിവിടങ്ങളിലെ ശുചീകരണപ്രവർത്തനങ്ങൾ, മദ്യപാനം മയക്കമരുന്ന് എന്നിവക്കെതിരായ ബോധവൽക്കരണപ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ, പഠനയാത്രകൾ. ബോധവല്കരണറാലികൾ, റോഡ്സുരക്ഷാ പദ്ധതികൾ.

വരി 315: വരി 313:
പി ടി അരുൺകുമാർ, രാഖിദാസ്
പി ടി അരുൺകുമാർ, രാഖിദാസ്

'''സോഷ്യൽസയൻസ്'''
'''സോഷ്യൽസയൻസ്'''  

നിഷ രവി,റീജ റ്റി എസ്
നിഷ രവി,റീജ റ്റി എസ്

'''മാത്ത്മാറ്റിക്സ്'''
'''മാത്ത്മാറ്റിക്സ്'''

വി കെ ആശാദേവി,അമ്പിളി ഓമനക്കുട്ടൻ, പ്രീത.ആർ

'''യു.പി.സ്കൂൾ അസിസ്റ്റൻഡ്സ്'''
'''യു.പി.സ്കൂൾ അസിസ്റ്റൻഡ്സ്'''
വരി 353: വരി 351:
ഗീതു പി കുമാർ
ഗീതു പി കുമാർ

'''ഫിസിക്കൽ എഡ്യൂക്കേഷൻ'''
'''ഫിസിക്കൽ എഡ്യൂക്കേഷൻ'''

അഖിൽ കെ എ
അഖിൽ കെ എ
വരി 359: വരി 357:
'''ഞങ്ങളുടെ ഓഫീസ് സ്റ്റാഫ്'''
'''ഞങ്ങളുടെ ഓഫീസ് സ്റ്റാഫ്'''

  കെ.ജി.അനീഷ്കുമാർ, സനൂപ് വി ജി, അഖിൽ മോഹൻ,അശ്വിൻ തമ്പി

'''ഞങ്ങളുടെ പൂർവ്വ അദ്ധ്യാപകർ'''
'''ഞങ്ങളുടെ പൂർവ്വ അദ്ധ്യാപകർ'''
വരി 583: വരി 581:
<nowiki>*</nowiki> പഠനത്തിൽ നിന്ന് ശ്രദ്ധ തിരിയുമ്പോൾ സ്വന്തം മനോബലം കൊണ്ട് അതിവേഗം പഠനത്തിലേക്ക് തിരിച്ചെത്തുക.  

'''രക്ഷിതാക്കളോട'''
'''രക്ഷിതാക്കളോട്'''

<nowiki>*</nowiki>  തന്റെ കുട്ടി ദിവസവും സ്കൂളിലെത്തുമെന്ന് ഉറപ്പക്കുക

വരി 598: വരി 596:

'''സ്‌കൂളിലെ സൗകര്യങ്ങൾ'''  
'''സ്‌കൂളിലെ സൗകര്യങ്ങൾ'''
 
വായനശാല, ലാബറട്ടറി, ഓഡിയൊ വിഷ്വൽ എയ്‌ഡ്‌സ്‌, സഹകരണസംഘം, പരിഹാരബോധനക്ലാസ്സുകൾ, ഗ്രാമർ കോച്ചിങ്ങ്‌ ക്ലാസ്സുകൾ, കംമ്പ്യൂട്ടർക്ലാസ്സ്‌, പബ്ലിക്‌ സ്‌പീക്കിങ്ങ്‌ കോച്ചിംങ്ങ്‌, സ്‌കൂൾബസ്‌ സർവ്വീസ്‌, പഠനവിനോദയാത്രകൾ, സ്റ്റുഡന്റ്‌സ്‌ ബാങ്ക്‌, സ്‌കൗട്ട്‌&ഗൈഡ്‌, എൻ.സി.സി നേവൽ, , സ്റ്റുഡന്റ്‌പോലീസ്‌, ലിറ്റിൽ കെെറ്റ്സ് റ്റി ക്ലബ്ബ്‌, വിവിധ ക്ലബ്ബ്‌ പ്രവർത്തനങ്ങൾ

==സ്‌കൂളിന്റെ നേട്ടങ്ങൾ==
==സ്‌കൂളിന്റെ നേട്ടങ്ങൾ==

വരി 610: വരി 607:
*മികച്ച സ്‌കൗട്ട്‌ മാസ്‌റ്റർക്കുള്ള ചാണ്ടപിള്ള കുര്യാക്കോസ്‌ അവാർഡും, മികച്ച പത്ത്‌ വർഷത്തെ ലോങ്ങ്‌ സർവ്വീസ്‌ അവാർഡും സ്‌കൗട്ട്‌ മാസ്‌റ്റർ ശ്രീ.ആർ.ഗോപിക്ക്‌
*മികച്ച സ്‌കൗട്ട്‌ മാസ്‌റ്റർക്കുള്ള ചാണ്ടപിള്ള കുര്യാക്കോസ്‌ അവാർഡും, മികച്ച പത്ത്‌ വർഷത്തെ ലോങ്ങ്‌ സർവ്വീസ്‌ അവാർഡും സ്‌കൗട്ട്‌ മാസ്‌റ്റർ ശ്രീ.ആർ.ഗോപിക്ക്‌
*2013 ൽ മാതൃഭൂമി പത്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ '<nowiki/>''സീഡ്''' മത്സരത്തിൽ '''<nowiki/>'വിശിഷ്ഠഹരിതവിദ്യാലയപുരസ്കാരം'''<nowiki/>' ലഭിച്ചു

===ഇപ്പോഴത്തെ മാനേജർ===
ശ്രീ.വിജിൽ ഭാസ്കർ
===മുൻമാനേജർമാർ===
1. ജി.നാരായണൻ
2. പി.കെ.ബാലകൃഷ്ണൻ
3. കെ.സലിംകുമാർ
4. അഡ്വ.വി.വി.സിദ്ധാർത്ഥൻ
5. അഡ്വ.ജി.ജവഹർ
6. കെ.എൻ.ചന്ദ്രൻ
7. എസ്.കെ.ദിവ്യൻ
8. ശ്രീ.കെ.ജി.വിശ്വംഭരൻ
9. ശ്രീ.പി.ജി.സുരേഷ്
10.ശ്രീ.വി.എസ്.സുബിൻ കുമാർ
"https://schoolwiki.in/എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്._നീലീശ്വരം" എന്ന താളിൽനിന്ന് ശേഖരിച്ചത്